Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കവർച്ചാ കഥയുണ്ടാക്കി പോലീസിനെ തെറ്റിദ്ധരിപ്പിച്ച സിഎക്കാരൻ കുടുങ്ങി | Haryana Crime News

ബഹദൂർഗഢ് (ഹരിയാന): ഹരിയാനയിലെ ബഹദൂർഗഢിൽ ബാങ്ക് ഉദ്യോഗസ്ഥയായ മാഹക്കിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാനെ പോലീസ് അറസ്റ്റ് ചെയ്തു (Haryana Crime News). വാലന്റൈൻസ് ദിനത്തിൽ നടന്ന...

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം; കുളിച്ചുകൊണ്ടിരുന്ന യുവാവ് മരിച്ചു | Kondotty Water Tank Accident

മലപ്പുറം: കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് സ്റ്റാൻഡ് തകർന്ന് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത് (Kondotty Water Tank Accident). ഇന്ന് ഉച്ചയ്ക്ക്...

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 11 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം 5 പേർ പിടിയിൽ | Bengaluru Drug Bust 2026

ബെംഗളൂരു: കർണാടക തലസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി (Bengaluru Drug Bust 2026). തായ്‌ലൻഡിൽ നിന്ന് ഹൈഡ്രോ കഞ്ചാവ് എത്തിച്ച സംഘവും എംഡിഎംഎ...

ഹസാരിബാഗ് ഇരട്ടക്കൊലപാതകം; വൃദ്ധദമ്പതികളെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി | Hazaribagh Double Murder

ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള ബർക്കഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Hazaribagh Double Murder). വക്കീൽ ദാസ് (82), ഭാര്യ ജുനിയാ ദേവി (72)...

മുഖത്ത് മുറിവും രക്തക്കറയും: കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ | Tapping worker

കണ്ണൂർ: ആലക്കോട് നടുവിൽ പള്ളിത്തട്ടിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.(Tapping worker found dead...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ തന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇതോടെ ആന്റണി രാജു...

‘അറിയാവുന്ന കാര്യങ്ങളെല്ലാം ED ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ല, വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ല’: നടൻ ജയറാം | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെ ഹാജരായ ജയറാമിനെ മൂന്നര...

മങ്കട സദാചാര കൊലപാതകം: 5 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി നാളെ | Mankada moral murder

മലപ്പുറം: മങ്കട കൂട്ടിൽ നസീർ ഹുസൈൻ കൊലക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി സെഷൻസ് കോടതി കണ്ടെത്തി. മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.(Mankada moral murder, Court finds...

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട: 203 കിലോ മെത്താംഫെറ്റാമിൻ പിടികൂടി | Drug

അഹമ്മദാബാദ്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ട് വിദേശ പൗരന്മാരെ ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 203 കിലോ ലഹരിമരുന്ന് കണ്ടെടുത്തത്.(Huge...

മകൻ കസേരയോടെ വലിച്ചെറിഞ്ഞു: സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു | Elderly woman

കണ്ണൂർ: കുടുംബവഴക്കിനിടെ മകൻ കസേരയോടെ എടുത്തെറിഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അലവിൽ പള്ളിയാംമൂല ലക്ഷംവീട് 'ഉന്നതി'യിലെ വി. ശാന്ത (88) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.(Elderly...