Parvathy

പൊൻകുന്നത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ: 3 വയസ്സുകാരൻ്റെ കരച്ചിൽ കേട്ടെത്തിയ...

കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ ദമ്പതികളെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുള്ള ആൺകുട്ടി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Couple found dead inside house in Kottayam, 3 year old survives) രാവിലെ...

പീഡന പരാതി: സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം | Chidambaram

കൊച്ചി: വസതിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ ചിദംബരം എസ്. പൊതുവാളിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്.(Sexual Harassment complaint, Director Chidambaram granted anticipatory...

ഖത്തർ എയർവേയ്‌സ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു: കൊച്ചിയിലേക്കും ഡൽഹിയിലേക്കും പ്രത്യേക വിമാനങ്ങൾ...

ദോഹ: മേഖലയിലെ വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിക്കുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി മാർച്ച് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പരിമിതമായ സർവീസുകൾ നടത്താനാണ് അധികൃതരുടെ തീരുമാനം.(Qatar Airways partially resumes services, Special flights to Kochi and Delhi) ഖത്തർ സിവിൽ ഏവിയേഷൻ...

‘പൊള്ളയായ വാക്കുകൾ’: പഴയ ചിത്രം കാട്ടി മോദിക്ക് മറുപടിയുമായി TMC |...

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പശ്ചിമ ബംഗാൾ സർക്കാർ അനാദരിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രി ഇരിക്കുകയും രാഷ്ട്രപതി നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവിട്ടാണ് തൃണമൂൽ തിരിച്ചടിച്ചത്.(TMC responds to PM Modi by showing old picture, on accusation of disrespecting...

ദേവർഷോലയിൽ കാട്ടാനയാക്രമണം: 2 പേർ കൊല്ലപ്പെട്ടു | Wild elephant

നീലഗിരി : ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. ദേവർഷോല സ്വദേശികളായ അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.(Wild elephant attack in Devarshola, 2 people killed) ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ ഇരുവരെയും...

നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: മരണസംഖ്യ നാലായി | Bike accident

തിരുവനന്തപുരം: നെടുമങ്ങാട് കുളപ്പടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഉഴമലക്കൽ സ്വദേശി അഭിനവ് ഇന്ന് മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ നാലായത്.(Bike accident at Trivandrum, Death toll rises to four) ഉഴമലക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ അപകടം നടന്ന രാത്രി തന്നെ മരിച്ചിരുന്നു....

ജനശതാബ്ദി എക്സ്‌പ്രസിന് നേരെ കല്ലേറ്: പശ്ചിമ ബംഗാൾ സ്വദേശി കോട്ടയത്ത് പിടിയിൽ...

കോട്ടയം: തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രകാശ് ധാലി എന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് കോട്ടയം ആർപിഎഫ് പിടികൂടിയത്.(Stone pelting at train, West Bengal native arrested in Kottayam ) മാർച്ച് ആറിന് വൈകിട്ട് ആറരയോടെ പിറവം റെയിൽവേ സ്റ്റേഷന്...

വർക്കലയിൽ വിദേശ വനിതയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി: സാരമായ പരിക്ക്,...

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു വാഹനമിടിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ ആണ് അപകടത്തിൽപ്പെട്ടത്.(Vehicle hits foreign woman in Varkala, case registered) ക്രിസ്റ്റിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതിവേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക്...

US ആക്രമിച്ച ഇറാൻ കപ്പലിലെ നാവികർക്ക് ശ്രീലങ്കയുടെ കൈത്താങ്ങ്: ഒരു മാസത്തെ...

കൊളംബോ: യുഎസ് ആക്രമണത്തിൽ തകർന്ന ഇറാൻ കപ്പലിലെ നാവികർക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് ഒരു മാസത്തെ സൗജന്യ വീസ അനുവദിക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചു. കപ്പൽ തകർന്ന് അകപ്പെട്ട നാവികർക്ക് ശ്രീലങ്കയിൽ തുടരാൻ അനുമതി നൽകിയതായി മന്ത്രി ആനന്ദ വിജേപാല അറിയിച്ചു.(Sri Lanka extends help to sailors on Iranian ship attacked...

‘ചില തുടർച്ചകൾ നാട് തോൽക്കാതിരിക്കാനാണ്’: സഞ്ജുവിനെ അഭിനന്ദിച്ച് KK ശൈലജ |...

തിരുവനന്തപുരം: ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിനും ടൂർണമെന്റിലെ താരമായി മാറിയ മലയാളി താരം സഞ്ജു സാംസണും അഭിനന്ദനങ്ങളുമായി കെ.കെ. ശൈലജ ടീച്ചർ. സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ടീച്ചർ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.(Some sequels are meant to prevent the country...