Parvathy

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന് സമാനം: AI സമ്മിറ്റിലെ യൂത്ത് കോൺഗ്രസ്...

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിലെ എഐ ഇംപാക്ട് സമ്മിറ്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോലീസ് ആരോപിച്ചിരിക്കുന്നത്.(Similar to Gen Z protests in Nepal, Police on...

പട്ടാമ്പിയിലെ ഗർഭിണിയുടെ മരണം: താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം; പോലീസ് കേസെടുത്തു...

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനിയാണ് മരിച്ചത്. യുവതിക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.(Death of pregnant woman in Pattambi, Allegations of medical malpractice against taluk hospital, Police register case) ഒമ്പത് മാസം ഗർഭിണിയായിരുന്ന...

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ്: വിശദാംശങ്ങൾ അറിയാം..| DA hike

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചത് ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചതോടെ സർക്കാർ ജീവനക്കാർക്ക് ഇനി 35 ശതമാനം നിരക്കിൽ ഡിഎ ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ മാറ്റമനുസരിച്ച് മാസശമ്പളത്തിൽ 3,000 രൂപ മുതൽ 22,000 രൂപ വരെയാണ് വർദ്ധനവ് പ്രതീക്ഷിക്കുന്നത്.(DA...

ട്രംപിന് സുപ്രീംകോടതി നൽകിയത് കനത്ത തിരിച്ചടി: 13,300 കോടി ഡോളർ തിരികെ...

വാഷിംഗ്ടൺ: വ്യാപാര കമ്മി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ ഉയർന്ന ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചു. ഇതോടെ ഇതിനകം പിരിച്ചെടുത്ത 13,300 കോടി ഡോളർ കമ്പനികൾക്ക് തിരികെ നൽകേണ്ടി വരുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.(The Supreme Court has dealt a major blow...

‘ചികിത്സ വേണ്ടത് സിസ്റ്റത്തിനാണ്, ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ല’: ഡോ. ഷാഹിദയ്ക്ക്...

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി. കൃത്യമായ അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപ് ഡോക്ടർമാരെ ബലിയാടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.(The system needs treatment, KGMCTA on action against Dr. Shahida) ഒറ്റമൂലി പ്രൈഗം കൊണ്ട് പരിഹാരം ഉണ്ടാകില്ലെന്നും,....

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം: ഓൺലൈൻ ഗെയിം അഡിക്ഷനെന്ന് സംശയം; പോലീസ് അന്വേഷണം...

കൊച്ചി: എറണാകുളം ഞാറയ്ക്കലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 17 വയസ്സുകാരൻ്റെ മരണത്തിൽ ഓൺലൈൻ ഗെയിമിംഗിന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഓൺലൈൻ ഗെയിമിംഗിനോട് ആസക്തി ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.(Death of 17-year-old, Suspected of online game addiction, Police investigation intensifies) ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രിയായിട്ടും തിരിച്ചെത്തിയില്ല....

ഇന്ധനത്തിനപ്പുറം റഷ്യയുമായി വമ്പൻ വ്യാപാരത്തിലേക്ക് ഇന്ത്യ?: 100 ശതകോടി ഡോളർ ലക്ഷ്യമിട്ട്...

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദങ്ങളെ അവഗണിച്ച് റഷ്യയുമായും മറ്റ് യുറേഷ്യൻ രാജ്യങ്ങളുമായും സാമ്പത്തിക ബന്ധം വിപുലീകരിക്കാൻ ഇന്ത്യ. റഷ്യ ഉൾപ്പെടുന്ന 'യുറേഷ്യൻ ഇക്കണോമിക് യൂണിയനുമായി' ഇന്ത്യ നടത്തുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സി ഓവർചുക് വ്യക്തമാക്കി.(India to enter into huge trade deal with...

കൊല്ലത്ത് നാടൻപാട്ട് സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ചു: യുവഗായികയ്ക്ക് ദാരുണാന്ത്യം |...

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവഗായിക കൊല്ലപ്പെട്ടു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലു-ഷീബ ദമ്പതികളുടെ മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ഇന്ന് രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലായിരുന്നു അപകടം.(Vehicle carrying folk song group crashed into a tree in Kollam, Tragic...

‘യൂത്ത് കോൺഗ്രസിൻ്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്, മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത്...

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും ഇത്തരം വിരട്ടലുകൾ ഇടതുപക്ഷത്തിന് മുന്നിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.(Laying a wreath in Health minister's house is...

ISL ആവേശത്തിൽ കൊച്ചി: നഗരത്തിൽ ഗതാഗത നിയന്ത്രണം, നാളെ കൊച്ചി മെട്രോ...

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം അരങ്ങേറുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാണികളുടെ തിരക്ക് കണക്കിലെടുത്ത് നാളെ കൊച്ചി മെട്രോ രാത്രി 11.30 വരെ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.(Kochi in ISL excitement, Traffic restrictions in the city) വിവിധ ഭാഗങ്ങളിൽ നിന്ന്...