ഭോപ്പാൽ/ജബൽപൂർ: വിരമിച്ച ജില്ലാ ജഡ്ജിയുടെ മരുമകൾ ട്വിഷ ശർമ്മ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മുഖ്യപ്രതിയായ ഭർത്താവ് സമർത്ഥ് സിംഗ് ഒടുവിൽ കോടതിയിൽ കീഴടങ്ങി (Twisha Sharma death case). സംഭവം...
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി പെൺകുട്ടി ബലാത്സംഗത്തിനിരയായ കേസിൽ പ്രതി കൈകൂപ്പി മാപ്പുപറയുന്ന നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്. അതിക്രമത്തിന് ശേഷം മുറിയിലെത്തിയ പെൺകുട്ടിയുടെ സുഹൃത്തുക്കൾ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതി...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഝാർഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശസ്തമായ ബംഗാളി പലഹാരമായ ഝാൽമുരി തയ്യാറാക്കി നൽകിയ വഴിയോര കച്ചവടക്കാരൻ വിക്രം സാവോയ്ക്ക് നേരെ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വധഭീഷണി....
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച കേസിൽ പുതിയ നീക്കങ്ങൾ. താൻ മുൻകൂർ ജാമ്യാപേക്ഷ പിൻവലിക്കാനും പോലീസിന് മുന്നിൽ കീഴടങ്ങാനും തയ്യാറാണെന്ന് ഭർത്താവ് സമർത്ഥ് സിംഗ് വെള്ളിയാഴ്ച മധ്യപ്രദേശ്...
പൂനെ: പൂനെയിൽ ഇരുപത്തിയൊന്നുകാരിയായ യുവതിക്ക് നേരെ സ്റ്റോക്കറുടെ ക്രൂരമായ ആസിഡ് ആക്രമണം (Pune Stalker Acid Attack). പ്രണയപ്പകയും അസൂയയുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. യുവതി മറ്റൊരു യുവാവിനൊപ്പം ലിവിങ് ടുഗെദർ...
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും 'ഹൈബ്രിഡ്' ഭീകരരെ റിക്രൂട്ട് ചെയ്യാനും ഗൂഢാലോചന നടത്തിയെന്ന യു.എ.പി.എ കേസിൽ അറസ്റ്റിലായ പ്രതിക്ക് സുപ്രീം കോടതി ജാമ്യം...
സെരായ്കേല: ജാർഖണ്ഡിലെ സെരായ്കേല-ഖർസവാൻ ജില്ലയിൽ ഓടുന്ന തീവണ്ടിയിൽ നിന്ന് സ്വന്തം കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഒന്നരമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.(Jharkhand Woman Arrested For...
ഭോപ്പാൽ: വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിൽ ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുപ്പത്തിമൂന്നുകാരി ട്വിഷ ശർമ്മയെ ഭർത്താവ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് നിരന്തരം പരസ്യമായി അപമാനിച്ചിരുന്നതായി സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ...
ന്യൂഡൽഹി: "ചേച്ചി എന്നെ രക്ഷിക്കൂ, അവർ എന്നെ ഒരുപാട് അടിക്കുന്നുണ്ട്, ഞാൻ രക്ഷപ്പെടില്ല... എന്നെ കൊന്നുകളയും", ഫോണിലൂടെ സഹോദരിയോട് നിലവിളിച്ച കോൾ കട്ടായി ഏഴാം മിനിറ്റിൽ 28-കാരിയായ യുവതി മരിച്ചു (Delhi Woman...