തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...
മലപ്പുറം: കുട്ടിയുടെ മാല പൊട്ടിച്ചു വിഴുങ്ങിയ കേസിൽ പ്രതിയായ യുവതി പോലീസിനെ കബളിപ്പിച്ച് തൊണ്ടിമുതൽ നശിപ്പിച്ചു. മാല വീണ്ടെടുക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സമീനയാണ്, വിസർജ്യത്തിലൂടെ പുറത്തുവന്ന സ്വർണ്ണമാല ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തത്.(Woman who swallowed child's gold chain remanded)
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപത്തെ ക്ലിനിക്കിൽ വെച്ചാണ് കുഞ്ഞിന്റെ 3.5 ഗ്രാം...
തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.(Mani Shankar Aiyar is not in Congress, says Ramesh Chennithala)
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിലേക്ക് ക്ഷണിച്ചതിലുള്ള 'നന്ദി'...
തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15-ഓടെയാണ് സംഭവം. പോലീസ് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു.(Vehicles caught fire at Pangode police station, 6 bikes burnt)
ആറ് ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു. ഓട്ടോറിക്ഷയ്ക്ക് ഭാഗികമായി തീപിടിച്ചു. തീ...
തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപ എന്ന നിലയിലും, ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
പത്തനംതിട്ട: മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങൾ വഴി സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതായി കുടുംബം. അവയവം സ്വീകരിക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയക്കായി പണം ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇത്തരത്തിൽ യാതൊരു പണപ്പിരിവിനും കുടുംബം അനുമതി നൽകിയിട്ടില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ആലിന്റെ മുത്തച്ഛൻ വ്യക്തമാക്കി.(Will...
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഗർഭ ശുശ്രൂഷയ്‌ക്കെത്തിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് കാലുകളിൽ പഴുപ്പ് ബാധിച്ചതായി പരാതി. ഈ മാസം 5 മുതൽ 9 വരെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറ് കുത്തിവെപ്പുകൾ നൽകി(Allegations of medical malpractice at Nedumangad Hospital)
കുത്തിവെപ്പിന് പിന്നാലെ കാലുകളിൽ കടുത്ത വേദന...
ന്യൂഡൽഹി: കേരളത്തിലെ ജയിൽ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് വേതന വർധന ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിച്ചത്. നേരത്തെ ഈ വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു.(Prisoners' wage hike, Petition filed in Supreme Court against...
ബെയ്റൂത്ത്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഗാസയിലും ലബനൻ-സിറിയ അതിർത്തിയിലും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരടക്കം 12 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഇസ്രായേലിന്റെ ആരോപണം.(Deadly Israeli airstrikes in Gaza and Lebanon-Syria border, 12 dead)
ഗാസ...
വയനാട് : വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ താമരശ്ശേരി ചുരത്തിൽ യുവാക്കളുടെ സംഘം ക്രൂരമായ ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയാണ് അക്രമികൾ താണ്ഡവമാടിയത്. സംഭവത്തിൽ നാല് യുവാക്കളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.(Attack on tourist group at Thamarassery Pass, 4...