Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരിവേട്ട: ഒരു കിലോ MDMAയും 21 ലക്ഷം രൂപയും പിടികൂടി; 3 പേർ അറസ്റ്റിൽ | Drug

മലപ്പുറം: തേഞ്ഞിപ്പലം ചേലേമ്പ്രയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ജാസിറിന്റെ വീട്ടിൽ നിന്നാണ് ഒരു കിലോ പതിനാറ് ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്....

നഗരത്തിലെ കോളേജിൽ ചേർന്ന് പഠിക്കണം;  സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത് പ്ലസ് വൺ വിദ്യാർത്ഥിനി, കള്ളക്കഥ പൊളിച്ച് പോലീസ് | Karnataka woman fake kidnapping

ബെൽത്തങ്ങാടി: നഗരത്തിലെ കോളേജിൽ ചേർന്ന് പഠിക്കാനുള്ള ആഗ്രഹത്താൽ കോളേജ് വിദ്യാർത്ഥിനി സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തു. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലാണ് സംഭവം (Karnataka woman fake kidnapping). കോളേജിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ...

സൂരജ് ലാമയുടെ മരണം: DIG റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ SIT അന്വേഷിക്കും; കർശന നിർദേശവുമായി ഹൈക്കോടതി | Suraj Lama

കൊച്ചി: കളമശേരിയിലെ കുറ്റിക്കാട്ടിൽ ബെംഗളൂരു സ്വദേശിയായ സൂരജ് ലാമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തെ...

എൻജിനീയറിങ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസ്: പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു | Murder

കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷാവിധി കേരള ഹൈക്കോടതി ശരിവെച്ചു. വടക്കേക്കാട് സ്വദേശി നിതീഷിന് തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും...

നരവനെയുടെ പുസ്തക വിവാദം: പ്രസാധകർക്ക് ഡൽഹി പോലീസിൻ്റെ നോട്ടീസ്; രാഹുലിനെതിരെ BJP, തിരിച്ചടിച്ച് കോൺഗ്രസ് | Naravane’s book

ന്യൂഡൽഹി: എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഭാഗമായി പ്രസാധകരായ പെൻഗ്വിൻ ബുക്ക്സിന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നോട്ടീസ് നൽകി.(Naravane's book...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി | Deepak’s death

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസിൽ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തിലേറെയായി മഞ്ചേരി ജയിലിൽ റിമാൻഡിലായിരുന്നു ഇവർ. നേരത്തെ കുന്നമംഗലം...

‘4 കോടി രൂപ സ്‌പോൺസർഷിപ്പ് വഴി കിട്ടി, ബാക്കി കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്’: മന്ത്രി VN വാസവൻ, ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ, 10 ദിവസത്തിനകം ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് കോടതി | Sabarimala

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി.എൻ. വാസവൻ. സംഗമം പൊളിക്കാൻ യു.ഡി.എഫ് ഗൂഢാലോചന നടത്തിയെന്നും എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള പുറത്തുവരാൻ ഈ സംഗമം കാരണമായത് യു.ഡി.എഫിന്...

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ കേന്ദ്രം: വാട്‌സ്ആപ്പിന് സിം നിർബന്ധമാക്കും, സുപ്രീംകോടതിയിൽ വിശദീകരണം | WhatsApp

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. വാട്‌സ്ആപ്പ് പോലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സിം കാർഡ് നിർബന്ധമാക്കാൻ നിർദ്ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റൽ...

‘നിങ്ങൾ ഒരു അഭിഭാഷകയല്ലേ?’: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച ദീപ ജോസഫിനോട് സുപ്രീംകോടതി, ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം | Rahul Mamkootathil

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദീപ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എൻ വാസുവിനും സ്വാഭാവിക ജാമ്യം; ജയിലഴികളിൽ നിന്ന് പുറത്തേക്ക് | Sabarimala 

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിൽ ലഭിക്കുന്ന 'സ്വാഭാവിക ജാമ്യം'...