കേരള ബജറ്റ് 2026: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സ്വപ്ന പദ്ധതികളുമായി UDF സർക്കാറിൻ്റെ കന്നി ബജറ്റ്, മുഴുവൻ പ്രഖ്യാപനങ്ങളും അറിയാം | Kerala Budget 2026

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമത്തിനും വികസനത്തിനുമായി വലിയ ലക്ഷ്യങ്ങൾ വെക്കുന്ന ബജറ്റാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി...

സ്വകാര്യ ബസ് മേഖലയ്ക്ക് ബജറ്റിൽ വമ്പൻ ഇളവുകൾ: നികുതിയിൽ 50% ഇളവ് | Kerala Budget 2026

തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതിയെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ...

‘ജെൻ സി’ക്ക് കൈത്താങ്ങ്: സ്റ്റാർട്ടപ്പുകൾക്കായി 50 കോടി പ്രഖ്യാപിച്ച് ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: 'ജെൻ സി' തലമുറയുടെ സാങ്കേതിക മികവിനെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. യുവ സംരംഭകർക്കും നൂതന ആശയങ്ങൾക്കും കരുത്തേകാൻ 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.(Kerala Budget 2026...

ഓപ്പറേഷൻ തൂഫാന് 10 കോടി, കിഫ്ബിക്കായി വിദഗ്ധ സമിതി, EV കാറുകൾക്ക് നികുതി ഇളവ്: വിപുലമായ വികസന പദ്ധതികളുമായി UDF സർക്കാരിൻ്റെ കന്നി ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വാഹന പ്രേമികൾക്കും സ്ത്രീകൾക്കും ആശ്വാസമാകുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുന്നതിനായി നികുതിയിൽ ഇളവ് വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, സ്ത്രീസുരക്ഷ മുൻനിർത്തി 'മകൾക്കൊപ്പം' എന്ന പേരിൽ...

സർക്കാർ ജീവനക്കാർക്ക് നിരാശ?: ശമ്പള പരിഷ്കരണത്തിൽ മൗനം പാലിച്ച് UDF ബജറ്റ്; മെഡിസെപ്പ് പരിഷ്‌കരിക്കും | Kerala Budget 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. ശമ്പള പരിഷ്കരണം, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ, ഡിഎ കുടിശ്ശിക എന്നിവയെക്കുറിച്ച് ബജറ്റിൽ കാര്യമായ പരാമർശങ്ങളില്ലാത്തതാണ് ജീവനക്കാരെ നിരാശരാക്കിയിരിക്കുന്നത്.(Kerala...

2 പുതിയ മെഡിക്കൽ കോളേജുകൾ, ഫുട്ബോള്‍ സ്റ്റേഡിയം, സലിം കുമാർ സ്മാരകം, മകൾക്കൊപ്പം പദ്ധതി, മെഡിസെപ്പ് പരിഷ്‌കരിക്കും, ശബരിമലയടക്കം ക്ഷേത്രവികസനം: കരുത്തേകി സംസ്ഥാന ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആരോഗ്യ, കായിക, സാമൂഹിക മേഖലകൾക്ക് വൻ ഊന്നൽ. റബർ താങ്ങുവില 250 രൂപയായി വർധിപ്പിച്ചതിന് പുറമെ, ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 2076 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്....

റബറിൻ്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തി: ബജറ്റിൽ കാർഷിക-ടൂറിസം മേഖലകൾക്ക് വമ്പൻ കുതിപ്പ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന നിർണായക പ്രഖ്യാപനങ്ങൾ. ദീർഘകാലമായി കർഷകർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന റബർ തറവില 200 രൂപയിൽ നിന്നും 250 രൂപയായി ഉയർത്തി സർക്കാർ ഉത്തരവായി. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം...

സ്വർണവിപണിയിൽ വൻ ഇടിവ്: പവന് ഇന്ന് 2680 രൂപ കുറഞ്ഞു | Gold price drops

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് സ്വർണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സ്വർണവിപണിയിൽ ഉണ്ടായ ഈ മാറ്റം സാധാരണക്കാർക്കും സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസകരമാണ്.(Gold price...

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും, കായിക, യുവജന മേഖലയ്ക്ക് 177 കോടി, വിഷന്‍ 2036, വ്യവസായത്തിന് 1115.48 കോടി, സിദ്ധാര്‍ത്ഥന്‍റെ പേരിൽ ആന്റി റാഗിങ്ങ് പദ്ധതി, ജലസേചന-വെള്ളപ്പൊക്ക നിയന്ത്രണത്തിന് 589.39 കോടി: മുഖ്യമന്ത്രി | Kerala Budget 2026

തിരുവനന്തപുരം: ടൂറിസം, ഗതാഗതം, വ്യവസായം, പരിസ്ഥിതി എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്റെ ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ബജറ്റിൽ വിവിധ മേഖലകൾക്കായി തുക വകയിരുത്തിയിരിക്കുന്നത്.(Kerala...

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷയെന്ന് മുഖ്യമന്ത്രി | Kerala Budget 2026

തിരുവനന്തപുരം: ജനക്ഷേമത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും വികസന കുതിപ്പിനും മുൻഗണന നൽകുന്ന വിപ്ലവകരമായ ബജറ്റുമായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലുള്ളത്.(Kerala Budget 2026...