Parvathy

പാർലമെൻ്റിൻ്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും: സ്‌പീക്കറെ നീക്കണമെന്ന പ്രമേയം...

ന്യൂഡൽഹി: പാർലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് കൊടിയേറുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവരുന്ന ചരിത്രപരമായ പ്രമേയത്തിലേക്കാണ്. 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ചർച്ചയ്ക്കെടുക്കും.(The second phase of the Budget Session of Parliament, Resolution to...

പശ്ചിമേഷ്യൻ സംഘർഷം: ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി | West Asian...

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ഡൽഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾക്ക് കനത്ത കാവൽ ഏർപ്പെടുത്താൻ ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.(West Asian conflict, Security arrangements tightened in Delhi) അമേരിക്കൻ എംബസി, യുഎസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനും സിസിടിവി നിരീക്ഷണം കർശനമാക്കാനും...

ടി20 ലോകകപ്പ് ഫൈനൽ ഇന്ന്: അഹമ്മദാബാദിൽ ഇന്ത്യ-ന്യൂസീലൻഡ് തീപാറും പോരാട്ടം; രക്ഷകനാകുമോ...

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം കരുത്തരായ ന്യൂസീലൻഡിനെയാണ് നേരിടുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് മധുരപ്രതികാരം വീട്ടാനൊരുങ്ങുകയാണ് ഇന്ത്യ.(T20 World Cup final today: India-New Zealand clash...

‘ഇറാൻ യുദ്ധം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ലോകസമാധാനത്തിൻ്റെ സംരക്ഷകർ ചൈന’: ട്രംപ്-ഷി...

ബെയ്ജിങ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ലോക സമാധാനത്തിന്റെ സംരക്ഷകരായി തങ്ങളെ അടയാളപ്പെടുത്തി ചൈന രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഈ മാസം അവസാനം നടക്കാനിരിക്കുന്ന നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രി വാങ് യിയാണ് ചൈനയുടെ നയം വ്യക്തമാക്കിയത്.(China is a key factor underpinning...

പ്രതിരോധത്തിൽ വിട്ടുവീഴ്ച ഇല്ലാതെ കുവൈത്ത്: 7 ഡ്രോണുകൾ വെടിവച്ചിട്ടു | Drones

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ ഡ്രോൺ ആക്രമണങ്ങളിൽ തളരാതെ കുവൈത്ത്. ശനിയാഴ്ച പുലർച്ചെ കുവൈത്ത് വ്യോമപരിധിയിൽ പ്രവേശിച്ച ഏഴ് ഡ്രോണുകളെ സൈന്യം വിജയകരമായി തടഞ്ഞു. അതേസമയം, ദുബായിൽ വ്യോമാക്രമണ പ്രതിരോധ നടപടികൾക്കിടെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു പ്രവാസി ഡ്രൈവർ കൊല്ലപ്പെട്ടു.(Kuwait uncompromising in defense, 7 drones shot...

ബെല്ലാരിയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു: 9 പേർക്ക് പരിക്ക്...

ബെല്ലാരി: കർണാടകയിലെ ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഹേമന്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ആക്രമണത്തിൽ എട്ട് വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സ്കൂൾ ഹോസ്റ്റലിനെ യുദ്ധക്കളമാക്കിയ സംഭവം അരങ്ങേറിയത്.(Class 9 student killed in attack by classmate...

‘മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരം, CPM ജില്ലാ സെക്രട്ടറിമാർ ഇടിച്ചുകയറുന്നവരല്ല, T സിദ്ദിഖിനെ...

കോഴിക്കോട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ എവിടെയും ഇടിച്ചുകയറുന്നവരല്ലെന്നും ദുരന്തബാധിത പ്രദേശത്ത് ആദ്യഘട്ടം മുതൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.(Minister PA Mohammed Riyas about actor Mammootty's Wayanad township visit) മമ്മൂട്ടിയുടെ സന്ദർശനം...

ഇൻ്റർനെറ്റിൽ തിരഞ്ഞു, അനെസ്തെറ്റിക് മരുന്ന് കുത്തിവച്ച് കോളേജ് വിദ്യാർത്ഥിനികൾ ജീവനൊടുക്കി: മൃതദേഹം...

സൂറത്ത്: ഗുജറാത്തിലെ സൂറത്തിന് സമീപം രണ്ട് കോളേജ് വിദ്യാർത്ഥിനികളെ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അമിത അളവിൽ ശരീരത്തിൽ കുത്തിവെച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന് പോലീസ് സംശയിക്കുന്നു. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (18), ജോസ്‌ന ചൗധരി (20) എന്നിവരാണ് മരിച്ചത്.(College students commit suicide by injecting anesthetic) വെള്ളിയാഴ്ച...

ഒരു രൂപയ്ക്ക് ഷൂസ്: കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം, ലാത്തിവീശി പോലീസ്,...

കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന സോഷ്യൽ മീഡിയ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ കോഴിക്കോട് നഗരത്തിൽ വൻ സംഘർഷം. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.(Shoes for one rupee, Clashes in front of the shop in Kozhikode) കോഴിക്കോട് പാളയത്തിന് സമീപം...

‘ഇറാന് പിന്നാലെ ക്യൂബ, രാജ്യം ഇപ്പോഴത്തെ രൂപത്തിൽ തന്നെ അവസാന ഘട്ടത്തിലാണ്’:...

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ക്യൂബയ്ക്കെതിരെയും കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബ അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ അവസാന ഘട്ടത്തിലാണെന്നും വെനസ്വേലയിലേതിന് സമാനമായ വലിയ മാറ്റങ്ങൾ ക്യൂബയിലും സംഭവിക്കുമെന്നും ട്രംപ് പ്രസ്താവിച്ചു.(Cuba is after Iran, Trump warns at meeting) ഫ്ലോറിഡയിൽ നടന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഷീൽഡ് ഓഫ്...