Parvathy

ഭാര്യയുടെ കാമുകൻ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു: മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച...

ബംഗളൂരു: 42-കാരനെ ഭാര്യയുടെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു. സുനിൽ നായക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബസുദേവ് മാലിക് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.(Wife's lover murders husband by slitting his throat, Body dumped in plastic bag) കൊല്ലപ്പെട്ട സുനിലിന്റെ ഭാര്യ പുഷ്പയുമായി പ്രതി ബസുദേവ് പ്രണയത്തിലായിരുന്നുവെന്ന്...

‘ഡബിൾ ലോക്കും താക്കോലും പറയുന്നവർക്ക് അഹങ്കാരം’: രാജീവ് ചന്ദ്രശേഖർ | Rajeev...

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വികസനമാണ് ചർച്ചയാകേണ്ടതെന്നും സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ 'ഡബിൾ ലോക്കും താക്കോലും' പരാമർശങ്ങൾ അഹങ്കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Those who say double lock and key are arrogant, says Rajeev Chandrasekhar) നേമത്തെ എതിർ സ്ഥാനാർത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും...

വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവം, കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി: മാതാവിനെതിരെ കേസ്...

തിരുവനന്തപുരം: വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനെതിരെ പോലീസ് കേസെടുത്തു. പ്രസവവിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Gave birth in the bedroom and suffocated the Newborn baby to death, Case against the mother) ഞായറാഴ്ച രാവിലെയാണ്...

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചതിന് പിന്നാലെ അന്ത്യം: ഞെട്ടലായി തമിഴ് നടി...

ചെന്നൈ: തമിഴ് ടെലിവിഷൻ നടി സുഭാഷിണി ചെന്നൈയിലെ ഐയപ്പൻതാങ്കലിലുള്ള വാടക ഫ്ലാറ്റിൽ ജീവനൊടുക്കി. ഞായറാഴ്ച രാത്രി ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് ദാരുണമായ സംഭവം എന്നാണ് സൂചന. തമിഴ് സീരിയലുകളിൽ 'ശശിവൈബാല' എന്ന പേരിൽ സുഭാഷിണി ശ്രദ്ധേയയായിരുന്നു.(Tamil actress Subhashini's death comes as a shock ) സിനിമകളിലും സീരിയലുകളിലും സഹനടിയായി പ്രവർത്തിച്ചിരുന്ന...

ജോലി സമ്മർദ്ദം: ഉത്തരാഖണ്ഡിൽ ഗ്യാസ് ഏജൻസി മാനേജർ ജീവനൊടുക്കി | Suicide

ചമ്പാവത്ത്: എൽപിജി വിതരണത്തിലെ പ്രതിസന്ധിയെത്തുടർന്നുള്ള കടുത്ത ജോലി സമ്മർദ്ദത്തെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചമ്പാവത്തിൽ കുമയൂൺ മണ്ഡൽ വികാസ് നിഗം (കെഎംവിഎൻ) ഗ്യാസ് ഏജൻസി മാനേജർ ജീവനൊടുക്കി. ഋഷികേശ് സ്വദേശിയായ ദയാൽ സിംഗ് റാവത്ത് (55) ആണ് മരിച്ചത്.(Work pressure, Gas agency manager commits suicide in Uttarakhand) ഞായറാഴ്ച രാത്രി വൈകി വിഷം കഴിച്ച നിലയിൽ...

US രക്ഷാദൗത്യം ‘യുറേനിയം മോഷ്ടിക്കാൻ’: ഗൂഢാലോചന ആരോപിച്ച് ഇറാൻ | US

ടെഹ്‌റാൻ: ഇറാനിൽ തകർന്നു വീണ എഫ്-15ഇ യുദ്ധവിമാനത്തിലെ സൈനികനെ രക്ഷപ്പെടുത്താൻ അമേരിക്ക നടത്തിയ നീക്കം, സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാനുള്ള മറയായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ രണ്ടാമത്തെ ജീവനക്കാരനെ അതിസാഹസികമായ തിരച്ചിലിലൂടെ രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഗുരുതരമായ ആരോപണവുമായി...

‘രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ട’: VD സതീശൻ | Rajeev Chandrasekhar

ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar should not teach politics, says VD Satheesan) രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്നും...

കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ്: വാഗ്ദാനങ്ങളുമായി സാബു M ജേക്കബ് |...

കൊച്ചി: ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ ബൃഹത്തായ പാക്കേജ് നടപ്പാക്കുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(5000 crore package for Kunnathunadu, Sabu M Jacob with promises) മണ്ഡലത്തിലെ ജനങ്ങൾക്ക് വൈദ്യുതി നിരക്കിൽ 50...

‘അമേരിക്കയുടെ ഭീഷണി ഏശില്ല, 47 വർഷമായി അവർക്ക് ഒന്നും ചെയ്യാനായിട്ടില്ല’: ഇറാൻ...

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഇന്ത്യയിലെ ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി രംഗത്ത്. അമേരിക്കയുടെ ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും കഴിഞ്ഞ 47 വർഷമായി ഇറാനെതിരെ ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.(America has not been able to...

UK സലിം വധക്കേസ്: പ്രതികളായ 6 SDPI പ്രവർത്തകരെ കോടതി വെറുതെ...

കണ്ണൂർ: തലശ്ശേരി ഉസ്സൻമെട്ടയിലെ സി.പി.എം. പ്രവർത്തകൻ യു.കെ. സലിമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് എസ്.ഡി.പി.ഐ. പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലൈ 23-നായിരുന്നു സലിം കൊല്ലപ്പെട്ടത്.(UK Saleem murder case, Court acquits 6 accused SDPI activists) 2008 ജൂലൈ 23-ന് രാത്രി...