ധാക്ക: ബംഗ്ലാദേശിൽ നടന്ന 13-ാമത് പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി നയിക്കുന്ന സഖ്യം അധികാരം പിടിച്ചെടുത്തപ്പോൾ, ശ്രദ്ധാകേന്ദ്രമായി ബംഗ്ലാദേശ് ജാതീയ പാർട്ടി (BJP). ഇന്ത്യയിലെ ഭരണകക്ഷിയുമായി പേരിൽ സാമ്യമുള്ള ബംഗ്ലാദേശിലെ ബിജെപി, ഭോല-1 മണ്ഡലത്തിലാണ് വിജയിച്ചത്. പാർട്ടി അധ്യക്ഷൻ അന്ദലീവ് റഹ്മാൻ പാർഥോയാണ് ബിജെപിക്കായി ഈ ഏക സീറ്റ് സ്വന്തമാക്കിയത്.(BJP wins in Bangladesh elections, Andaleeve...
തിരുവനന്തപുരം: വട്ടപ്പാറ നമ്പാടിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ വ്യാപക അക്രമം. സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് മദ്യപിച്ചെത്തിയ സംഘം സംഗീത ഉപകരണങ്ങൾ തല്ലിത്തകർത്തു. അർദ്ധരാത്രിയോടെയായിരുന്നു സംഭവം.(Musical troupe's equipment were broken for not alloweing to dance)
ഗാനമേള നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുന്നിൽ നൃത്തം ചെയ്യാൻ ശ്രമിച്ച യുവാക്കളെ സംഘാടകർ തടഞ്ഞിരുന്നു. ഇതാണ്...
കൊച്ചി : കേരളത്തിലെ സ്വർണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 14,460 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്നും വ്യാപാരം നടക്കുന്നത്. (Kerala Gold price remains the same today)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്,...
ചെന്നൈ: ദളപതി വിജയ്‌യുടെ ചിത്രം 'ജനനായകൻ' റിലീസ് വീണ്ടും നീളുന്നു. ചിത്രം 2026 ഏപ്രിൽ 30-ന് മുമ്പ് തിയേറ്ററുകളിൽ എത്തില്ലെന്ന് വിദേശ വിതരണക്കാരായ യോർക്ക് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഏപ്രിൽ പകുതിയോടെ ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്ന ആരാധകർ വലിയ നിരാശയിലാണ്.(Jana Nayagan will not be released before April 30,...
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച അരുൺ എബ്രഹാമിന്റെ വാക്കുകൾ കേരളത്തിന് നൊമ്പരമാകുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആ പിതാവിന്റെ കരുത്തുറ്റതും എന്നാൽ വേദനിപ്പിക്കുന്നതുമായ നിലപാടുകൾ പുറംലോകമറിഞ്ഞത്.(I walk around with my donor card in my...
തൃശൂർ: ഔദ്യോഗിക വാഹനത്തിനായി കാത്തുനിൽക്കാതെ ഓട്ടോറിക്ഷയിൽ കയറി മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം നടന്ന ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലായിരുന്നു സംഭവം.(Union Minister Suresh Gopi returns in autorickshaw as official vehicle fails to arrive)
ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാപരിക്രമയാത്രയിൽ പങ്കെടുത്ത ശേഷം വേഗത്തിൽ മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം....
വാഷിംഗ്ടൺ: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യനെ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ അൻസ തടാകത്തിന് സമീപത്തു നിന്നാണ് ആറ് ദിവസത്തെ തെരച്ചിലിന് ശേഷം മൃതദേഹം കണ്ടെത്തിയത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിക്കുകയും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.(Indian student missing in US found dead)
ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ...
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ചെറുപുഴയിൽ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (60) ആണ് ജീവനൊടുക്കിയത്. (Another farmer suicide in Kerala, Best Farmer Award winner commits suicide)
കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്....
ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടം ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. എന്നാൽ കൊളംബോയിലെ അസ്ഥിരമായ കാലാവസ്ഥ ആരാധകരിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മത്സരത്തിന് മുന്നോടിയായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.(India-Pakistan ICC T20 World Cup match in Colombo today, Rain threatens...
ന്യൂഡൽഹി: ആഗോളതലത്തിൽ വൻ വിവാദമായ എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി നീക്കം. 2010-ൽ യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കപിൽ സിബലിന് എപ്സ്റ്റീന്റെ സ്ഥാപനത്തിൽ നിന്നും അവാർഡ് ലഭിച്ചുവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.(Epstein Files, BJP makes allegations against Kapil Sibal)
ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ കപിൽ സിബൽ...