Parvathy

KSRTC ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി...

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി. ശനിയാഴ്ച രാവിലെ ആലപ്പുഴ - തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസ് കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(KSRTC Driver Chased And Arrested For...

പിടികൂടുന്ന തെരുവ് നായകളെ കൊല്ലുന്നുവെന്ന് ആരോപണം: തിരുവനന്തപുരം കോർപ്പറേഷനെതിരെ മൃഗസംരക്ഷണ പ്രവർത്തകരുടെ...

തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കൊന്നൊടുക്കുകയാണെന്നും വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുകയാണെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. കോർപ്പറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഏന്തിയുമാണ് മൃഗസ്നേഹികളുടെ സംഘടനകൾ രംഗത്തിറങ്ങിയത്.(Animal Rights Activists Protest Against Thiruvananthapuram Corporation Over Alleged Illegal Culling...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു: യൂട്യൂബർ ചെകുത്താന് മർദ്ദനം, 5 പേർക്കെതിരെ കേസ്...

കൊച്ചി: യൂട്യൂബർ 'ചെകുത്താൻ' എന്ന് വിളിക്കപ്പെടുന്ന അജു അലക്‌സിന് നേരെ കൊച്ചി ഇടപ്പള്ളിയിൽ വെച്ച് ആക്രമണം. നടൻ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.(Youtuber Chekuthan Aju Alex Assaulted In Kochi Edappally) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴും പ്രതികൾ പിന്തുടർന്നെത്തി ക്രൂരമായി മർദ്ദിച്ചുവെന്ന് അജു അലക്‌സ് ആരോപിച്ചു....

സിന്ധു നദി ജലകരാർ തർക്കത്തിൽ പാകിസ്ഥാന് അക്കിടി പറ്റി: ഇന്ത്യയുടെ വിഹിതവും...

ന്യൂഡൽഹി: സിന്ധു നദി ജലകരാറുമായി ബന്ധപ്പെട്ട് ഹേഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ നടക്കുന്ന നിയമപോരാട്ടത്തിൽ, ഇന്ത്യയുടെ വിഹിതമുൾപ്പെടെയുള്ള മുഴുവൻ ആർബിട്രേഷൻ ചെലവുകളും പാകിസ്ഥാൻ സ്വന്തം പോക്കറ്റിൽ നിന്ന് നൽകുന്നതായി റിപ്പോർട്ട്. ഇന്ത്യ കേസിൽ നിന്ന് വിട്ടുനിൽക്കുകയും കരാർ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇതിനകം തന്നെ 6...

വ്യോമപാത അടച്ചു: വിമാന സർവ്വീസുകൾ പുനഃക്രമീകരിച്ച് കുവൈറ്റ് എയർവേയ്‌സ് | Kuwait...

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രാദേശിക സുരക്ഷാ ആശങ്കകളെ തുടർന്ന് കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ച പശ്ചാത്തലത്തിൽ തങ്ങളുടെ ഭൂരിഭാഗം സർവ്വീസുകളും പുനഃക്രമീകരിച്ചതായി ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. ശനിയാഴ്ചയാണ് രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചുകൊണ്ടുള്ള അടിയന്തര തീരുമാനം ഉണ്ടായത്. ഇതേത്തുടർന്ന് വിമാന സർവ്വീസുകൾ വ്യാപകമായി തടസ്സപ്പെടുകയും യാത്രക്കാർ പ്രതിസന്ധിയിലാകുകയും ചെയ്തു.(Kuwait Airways Reschedules...

മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ഇരുവരും ഒറ്റക്കെട്ട്: BJPയെ സംയുക്തമായി ചെറുക്കാൻ DMKയും...

ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പാർലമെന്റ് മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ശക്തമായ നിലപാടുമായി തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ഔദ്യോഗിക അജണ്ടയിൽ നിലവിൽ ഈ ബിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, പാർലമെന്റിൽ ഇത് അവതരിപ്പിക്കപ്പെട്ടാൽ ശക്തമായി എതിർക്കുമെന്ന് ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (TVK), ഡിഎംകെയും...

മധ്യപ്രദേശിലെ നർവർ കോട്ടയിൽ വൻ കവർച്ച: 3 ടണ്ണിലധികം തൂക്കമുള്ള 400...

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നർവർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള അപൂർവ്വ പീരങ്കി ആയുധധാരികളായ സംഘം കൊള്ളയടിച്ചു. ജൂലൈ 15-16 തീയതികളിലെ അർദ്ധരാത്രിയിലാണ് സിന്ധ്യ ഭരണകാലത്തെ ഈ ചരിത്ര സ്മാരകത്തിൽ സിനിമാറ്റിക് ശൈലിയിലുള്ള കവർച്ച നടന്നത്. ഏകദേശം 3,500 കിലോഗ്രാം തൂക്കമുള്ള പീരങ്കിയാണ് 25 മുതൽ 30 പേരടങ്ങുന്ന സായുധ...

‘കേരളം ഇതിലും മികച്ചത് അർഹിക്കുന്നുണ്ട്’: വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് രാജീവ്...

തിരുവനന്തപുരം: വർഷം 2026 ആയിട്ടും സംസ്ഥാനത്തുണ്ടാകുന്ന പവർകട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എം എൽ എയുമായ രാജീവ് ചന്ദ്രശേഖർ. ഇത് പ്രകൃതിയുടെ കുറ്റമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Rajeev Chandrasekhar Criticises UDF Government Over Power Cut Issues Kerala) നിലവിലെ പ്രതിസന്ധി ഭരണകൂടത്തിന്റെ...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥൻ്റെ വിസ്താരം...

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ് തോമസ് വധക്കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വിസ്താരം ഇന്ന് കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കും.(Koodathayi Roy Thomas Murder Case Trial Final Phase) ഇതോടെ വിചാരണ നടപടികൾ ഏകദേശം പൂർത്തിയാകും. കേസിൽ ഇതുവരെ...

50കാരിയെ കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം, മൃതശരീരം കഷ്ണങ്ങളാക്കി പുഴയിൽ തള്ളി: പ്രതി...

റായ്പൂർ: ഛത്തീസ്ഗഡിലെ ബെമേതാര ജില്ലയിൽ അമ്പതുകാരിയെ അടിച്ചുകൊന്ന ശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം കാട്ടുകയും ശരീരം കഷണങ്ങളാക്കി പുഴയിൽ തള്ളുകയും ചെയ്ത ക്രൂരകൃത്യത്തിൽ 42-കാരൻ അറസ്റ്റിലായി. സോൺപുരി ഗ്രാമവാസിയായ റാംപ്രസാദ് സോൻവാനി എന്നയാളാണ് പോലീസിന്റെ പിടിയിലായത്.(Chhattisgarh Bemetara murder case, Woman Murder Necrophilia Dismemberment Accused Arrested) 2017-ൽ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള...