വയനാട് : സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ ദാരുണമായി കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (House catches fire in Wayanad, Elderly man dies, wife seriously injured )
ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്....
കൊച്ചി: വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്കാരം കൊച്ചിയിൽ നടന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മക്കൾ എന്നിവരുടെ മൃതദേഹങ്ങളാണ് പച്ചാളത്ത് സംസ്കരിച്ചത്.(Vaduthala mass death, Funeral held in Kochi, suspicion that poison was purchased online)
കൊച്ചി മേയർ വി.കെ. മിനിമോൾ,...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. മലയോര മേഖലകൾ ഒഴികെയുള്ള ജില്ലകളിൽ വരുംദിവസങ്ങളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.(Heat wave in Kerala, Yellow...
ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായി തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗം മാത്രമാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു.(Iran says it has not blocked shipping in the Strait of Hormuz)
ഇറാനെതിരെയുള്ള നീക്കങ്ങളിൽ ഏർപ്പെടുന്ന ശത്രുപക്ഷത്തുള്ള രാജ്യങ്ങൾക്ക്...
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി തള്ളി ഇറാൻ. ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് അതേനാണയത്തിലാണ് ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ് മറുപടി നൽകിയത്.(The Strait...
അമൃത്സർ: ഗഗൻദീപ് സിങ് രൺധാവയുടെ ആത്മഹത്യയിൽ മുൻ ഗതാഗത മന്ത്രി ലാൽജിത് സിങ് ഭുള്ളർക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തു. മരണത്തിന് തൊട്ടുമുമ്പ് മന്ത്രിയെ ഭയമാണെന്ന് വെളിപ്പെടുത്തുന്ന ഗഗൻദീപിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. രാഷ്ട്രീയ വിവാദം കൊഴുത്തതോടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.(Officer's suicide, FIR against Punjab minister Laljit...
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയമറിയാത്ത രാജീവ് ചന്ദ്രശേഖർ തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്നും മുകളിൽ നിന്ന് കെട്ടിയിറക്കിയ ബിസിനസുകാരൻ മാത്രമാണ് അദ്ദേഹമെന്നും സതീശൻ പരിഹസിച്ചു.(Don't come and teach us politics, VD Satheesan against Rajeev Chandrasekhar)
'നാണംകെട്ട പാർട്ടി' എന്ന് വിശേഷിപ്പിച്ച രാജീവ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ. യുഡിഎഫിനെ തോൽപ്പിക്കാൻ ഇരു പാർട്ടികളും തമ്മിൽ ഉണ്ടാക്കിയ 'ഡീൽ' വോട്ടെണ്ണിക്കഴിയുമ്പോൾ വ്യക്തമാകുമെന്നും ഈ നീക്കം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(UDF wave in Kerala, KC Venugopal on Assembly elections)
എത്ര ഭീകരമായ പിആർ വർക്ക്...
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തൃശൂരിൽ കോൺഗ്രസിന് തലവേദനയായി വിമത ഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. (Crack in Thrissur Congress, Former councilor files nomination as rebel)
മൂന്ന് തവണ തൃശൂർ കോർപ്പറേഷൻ കൗൺസിലറായിരുന്ന ജയപ്രകാശിന്റെ...
ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാൻ - ഇസ്രായേൽ - യുഎസ് പോരാട്ടം കടുക്കുന്നതിനിടെ, തന്ത്രപ്രധാനമായ നീക്കവുമായി ബ്രിട്ടൻ. ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച 'എച്ച്.എം.എസ് ആൻസൺ' എന്ന ആണവ അന്തർവാഹിനി വടക്കൻ അറബിക്കടലിൽ വിന്യസിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.(West Asian conflict, Britain deploys nuclear submarine in Arabian...