ത്സാൻസി: ചായ ഉണ്ടാക്കാൻ ഉറക്കത്തിൽ നിന്ന് വിളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മൂത്ത സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് പിടിയിൽ (UP Man Kills Brother Over Tea Argument). ഉത്തർപ്രദേശിലെ ത്സാൻസിയിൽ ഫെബ്രുവരി പത്തിനാണ്...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നാലാം പ്രതിയായ എസ്. ജയശ്രീക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ കസ്റ്റഡി അനിവാര്യമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു. അതേസമയം, തനിക്കെതിരായ പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ജാമ്യ ഉത്തരവിലെ തന്ത്രിയുടെ വാദങ്ങളാണ് ഇപ്പോൾ...
ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയി - ഹാഷിം ബാബ ഗുണ്ടാസംഘങ്ങൾക്കായി മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്ന 'ലേഡി ഡോൺ' ഖുസ്‌നുമ അൻസാരി (നേഹ) ഡൽഹിയിൽ പിടിയിലായി (Lawrence Bishnoi Gang Lady Don Neha Arrested)....
മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മലപ്പുറം ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. മങ്കട കൂട്ടിൽ സ്വദേശി കുന്നശ്ശേരി...
അമരാവതി: ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഭാര്യയുടെ കുത്തേറ്റ എസി മെക്കാനിക്കായ ഷെയ്ഖ് അഹമ്മദ് ആണ് മരിച്ചത്. മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്.(Wife...
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിൽ അമിതവേഗതയിലെത്തിയ കാർ ഇ-റിക്ഷയിൽ ഇടിച്ച് ആറു വയസ്സുകാരി കൊല്ലപ്പെട്ടു (Delhi Hit and Run Case). സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയും 57 വയസ്സുള്ള അമ്മൂമ്മയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്...
മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പോലീസ് മേധാവി ആർ....
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിന് പിന്നാലെ ജില്ലയിൽ വീണ്ടും സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്ന് ചില്ലുകഷ്ണങ്ങൾ നീക്കം...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് എസ്. ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്നും ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുക...