Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

തിരുവല്ലയിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു; ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ | Thiruvalla Student Suicide

തിരുവല്ല: മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു (Thiruvalla Student Suicide). വായ്പൂർ സ്വദേശി ജാവേദിനെയാണ് തിരുവല്ല പോലീസ്...

എപ്‌സ്റ്റീൻ ഫയൽസ് വിവാദം : ആൻഡ്രു മൗണ്ട്ബാറ്റണെ അറസ്റ്റ് ചെയ്തത് 66-ാം ജന്മദിനത്തിൽ | Epstein Files

ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രു മൗണ്ട്ബാറ്റൺ അറസ്റ്റിലായി. ഇന്ന് പുലർച്ചെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആൻഡ്രുവിന്റെ 66-ാം ജന്മദിനത്തിലാണ്...

‘രണ്ട് കേസുകളിലും തെളിവുകളില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്ത്, SITക്ക് തിരിച്ചടി | Sabarimala

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങളുള്ളത്.(No evidence in...

വർക്കലയിൽ 400 കിലോ പഴകിയ മീൻ പിടികൂടി | Fish

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചവർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ മത്സ്യവിപണികളിൽ പരിശോധന കർശനമാക്കി. വർക്കല പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതും...

അനിൽ അംബാനിക്ക് വീണ്ടും ED സമൻസ്: അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം | Anil Ambani

ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ അന്വേഷണം കടുപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 26-ന് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാൻ അദ്ദേഹത്തിന് പുതിയ സമൻസ് നൽകി.(Anil Ambani summoned by...

പക തീർക്കാൻ ഹോസ്റ്റലിൽ താമസിച്ച് ആസൂത്രണം: ഹൈദരാബാദിൽ ഗർഭിണിയായ മുൻഭാര്യയെ യുവാവ് കുത്തിക്കൊന്നു | Stabs

ഹൈദരാബാദ്: വിവാഹമോചനത്തിന് പിന്നാലെ ഉണ്ടായ പകയെത്തുടർന്ന് യുവതിയെ മുൻ ഭർത്താവ് വീടിനുള്ളിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി. വനസ്ഥലിപുരം സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സുനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ്...

മന്ത്രവാദിനിയെന്ന് സംശയം: യുവതിയെയും നവജാതശിശുവിനെയും ജീവനോടെ കത്തിച്ചു; 4 പേർ അറസ്റ്റിൽ | Witch

റാഞ്ചി: മന്ത്രവാദിനിയാണെന്ന സംശയത്തെത്തുടർന്ന് ജാർഖണ്ഡിൽ 32 വയസ്സുകാരിയായ ജ്യോതി സിങ്കുവിനെയും രണ്ട് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയും നാട്ടുകാർ ചുട്ടുകൊന്നു. കുമാർദുങ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കലൈയ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ ജ്യോതിയുടെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ സ്വാഭാവിക ജാമ്യാപേക്ഷയിൽ വിധി നാളെ | Sabarimala

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിലെ പ്രതി എ. പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം...

‘ഫാമിലി ട്രിപ്പിന്റെ’ മറവിൽ മയക്കുമരുന്ന് കടത്ത്; ദില്ലിയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ | Heroin Worth 7.5 Crore Seized Delhi

ന്യൂഡൽഹി: കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയാണെന്ന് തോന്നിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികളെ ഡൽഹി പോലീസ് പിടികൂടി (Heroin Worth 7.5 Crore Seized Delhi). 7.5 കോടി രൂപ വിലമതിക്കുന്ന...

‘കാട്ടിലാണോ യാത്രക്കാരെ ഇറക്കി വിടുന്നത്? പണമില്ലെങ്കിൽ പോലും ഇങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാകില്ല’: ഗതാഗത മന്ത്രി | Sabarimala pilgrims

തിരുവനന്തപുരം: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരീമല തീർത്ഥാടകരെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ 2 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. രാത്രികാലങ്ങളിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് മന്ത്രി കെ ബി ഗണേഷ്...