ന്യൂഡൽഹി: കയറ്റുമതി ചെയ്യുന്ന ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ മേൽ ചുമത്തിയിരുന്ന വിൻഡ്‌ഫോൾ ടാക്സ് കേന്ദ്ര സർക്കാർ കുറച്ചു. മെയ് 1 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. അതേസമയം, ആഭ്യന്തര...
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുത്തനെ വർദ്ധനവ്. സിലിണ്ടറിന് 993 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി...
കൊച്ചി: ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഗോള ബാങ്കിങ് ഭീമനായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ബിസിനസ് ഏറ്റെടുക്കാൻ ഫെഡറൽ ബാങ്ക് ഒരുങ്ങുന്നു (Federal Bank). ഇതുസംബന്ധിച്ച...
മുംബൈ : ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയതും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ഇന്ത്യൻ ഓഹരി വിപണിയെ കനത്ത തകർച്ചയിലേക്ക് നയിച്ചു (Oil Price Hike). സെൻസെക്സും നിഫ്റ്റിയും വലിയ...
ന്യൂഡൽഹി: രാജ്യത്തെ പുകയില വിപണിയിൽ സിഗരറ്റ് വില മെയ് മാസം മുതൽ വീണ്ടും വർധിക്കാൻ പോകുന്നു. ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചതിനെത്തുടർന്ന് വില കൂട്ടിയിരുന്നുവെങ്കിലും, ലാഭവിഹിതം നിലനിർത്താനായി കമ്പനികൾ വീണ്ടും വില...
വാഷിംഗ്ടൺ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ശക്തമായ ഉപരോധവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള എണ്ണ വിപണിയെ വൻ പ്രതിസന്ധിയിലാക്കുന്നു (Oil Price Hike). ഇന്ധനവിലയിൽ ആറ് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്....
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 160 രൂപയുടെ വർധനവ് ഉണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,10,480 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്; ഒരു ഗ്രാം സ്വർണത്തിന് 13,810...
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചു. ഏപ്രിൽ 29-നാണ് ഔദ്യോഗിക സ്ഥിരീകരണവുമായി പി.ഐ.ബി രംഗത്തെത്തിയത്.(Govt...
ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ട് ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്, ആക്സിസ് ബാങ്ക്, പേയു (PayU) എന്നിവയുമായി ചേർന്ന് ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം പുറത്തിറക്കി (Flipkart biometric payment). ഇതോടെ ആക്സിസ് ബാങ്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് പ്രാഥമിക തീരുമാനം. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ...