HomeCareerഅക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം

അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം

തിരുവനന്തപുരം: ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക്: www.lifemission.kerala.gov.in .

Clickable Info Box