കൊച്ചി: ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി.(Digitization of accounts of temples including Sabarimala should be completed immediately, High...
ന്യൂഡൽഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയ സാഹചര്യത്തിൽ, വരാനിരിക്കുന്ന പാകിസ്ഥാൻ പോരാട്ടത്തിന് മുൻപ് ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായാണ് സൂര്യകുമാർ യാദവും സംഘവും ഇന്ന് ഇറങ്ങുന്നത്.(ICC T20...
പത്തനംതിട്ട: തിരുവല്ലയിൽ സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ മുഴുവൻ പ്രതികളും പോലീസിന്റെ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ തോമസ്, സാജൻ തോമസ് എന്നിവർ ബുധനാഴ്ച വൈകിട്ടോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് ആറംഗ സംഘം മുഴുവനായി വലയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ, മറ്റ് പ്രതികൾ പിടിയിലായതോടെ തിരികെയെത്തി കീഴടങ്ങുകയായിരുന്നു എന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിന് മുമ്പ് തന്നെ താപനില റെക്കോർഡുകൾ ഭേദിക്കുന്നു. മിക്ക ജില്ലകളിലും സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 37.2°C കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി.(Heatwave alert in Kerala,...
ബെംഗളൂരു: ആർ.ടി നഗറിലെ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലായ സ്ത്രീ ഭർതൃപിതാവ് കഴിഞ്ഞ ആറ് വർഷമായി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2020 മുതൽ താൻ നിരന്തരമായ ഉപദ്രവത്തിന് ഇരയാവുകയാണെന്ന് ഇവർ പരാതിയിൽ വ്യക്തമാക്കുന്നു.(School principal in Bengaluru Sexually abused by father-in-law, Complaint filed)
സ്ത്രീ വീട്ടിൽ...
കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താനും അധ്യാപകർ നടത്തുന്ന മിതമായ ശാരീരിക ശിക്ഷകൾ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.(There is nothing wrong with a teacher punishing...
ധാക്ക: ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. രാജ്യം നേരിട്ട കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമുള്ള ഈ വോട്ടെടുപ്പിനെ ലോകം ഉറ്റുനോക്കുകയാണ്. രാവിലെ 7:30-ന് ആരംഭിച്ച പോളിങ് വൈകുന്നേരം 4:30 വരെ നീണ്ടുനിൽക്കും.(Bangladesh Elections, voters heading to polling booths today after...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുശേഖരണത്തിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും സന്നിധാനത്തെത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ തുടർപരിശോധന.(Sabarimala gold theft case, SIT at Sannidhanam today,...
കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും കൊലലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് തുമിനാട്ടെ വീട്ടിലെത്തിക്കുക.(Manjeshwar double murder, Accused will be brought home today to collect evidence)
കഴിഞ്ഞ രണ്ടാം തീയതിയാണ് നാടിനെ...
കോഴിക്കോട്: കൊടുവള്ളിയിൽ വീടിന് മുകളിൽ വച്ച് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്.(12-year-old girl dies tragically after touching an electric line)
വീടിനോട് ചേർന്ന് കടന്നുപോകുന്ന ലൈനിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ കൈ അരികിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ...