Parvathy

‘യൂത്ത് കോൺഗ്രസിൻ്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്, മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത്...

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും ഇത്തരം വിരട്ടലുകൾ ഇടതുപക്ഷത്തിന് മുന്നിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.(Laying a wreath in Health minister's house is...

ISL ആവേശത്തിൽ കൊച്ചി: നഗരത്തിൽ ഗതാഗത നിയന്ത്രണം, നാളെ കൊച്ചി മെട്രോ...

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം അരങ്ങേറുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാണികളുടെ തിരക്ക് കണക്കിലെടുത്ത് നാളെ കൊച്ചി മെട്രോ രാത്രി 11.30 വരെ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.(Kochi in ISL excitement, Traffic restrictions in the city) വിവിധ ഭാഗങ്ങളിൽ നിന്ന്...

‘മുഴുവൻ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുകയാണ് ലക്ഷ്യം’: മോഹൻ ഭാഗവത് | Hindu...

മീററ്റ്: രാഷ്ട്രീയ അധികാരമല്ല, മറിച്ച് മുഴുവൻ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുകയാണ് ആർഎസ്എസിന്റെ പ്രഥമ ലക്ഷ്യമെന്ന് മോഹൻ ഭാഗവത്. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മീററ്റിൽ ദേശീയ-അന്തർദേശീയ കായികതാരങ്ങളുമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(The aim is to organise the entire Hindu community, says Mohan Bhagwat) ജാതിയേക്കാൾ ഉപരിയായി 'നാനാത്വത്തിലെ ഏകത്വത്തെയാണ്'...

‘കരാറിനായി 15 ദിവസത്തെ സമയം, അല്ലാത്തപക്ഷം ദൗർഭാഗ്യകരമായ’ ഫലങ്ങൾ ഉണ്ടാക്കും’: ഇറാനു...

വാഷിങ്ടൺ: നിശ്ചിത സമയത്തിനകം ആണവക്കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പരിമിതമായ സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിനായി 15 ദിവസത്തെ സമയം മാത്രമാണ് നൽകിയിട്ടുള്ളതെന്നും അല്ലാത്തപക്ഷം അത് ഇറാന് 'ദൗർഭാഗ്യകരമായ' ഫലങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(15 days for deal, otherwise there will be unfortunate consequences, Trump...

‘വിഡ്ഢികൾ, വളർത്തു നായകൾ’: തനിക്കെതിരായ വിധിയിൽ ജഡ്ജിമാർക്കെതിരെ ആഞ്ഞടിച്ച് ട്രംപ് |...

വാഷിങ്ടൺ: ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച യുഎസ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി അംഗങ്ങളെ 'വിഡ്ഢികളെന്നും' തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ 'വളർത്തുപട്ടികളെന്നും' ട്രംപ് വിശേഷിപ്പിച്ചു. രാജ്യത്തിന് വേണ്ടി ശരിയായ തീരുമാനമെടുക്കാൻ ധൈര്യമില്ലാത്ത ജഡ്ജിമാരെ ഓർത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Fools, lapdogs, Trump lashes out at judges...

വണ്ടാനത്തെ ചികിത്സാ പിഴവ്: വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഇന്ന് കൈമാറും |...

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. വിദഗ്ദ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കൈമാറുന്നത്.(Medical malpractice in Vandanam, Expert committee report to be submitted today) പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ...

ഗോവയിൽ നിന്ന് മദ്യക്കടത്ത്: കൊല്ലം സ്വദേശി എക്സൈസ് പിടിയിൽ | Liquor

കൊല്ലം: ഗോവയിൽ നിന്ന് വൻതോതിൽ മദ്യം കടത്തി കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നയാൾ എക്സൈസ് പിടിയിലായി. കൊല്ലം വടക്കേവിള, പട്ടത്താനം സ്വദേശി ജിജോ (41) ആണ് കരുനാഗപ്പള്ളി എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 58 കുപ്പി ഗോവൻ മദ്യവും കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.(Liquor smuggling from Goa, Kollam native arrested by...

‘കേരളം ഒരു സംസ്ഥാനമാണ്, പ്രത്യേക രാജ്യമല്ല’: നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ പ്രകാശ്...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രകാശ് ജാവ്‌ദേക്കർ ആരോപിച്ചു.(Kerala is a state, Prakash Javadekar against Nativity Card Bill) പൗരത്വവുമായി ബന്ധപ്പെട്ട രേഖകൾ നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണ്. കേരളം ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യേക രാജ്യമല്ലെന്നും...

ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിൽ മഞ്ഞുരുകുന്നു: വിസ സേവനങ്ങൾ പുനഃരാരംഭിച്ചു |...

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നാം ദിവസമാണ് ഈ നിർണ്ണായക നീക്കം.(India-Bangladesh relations thaw, Visa services resumed) കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യാവിരുദ്ധ...

‘തന്ത്രിയെ ജയിലിലിട്ടത് എന്തിന്? ഡിവിഷൻ ബെഞ്ച് അന്വേഷിക്കണം’: VD സതീശൻ |...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ സർക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെളിവിന്റെ ഒരംശം പോലുമില്ലാതെയാണ് തന്ത്രിയെപ്പോലൊരാളെ 41 ദിവസം ജയിലിലടച്ചതെന്ന് അദ്ദേഹം ആരോപിച്ചു.(Why was the Thanthri put in jail, asks VD Satheesan on Sabarimala...