Web Desk

ഡൽഹിയിലെ 9 സ്കൂളുകൾക്ക് ബോംബ് ഭീഷണി; പാർലമെന്റും തകർക്കുമെന്ന് മുന്നറിയിപ്പ്, നഗരം...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഒൻപതോളം പ്രമുഖ സ്കൂളുകൾക്ക് തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. രാവിലെ 8:33-ഓടെയാണ് ഡൽഹി ഫയർ സർവീസിന് ആദ്യ സന്ദേശം ലഭിച്ചത് (Delhi school bomb threat). ഇതിന് പിന്നാലെ പാർലമെന്റ് മന്ദിരവും തകർക്കുമെന്ന ഭീഷണിയുയർന്നത് സുരക്ഷാ ഏജൻസികളെ കടുത്ത ജാഗ്രതയിലാക്കി. "അഫ്സൽ ഗുരുവിന്റെ സ്മരണയ്ക്കായി ഡൽഹി ഖാലിസ്ഥാൻ ആയി...

മകന് ഷൂസ് ധരിപ്പിച്ചപ്പോൾ മാറിപ്പോയി, പിന്നാലെ ഞെട്ടിക്കുന്ന തിരിച്ചറിവ്; ഭാര്യയുടെ ഉറച്ച പിന്തുണയോടെ...

ഒരു ദിവസം സാധാരണ പോലെ മകനെ സ്കൂളിൽ വിടാൻ തയ്യാറാക്കുന്നതിനിടെ പിതാവിനുണ്ടായ ഒരു ചെറിയ അശ്രദ്ധ, അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച വലിയൊരു ആരോഗ്യപ്രശ്നത്തിന്റെ വെളിപ്പെടുത്തലായി മാറി (Retinal dystrophy tunnel vision story). 35 വയസ്സുകാരനായ ആൻഡി ജോൺസൺ എന്ന യുവാവിനാണ് തന്റെ കാഴ്ചശക്തി അതിവേഗം കുറയുകയാണ് എന്ന യാഥാർത്ഥ്യം ഒരു ജോഡി ഷൂസിലൂടെ...

കർഷകന്റെ പരീക്ഷണം പാളി, പന്നി വായുവിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ; ഗ്രാമത്തിൽ 10...

പന്നി കർഷകന് സംഭവിച്ച അബദ്ധത്തെ തുടർന്ന് 10 മണിക്കൂർ ഒരു നാട് മൊത്തം ഇരുട്ടിലായി. ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്ചുമാനിലെ തോങ്‌ജിയാങ് കൗണ്ടിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത് (Viral pig hanging from power line). കർഷകന്റെ പരീക്ഷണം പാളിയതോടെ പന്നി ആകാശത്ത് തൂങ്ങിക്കിടന്നത് പത്ത് മണിക്കൂറോളമാണ്. ഇതേത്തുടർന്ന് ഗ്രാമത്തിലുടനീളം വൈദ്യുതി ബന്ധവും...

‘റെസ്റ്റോറന്റിന്റെ പകുതി ഷെയർ കൂടി ചോദിക്കാമായിരുന്നു’, ഓർഡറിനൊപ്പമുള്ള  കസ്റ്റമറുടെ ആവശ്യങ്ങൾ; കുറിപ്പ്...

ചിരാഗ് എന്ന സ്ഥിരം ഉപഭോക്താവ് 'മലായ് സോയ ചാപ്പ്' ഓർഡർ ചെയ്തപ്പോൾ നൽകിയ ആവശ്യങ്ങളുടെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് (Viral customer note). റെസ്റ്റോറന്റ് ഉടമ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ പ്രശസ്തമായ 'ഖഡക് സിംഗ് ദാ ധാബ' എന്ന റെസ്റ്റോറന്റിലാണ് സംഭവം നടക്കുന്നത്. മലായ് സോയ...

ബംഗ്ലാദേശ് പുറത്തായതിന് നഷ്ടപരിഹാരം വേണമെന്ന് പാകിസ്ഥാൻ; നൽകാനാവില്ലെന്ന് ഐസിസി, ക്രിക്കറ്റ് ലോകത്ത്...

ലാഹോർ: 2026 ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉന്നയിച്ച നഷ്ടപരിഹാര ആവശ്യം ഐസിസി തള്ളി (PCB demands compensation for Bangladesh). ഞായറാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി, പിസിബി, ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്) പ്രതിനിധികൾ നടത്തിയ നാല് മണിക്കൂർ നീണ്ട ചർച്ചയിലാണ് ഈ...

അവൾ അമ്മയായി, അഞ്ചാം വയസ്സിൽ.! ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ...

പെറുവിലെ ടിക്രാപ്പോ എന്ന കൊച്ചു ഗ്രാമത്തിൽ ലിന എന്ന ഒരു കൊച്ചു പെൺകുട്ടി അവളുടെ കുടുംബത്തോട് ഒപ്പം സന്തോഷമായി ജീവിച്ചിരുന്നു. തന്റെ പാവകളും കളിപ്പാട്ടങ്ങളെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലിനയുടെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു (Lina Medina). ടിബുറെലോ മെഡീനയുടെയും വിക്ടോറിയ ലോസിയയുടെയും ഒൻപതു മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു ലിന മെഡീന (Lina Medina). ഒരിക്കൽ...

ജപ്പാനിൽ സനേ തകൈച്ചിക്ക് ചരിത്രവിജയം; ജപ്പാൻ അധോസഭയിൽ തകൈച്ചി സഖ്യത്തിന് മൂന്നിൽ...

ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകൈച്ചി പൊതുതിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം കരസ്ഥമാക്കി (Japan election results). ഞായറാഴ്ച (2026 ഫെബ്രുവരി 8) നടന്ന അധോസഭാ തിരഞ്ഞെടുപ്പിൽ തകൈച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയും ചേർന്ന് 465-ൽ 352 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. എൽഡിപി...

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം...

മാനസിക സൗഖ്യത്തിന് ഇതാ ചില ദിനചര്യകൾ | Mental Health

ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ് (Mental Health). അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്, നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന് ശാരീരികാരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യവും. അതിന് മാനസിക സമ്മർദ്ദങ്ങളെ നിയന്ത്രിക്കാനും വൈകാരിക സന്തുലിതാവസ്ഥ നിലനിറുത്താനും നാം അറിഞ്ഞിരിക്കണം. ഒപ്പം ഉള്ളുകൊണ്ട്...

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ പാകിസ്ഥാന് ആവേശജയം; രക്ഷകനായി ഫഹീം...

കൊളംബോ: 2026 ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം (Pakistan vs Netherlands T20 World Cup). കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നെതർലൻഡ്‌സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കെ പാകിസ്ഥാൻ മറികടന്നു. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ...