മുംബൈ: ബോളിവുഡിനെ നടുക്കി പ്രമുഖ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും നേരെ അധോലോക സംഘങ്ങളുടെ ഭീഷണി തുടരുന്നു. നടൻ രൺവീർ സിംഗിന് (Ranveer Singh threat) കോടികൾ ആവശ്യപ്പെട്ട് വാട്സ്ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങളുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ (Ajit Pawar death). ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിലാണ്...
ആലപ്പുഴ: എംഡിഎംഎ (MDMA) കൈവശം വെച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വനിതാ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ (Advocate Sathyamol Alappuzha). അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ ആണ് മരിച്ചത്. വീടിന്റെ ടെറസിലാണ്...
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയെ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം (Sabarimala Gold Theft Case). തന്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ...
കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ സൈലൻസറിൽ നിന്ന് തീ പുറപ്പെടുവിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (Kollam MVD Action). പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന്...
കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാൻ മാറ്റി (Sabarimala Gold Theft Case). തന്ത്രിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വൻ...
മുംബൈ: പരീക്ഷാ ഹാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ജനലിലൂടെയും മതിൽ ചാടിക്കടന്നും കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങൾ പുറത്ത് Maharashtra Board Exam Cheating(). മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള...
കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതി...
കാൺപൂർ: പത്തുകോടി രൂപ വിലമതിക്കുന്ന ലംബോർഗിനി റെവുവെൽറ്റോ അപകടത്തിൽപ്പെട്ട സംഭവത്തിൽ തന്റെ മകൻ ശിവം മിശ്ര നിരപരാധിയാണെന്ന വാദവുമായി പിതാവും പ്രമുഖ പുകയില വ്യാപാരിയുമായ കെ.കെ. മിശ്ര രംഗത്ത് (Kanpur Lamborghini accident)....