Parvathy

ഖത്തർ ഹെലികോപ്റ്റർ അപകടം: അനുശോചനം രേഖപ്പെടുത്തി ഒമാൻ | Qatar helicopter...

മസ്‌കറ്റ്: ഖത്തറിൽ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ച സംഭവത്തിൽ ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സൈനികരുടെ കുടുംബങ്ങളെയും ബന്ധപ്പെട്ട രാജ്യങ്ങളെയും അനുശോചനം അറിയിച്ചത്.(Qatar helicopter crash, Oman expresses condolences) ഈ പ്രയാസകരമായ സാഹചര്യത്തിൽ ഖത്തറിനോടും തുർക്കി റിപ്പബ്ലിക്കിനോടും ഒമാൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വേർപാടിന്റെ...

പശ്ചിമ ബംഗാളിൽ ഉപ വോട്ടർ പട്ടിക ഇന്ന് പുറത്തിറങ്ങും: സംസ്ഥാനത്ത് കനത്ത...

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ പുറത്തുവരുന്ന പട്ടികയെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തതോടെയാണിത്.(Sub-voter list to be released in...

പുതുച്ചേരിയിൽ തനിച്ച് മത്സരിക്കാൻ വിജയ്‌യുടെ TVK: 30 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു...

പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പരീക്ഷണത്തിന് മുന്നോടിയായി മുന്നണി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിൽ 30 സീറ്റുകളിലും തനിച്ച് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്.(Vijay's TVK to contest alone in Puducherry, Candidates announced for all...

‘ചെറ്റത്തരം എന്നാൽ അൽപ്പത്തം, ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്’: G സുധാകരനെതിരെ...

തിരുവനന്തപുരം: ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ചെറ്റത്തരം' എന്ന പ്രയോഗത്തിന് വിശദീകരണവുമായി എ.കെ. ബാലൻ. ചെറ്റത്തരം എന്ന വാക്കിന് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിൽ അൽപ്പത്തം, ഹീനത എന്നിങ്ങനെയാണ് അർത്ഥം നൽകിയിട്ടുള്ളതെന്നും, അൽപ്പത്തം നിറഞ്ഞ പെരുമാറ്റമാണ് ജി. സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും ബാലൻ പറഞ്ഞു.(The Chief Minister has mentioned effective words,...

ഗൂഢ തന്ത്രവുമായി ഇറാൻ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ നൽകേണ്ടത് 2 മില്യൺ...

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നു. ഈ പാതയിലൂടെ കടന്നുപോകുന്ന ഓരോ ചരക്ക് കപ്പലിൽ നിന്നും ഏകദേശം 18.76 കോടി രൂപ (രണ്ട് മില്യൺ ഡോളർ) വീതം ട്രാൻസിറ്റ് ഫീസായി ഇറാൻ ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. ലണ്ടൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയാണ്...

അസമിൽ BJP മന്ത്രി കോൺഗ്രസിൽ ചേർന്നു: ഹാഫ് ലോങ്ങിൽ സ്ഥാനാർത്ഥിയാകും |...

ദിസ്‌പൂർ: അസം നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടി. സംസ്ഥാന കായിക മന്ത്രി നന്ദിത ഗർലോസ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് നന്ദിതയുടെ പാർട്ടി മാറ്റം.(BJP minister joins Congress day before Assam nomination deadline;, to contest from...

മാത്യു കുഴൽനാടൻ്റെ പ്രചാരണ ബോർഡടക്കം നശിപ്പിച്ചു: മൂവാറ്റുപുഴയിലും പുനലൂരിലും പരാതി |...

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മൂവാറ്റുപുഴയിലും പുനലൂരിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളും നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. (Assembly election, Mathew Kuzhalnadan's campaign board was destroyed) സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് തകർത്തത്....

വീടിന് തീപിടിച്ചു: ബത്തേരിയിൽ വയോധികൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു |...

വയനാട് : സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ ദാരുണമായി കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (House catches fire in Wayanad, Elderly man dies, wife seriously injured ) ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്....

വടുതലയിലെ കൂട്ടമരണം: സംസ്കാരം കൊച്ചിയിൽ നടന്നു, വിഷം ഓൺലൈനായി വാങ്ങിയെന്ന് സംശയം,...

കൊച്ചി: വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്കാരം കൊച്ചിയിൽ നടന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മക്കൾ എന്നിവരുടെ മൃതദേഹങ്ങളാണ് പച്ചാളത്ത് സംസ്കരിച്ചത്.(Vaduthala mass death, Funeral held in Kochi, suspicion that poison was purchased online) കൊച്ചി മേയർ വി.കെ. മിനിമോൾ,...

ചുട്ടുപൊള്ളി കേരളം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം | Heat...

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. മലയോര മേഖലകൾ ഒഴികെയുള്ള ജില്ലകളിൽ വരുംദിവസങ്ങളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.(Heat wave in Kerala, Yellow...