Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeCareerഅറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിൽ താൽക്കാലിക ഒഴിവ്

അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിൽ താൽക്കാലിക ഒഴിവ്

🎙️ Latest Podcast

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. എസ്.എസ്.എൽ.സി/ തത്തുല്യം, രജിസ്റ്റർ ചെയ്ത സിദ്ധ മെഡിക്കൽ പ്രാക്ടീഷണറിന് കീഴിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായ പരിധി 2025 ജനുവരി 1 ന് (18-41) (നിയമാനുസൃത വയസിളവ് അനുവദനീയം) യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 15 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഓപ്പൺ മുൻഗണനാ വിഭാഗത്തിന്റെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.