ബംഗളൂരു: വിദേശത്തുനിന്നും വിമാനമാർഗ്ഗം ലഹരിമരുന്ന് കടത്താനുള്ള വൻ നീക്കം ബംഗളൂരുവിൽ എൻസിബി തകർത്തു (Bengaluru Airport Drug Bust). ഫെബ്രുവരി 17-ന് കെംപഗൗഡ വിമാനത്താവളത്തിലിറങ്ങിയ ബ്രസീലിയൻ യുവതിയാണ് പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന വസ്ത്രങ്ങൾ...
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരമായ ചികിത്സാപ്പിഴവ് (Gorakhpur Eye Hospital Negligence). ഗോരഖ്പൂരിലെ ന്യൂ രാജേഷ് ഹൈടെക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 9 പേരുടെ ഒരു കണ്ണ് അണുബാധയെത്തുടർന്ന്...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു (Nedumangad Hospital Infant Death). ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ്...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് (Sabarimala Gold Theft Case). വൻ വിവാദമായ കേസിൽ മാർച്ച് 31-നുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസിലെ...
ഹൈദരാബാദ്: വിവാഹമോചനത്തിന് പിന്നാലെ പുനർവിവാഹം കഴിച്ച് ഗർഭിണിയായ മുൻഭാര്യയെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മുൻഭർത്താവ് അതിക്രൂരമായി കുത്തിക്കൊന്നു (Hyderabad Techie Sunita Murder). ഹൈദരാബാദിലെ വനസ്ഥലിപുരത്ത് താമസിക്കുന്ന 29 വയസ്സുകാരി സുനിതയാണ് കൊല്ലപ്പെട്ടത്. മുൻഭർത്താവ്...
തിരുവല്ല: മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു (Thiruvalla Student Suicide). വായ്പൂർ സ്വദേശി ജാവേദിനെയാണ് തിരുവല്ല പോലീസ്...
ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രു മൗണ്ട്ബാറ്റൺ അറസ്റ്റിലായി. ഇന്ന് പുലർച്ചെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആൻഡ്രുവിന്റെ 66-ാം ജന്മദിനത്തിലാണ്...
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങളുള്ളത്.(No evidence in...
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചവർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ മത്സ്യവിപണികളിൽ പരിശോധന കർശനമാക്കി. വർക്കല പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതും...