ഇറാൻ-യുഎസ് സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (EASA) മുന്നറിയിപ്പ് (US-Iran Escalation). ബഹറിൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുടെ...
വാഷിംഗ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം വീണ്ടും ശക്തമായതോടെ അമേരിക്കയുടെ പ്രധാന ആയുധശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. നിലവിലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയ സാഹചര്യത്തിൽ,...
ടെൽ അവീവ്: ഇറാന്റെ മുൻ തീവ്ര വലതുപക്ഷ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെ രഹസ്യമായി സ്വാധീനിച്ച് രാജ്യത്തിന്റെ ഭരണത്തലപ്പത്ത് വീണ്ടും പ്രതിഷ്ഠിക്കാൻ ഇസ്രായേൽ വർഷങ്ങളോളം നീണ്ട ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് ഉദ്യോഗസ്ഥരെയും...
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ വീണ്ടും തകർച്ചയുടെ വക്കിലെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ നേതൃത്വത്തിൽ ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രം (MoU) നിലനിൽക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വീണ്ടും രൂക്ഷമായിരിക്കുന്നത് (US-Iran Conflict...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ പതാക ഘടിപ്പിച്ച രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഡൽഹിയിലെ ഇറാന്റെ ഡെപ്യൂട്ടി അംബാസഡർ...
വാഷിംഗ്ടൺ: ഇറാനിലെ സൈനിക നേതൃത്വം പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടെന്നും ഇറാന്റെ പരമോന്നത നേതാവായിരുന്ന അന്തരിച്ച ആയത്തുള്ള അലി ഖമേനിയുടെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമേനി "90 ശതമാനവും തീർന്ന" അവസ്ഥയിലാണെന്നും അവകാശപ്പെട്ട്...
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ. മേഖലയുടെ യഥാർത്ഥ 'കാവലാൾ' അമേരിക്കയല്ല, ഇറാനാണെന്ന് വിദേശകാര്യമന്ത്രി...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ മേഖല വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ,...
ടെഹ്‌റാൻ: ലിൻഡ്സി ഗ്രഹാമിന്റെ മരണവാർത്തയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ പരസ്യ ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ. ജൂലൈ 13-ലെ പ്രധാന ഇറാനി പത്രങ്ങളുടെ...
ടെഹ്‌റാന്‍: ഒമാൻ സമുദ്രാതിർത്തിയോട് ചേർന്നുള്ള ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂയിസ് മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായി...