കൊച്ചി: ലഹരിമരുന്ന് കടത്താൻ പുത്തൻ മാർഗ്ഗങ്ങൾ തേടുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയിലായി (MDMA Seizure Muvattupuzha). മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ പ്രത്യേക അറകളുണ്ടാക്കി എംഡിഎംഎ വിൽപന നടത്തിവന്ന കോതമംഗലം സ്വദേശി സാജിദ്...
മുംബൈ : താനെയിലെ തിരക്കേറിയ സാകേത് റോഡിൽ ഓടിക്കൊണ്ടിരുന്ന താനെ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് (TMT) ബസ്സിന് തീപിടിച്ചു (TMT Bus Fire). ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ...
ദക്ഷിണ തായ്‌ലൻഡിലെ ഹാറ്റ് യായ് ജില്ലയിലുള്ള സ്കൂളിൽ തോക്കുധാരിയായ യുവാവ് അതിക്രമിച്ചു കയറി വെടിയുതിർക്കുകയും വിദ്യാർത്ഥികളെ ബന്ദിയാക്കുകയും ചെയ്തു (Thailand School Shooting). മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ പോലീസ് പ്രതിയെ വെടിവെച്ച് പിടികൂടി....
ബെംഗളൂരു: ബെംഗളൂരുവിലെ ആർ.കെ ഹെഗ്‌ഡെ നഗറിൽ സ്കൂൾ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ നാല് വയസ്സുകാരിയും രണ്ട് വയസ്സുകാരിയും മരിച്ചു (Bengaluru Accident). പോലീസ് കോൺസ്റ്റബിളിനൊപ്പം പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് പിഞ്ചുകുഞ്ഞുങ്ങൾ അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാവിലെ...
ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിലെ സോങ്ഖ്ല (Songkhla) പ്രവിശ്യയിലുള്ള പതോങ്പ്രഥൻകിരിവാട്ട് സ്കൂളിൽ തോക്കുധാരി അതിക്രമിച്ചു കയറി വെടിയുതിർത്തു (Thailand School Attack). ഉച്ചകഴിഞ്ഞ് ക്ലാസുകൾ അവസാനിച്ച സമയത്തായിരുന്നു ആക്രമണം. വെടിവയ്പിൽ മൂന്നുപേർക്ക് പരിക്കേറ്റതായി ഔദ്യോഗിക...
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ അഭിഭാഷകയ്ക്ക് നേരെ സഹയാത്രക്കാരന്റെ അതിക്രമം (KSRTC Bus Harassment Attingal). ആറ്റിങ്ങലിൽ വെച്ചാണ് സംഭവം നടന്നത്. ബസ് ആറ്റിങ്ങൽ സ്റ്റാൻഡിൽ എത്തിയപ്പോൾ അഭിഭാഷക വിവരം...
ന്യൂഡൽഹി: രണ്ടുദിവസം മുൻപ് ഡൽഹിയിൽ കാറിനുള്ളിൽ മൂന്നുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ചുരുളഴിയുന്നു (Delhi Car Death Case). ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയും 'ബാബ' എന്നറിയപ്പെടുന്നതുമായ കമറുദ്ദീൻ എന്നയാളെ...
ന്യൂഡൽഹി: പീരാഗഢി ഫ്‌ളൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബാബ എന്ന് വിളിക്കുന്ന കമറുദ്ദീനെ പോലീസ് അറസ്റ്റ്...
ബെംഗളൂരു: കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷിന്റെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ ആന്റണിയാണ് പിടിയിലായത്....
മലപ്പുറം: തേഞ്ഞിപ്പലം ചേലേമ്പ്രയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ജാസിറിന്റെ വീട്ടിൽ നിന്നാണ് ഒരു കിലോ പതിനാറ് ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്....