News Desk

ശബരിമലയിൽ അനധികൃത സിനിമാ ചിത്രീകരണം; ‘അബദ്ധം പറ്റിയതെന്ന്’ സംവിധായകൻ അനുരാജ് മനോഹർ...

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മകരവിളക്ക് ദിനത്തിൽ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ സംവിധായകൻ അനുരാജ് മനോഹർ മൊഴി നൽകി (Anuraj Manohar Sabarimala Shooting Case,). പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹം, ചിത്രീകരണം നടത്തിയത് ഒരു അബദ്ധമായിരുന്നെന്നും പിഴയടയ്ക്കാൻ തയ്യാറാണെന്നും വനംവകുപ്പിനെ അറിയിച്ചു. സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് തങ്ങളും ക്യാമറ വെച്ചതെന്നും അറിയാതെ...

ജാൻവി കണ്ടുലയുടെ മരണം: കുടുംബത്തിന് 260 കോടി രൂപ നഷ്ടപരിഹാരം നൽകാൻ...

വാഷിംഗ്ടൺ ഡി.സി: അമിതവേഗതയിലെത്തിയ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ടുലയുടെ കുടുംബത്തിന് സിയാറ്റിൽ സിറ്റി കൗൺസിൽ റെക്കോർഡ് തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചു (Jaahnavi Kandula Compensation). 29 മില്യൺ ഡോളറാണ് (260 കോടി രൂപ) നഷ്ടപരിഹാരമായി നൽകുക. ജാൻവിയുടെ ജീവന് വലിയ മൂല്യമുണ്ടായിരുന്നുവെന്നും ഈ തുക കുടുംബത്തിന്റെ വേദനയ്ക്ക് ചെറിയൊരു ആശ്വാസമാകുമെന്ന്...

കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; മൂത്ത സഹോദരൻ അടിയേറ്റ് മരിച്ചു |...

കൊല്ലം: ഇരവിപുരത്ത് കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ മൂത്ത സഹോദരനെ അടിച്ചു കൊലപ്പെടുത്തി (Kollam Eravipuram Murder). ഇരവിപുരം സ്വദേശി അനിൽ (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരൻ കെനിലിനെ (43) ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് (ഫെബ്രുവരി 12) ഉച്ചയോടെയാണ് സഹോദരങ്ങൾ തമ്മിൽ വീട്ടിൽ വെച്ച് തർക്കം തുടങ്ങിയത്. വൈകിട്ട് നാല് മണിയോടെ തർക്കം...

ആകാശക്കരുത്തിന് ഇനി റഫാൽ തിളക്കം; 3.25 ലക്ഷം കോടിയുടെ കരാറിന് കേന്ദ്ര...

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള സുപ്രധാന കരാറിന് കേന്ദ്ര സർക്കാർ അനുമതി നൽകി (Rafale Deal India 2026). ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ മെഗാ കരാർ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ മാസം 17-ന് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ...

വിസിക്ക് തിരിച്ചടി; കേരള സർവകലാശാല യൂണിയന് കാലാവധി വരെ തുടരാമെന്ന് ഹൈക്കോടതി...

കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അസാധുവാക്കിയ സർവകലാശാല യൂണിയനെ ഹൈക്കോടതി പുനഃസ്ഥാപിച്ചു (Kerala University Union). യൂണിയന്റെ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 28 വരെ ഭാരവാഹികൾക്ക് തുടരാമെന്നാണ് കോടതി ഉത്തരവിട്ടത്. വിസിയുടെ നടപടിക്കെതിരെ യൂണിയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ഈ മാസം 28 വരെ നിലവിലുള്ള...

നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് യൂണിറ്റുമായി വണ്ടർലാ

വണ്ടർലാ ഹോളിഡേയ്‌സിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നിർധനരായ വൃക്കരോഗികൾക്കായുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ നിർമല സൊസൈറ്റി ഫോർ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നത്. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ മുനിസിപ്പാലിറ്റി പരിധിയിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ആശ്വാസമാകുന്ന ഈ പദ്ധതി എറണാകുളം, ഇടുക്കി ജില്ലകളിലായി...

വത്തിക്കാന്‍ സിറ്റിയിലേക്ക് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ കൈമാറി |...

ലോകത്തെ മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും എക്സലന്‍ഷ്യയും ചേര്‍ന്ന് വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ കൈമാറി (TVS iQube electric scooters ). പരിസ്ഥിതി സൗഹൃദവും ഉത്തരവാദിത്തമുള്ളതുമായ യാത്രാസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 2026 ഫെബ്രുവരി 5ന് സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങില്‍ സ്കൂട്ടറുകള്‍ കൈമാറിയത്. ടിവിഎസ് മോട്ടോര്‍...

രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടുവും കൂട്ടരും നാളെ എത്തുന്നു. “പെണ്ണും പൊറാട്ടും”...

"ഹലോ കൂട്ടുകാരെ സുഖമാണോ? എൻ്റെ പേര് സുട്ടു.. നിങ്ങൾക്കെല്ലാവർക്കും സിനിമ കാണാൻ ഇഷ്ടമായിരിക്കും അതോണ്ട് ഞാനൊരു കാര്യം പറയാം (Pennum Porattum). ഈ വരുന്ന ഫെബ്രുവരി 13 ന് പെണ്ണും പൊറാട്ടും. എന്ന സിനിമ തീയറ്ററിൽ എത്തുന്നുണ്ട്. വലിയ സന്തോഷം എന്താന്ന് വെച്ചാ ഞാനാണ് അതിലെ നായകൻ,എൻ്റെ കഥയാണ് ആ സിനിമ പറയുന്നത്. ഞാൻ...

അത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ...

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലുമായി സഹകരിച്ച് പുതിയ മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റ് ആരംഭിച്ചു ( Aster Volunteers and Shanthi Bhavan ). തിരുവനന്തപുരം ജില്ലയിലെ ആരോഗ്യസൗകര്യങ്ങൾ കുറഞ്ഞ ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലും ജനങ്ങൾക്കും അത്യാധുനിക വൈദ്യസഹായം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്...

എച്ച്പി പുതിയ ഡെസ്‌ക്‌ജെറ്റ് പ്രിന്ററുകള്‍ അവതരിപ്പിച്ചു | HP Deskjet printers

കൊച്ചി : ഗാര്‍ഹിക ഉപയോഗത്തിന് അനുയോജ്യമായ പുതിയ ഡെസ്‌ക് ജെറ്റ് ഓള്‍ ഇന്‍ വണ്‍ പ്രിന്ററുകള്‍ എച്ച്പി അവതരിപ്പിച്ചു (HP Deskjet printers). എച്ച്പി ഡെസ്‌ക്ജെറ്റ് , എച്ച്പി ഡെസ്‌ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ്, എച്ച്പി ഡെസ്‌ക്ജെറ്റ് അള്‍ട്രാ ഇങ്ക് അഡ്വാന്റേജ് എന്നിങ്ങനെ ആറ് മോഡലുകളാണ് പുറത്തിറക്കിയത്.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഹോം പ്രിന്റിംഗ് കൂടുതല്‍ മികച്ചതും...