മലപ്പുറം: കുട്ടിയുടെ മാല പൊട്ടിച്ചു വിഴുങ്ങിയ കേസിൽ പ്രതിയായ യുവതി പോലീസിനെ കബളിപ്പിച്ച് തൊണ്ടിമുതൽ നശിപ്പിച്ചു. മാല വീണ്ടെടുക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സമീനയാണ്, വിസർജ്യത്തിലൂടെ പുറത്തുവന്ന സ്വർണ്ണമാല ക്ലോസറ്റിലിട്ട് ഫ്ലഷ്...
പത്തനംതിട്ട: മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങൾ വഴി സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതായി കുടുംബം. അവയവം സ്വീകരിക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയക്കായി പണം ആവശ്യപ്പെട്ടാണ്...
മൈസൂർ : ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിൽ അമ്മ വഴക്കുപറഞ്ഞതിൽ വിഷമിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി (Chikkamagaluru Suicide News). വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ്...
ഭുവനേശ്വർ : ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ സുന്ദർപദയിലുള്ള ആസാദ് നഗറിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ പ്രതിയടക്കം നാലുപേർക്ക് പരിക്കേറ്റു (Azad Nagar Explosion). ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാന പ്രതി ഷെഹൻവാസ്...
രാജസ്ഥാനിലെ ജയ്പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ സിനിമയെ വെല്ലുന്ന രീതിയിലുള്ള മോഷണം (Wedding Reception Robbery). വിവാഹ ആഘോഷങ്ങളുടെ ഇടയിൽ വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് കവർന്നത്. ഫെബ്രുവരി 7 -ന് ജഗത്പുരയിലെ...
താനെ: മുംബൈയിലെ ദഹിസറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 25 വയസ്സുകാരൻ പിടിയിലായി (Mumbai Crime News). ദഹിസർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. 15...
വയനാട് : വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ താമരശ്ശേരി ചുരത്തിൽ യുവാക്കളുടെ സംഘം ക്രൂരമായ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയാണ്...
കാസർഗോഡ്: മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന് ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ്...
കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയും യാത്രക്കാരെ ഭീതിയിലാഴ്ത്തിയും വിവാഹ സംഘത്തിന്റെ ആഘോഷം. റോഡിലിട്ട് പടക്കം പൊട്ടിച്ച് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ്...
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് വിലപിടിപ്പുള്ള ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് ശേഖരിച്ചു.(Elephant tusks theft...