Parvathy

ഖമേനിയുടെ വധം : പാകിസ്ഥാനിൽ ചോരപ്പുഴ, മരണസംഖ്യ 22 കടന്നു |...

ഇസ്‌ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനിലുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നു. കറാച്ചിയിലും ലാഹോറിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണസംഖ്യ 32 കടന്നതായി പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. 200-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Khamenei's assassination, violent protests...

വിവാഹം കഴിഞ്ഞ് 4 വർഷം: യുവതി നൽകിയ പോക്സോ കേസിൽ ഭർത്താവിനെ...

ഇടുക്കി: ഭാര്യ നൽകിയ പോക്സോ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിൽ നൽകിയ പരാതിയാണെന്ന് കണ്ടെത്തിയാണ് കോടതി വിധി.(4 years after marriage, Court acquits husband in POCSO case filed by...

പശ്ചിമേഷ്യൻ സംഘർഷം: ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം, ആഗോള വിപണിയിൽ...

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇറാന്റെ മുന്നറിയിപ്പുകൾക്ക് പിന്നാലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.(West Asian conflict, Attack on ships in the Strait...

അനന്തപുരി ഭക്തിസാന്ദ്രം: ആറ്റുകാൽ പൊങ്കാല നാളെ, ജില്ലയിൽ പ്രാദേശിക അവധി |...

തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി സർവ്വസജ്ജമായി. നാളെ ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദ്യം സമർപ്പിക്കും. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെക്കൊണ്ട് നിറയും.(Divinity permeates in Trivandrum, Attukal Pongala 2026 tomorrow) നാളെ രാവിലെ 9.15-ന് നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകളോടെയാണ് പൊങ്കാലാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് പണ്ടാരയടുപ്പിൽ തീ പകരുകയും ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി...

ഇറാൻ്റെ പ്രതിരോധം പാളി: തകർന്നടിഞ്ഞ് ചൈനീസ് നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനം;...

ടെഹ്‌റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പ്രതിരോധ കവചങ്ങൾ തകർന്നടിയുന്നു. ഇറാന്റെ കരുത്തെന്നു കരുതിയിരുന്ന ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി വ്യോമപ്രതിരോധ സംവിധാനം യുഎസ്-ഇസ്രായേൽ മിസൈലുകൾക്ക് മുന്നിൽ നിഷ്പ്രഭമായതാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചത്. ഇതോടെ ചൈനീസ് സൈനിക സാങ്കേതികവിദ്യയുടെ കാര്യക്ഷമതയെക്കുറിച്ച് ആഗോളതലത്തിൽ ചോദ്യങ്ങൾ ഉയരുകയാണ്.(Defense failure in Iran, Chinese-made missile...

കുടുംബ വഴക്ക്: കീഴില്ലത്ത് ഹോട്ടലിൽ വച്ച് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ...

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Husband kills wife by tying shawl around her neck in hotel) കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദാരുണമായ ഈ...

വയനാട് ടൗൺഷിപ്പ് നാടിനായി സമർപ്പിച്ചു: മന്ത്രി K രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ...

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ മുഴുവൻ പേർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Wayanad Township dedicated to...

‘അമ്മമാർ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു’: ആറ്റുകാൽ പൊങ്കാല സംബന്ധിച്ച പ്രസ്താവനയിൽ പാളയം...

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്കായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന പാളയം ഇമാം വി.പി. സുഹൈബ് മൗലവിയുടെ ആഹ്വാനത്തെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇമാമിന്റെ വാക്കുകൾ കേരളത്തിലെ അമ്മമാർ ഹൃദയത്തോട് ചേർത്തുനിർത്തുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. (Sobha Surendran praises Palayam Imam for statement regarding Attukal Pongala) കഴിഞ്ഞ ദിവസം...

ഇസ്രയേൽ–ഇറാൻ സംഘർഷം: പ്രവാസികൾക്കായി നോർക്ക ഹെൽപ്‌ഡെസ്ക് സജീവം; ഇതുവരെ ലഭിച്ചത് 381...

തിരുവനന്തപുരം: ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരംഭിച്ച നോർക്ക 24 മണിക്കൂർ പ്രത്യേക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരുന്നു. 2026 മാർച്ച് 1, ഞായറാഴ്ച രാവിലെ 11:30 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 381 കോളുകളാണ് ഹെൽപ്‌ഡെസ്കിൽ ലഭിച്ചത്.(Israel-Iran conflict, NORKA helpdesk active for expatriates, 381...

ഖമേനിയുടെ വധം: പാക്കിസ്ഥാനിൽ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 6 മരണമെന്ന്...

ഇസ്ലാമാബാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ വികാരം ആളിപ്പടരുന്നു. കറാച്ചിയിലെ യുഎസ് എംബസി ഓഫീസിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഓഫീസിന് തീയിട്ടു. ഇവരെ അടക്കാനായി അധികൃതർ ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ 6 പേർ കൊല്ലപ്പെട്ടതായും, നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.(Khamenei's assassination, US...