മലപ്പുറം/കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറി (Muslim League internal crisis 2026). പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ച പട്ടികയ്ക്കെതിരെ മുതിർന്ന നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബീന റഷീദും പരസ്യമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലില്ലാത്ത വിധം പാണക്കാട് തങ്ങളുടെ തീരുമാനത്തിനെതിരെ പ്രതിഷേധ സ്വരങ്ങൾ...
ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദി ഗ്രൂപ്പുകൾക്ക് സൈനിക സഹായവും ഡ്രോൺ പരിശീലനവും നൽകിവന്ന ഏഴ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു (NIA arrest foreign nationals Delhi). കൊൽക്കത്ത, ഡൽഹി, ലക്നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആറ് യുക്രെയ്ൻ പൗരന്മാരും ഒരു അമേരിക്കൻ പൗരനുമാണ് പിടിയിലായ...
കൊല്ലം: ശബരില സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രമുഖ സ്വർണ്ണ വ്യാപാരി ബെല്ലാരി ഗോവർധന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി (Sabarimala gold robbery case update 2026). കേസിൽ നിർണ്ണായക തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണ്ണം ശബരിലമയിലേതാണെന്ന് തനിക്ക് അറിയില്ലായിരുന്നു...
കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ആലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്നും മാറ്റി (Aluva Athul murder case). പ്രതികൾക്ക് ജയിലിനുള്ളിലും പുറത്തും വധഭീഷണി ഉണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് 10 പ്രതികളെയും തിരുവനന്തപുരത്തെ വിവിധ ജയിലുകളിലേക്ക് മാറ്റിയത്.
അലുവ അതുലിന്റെ നേതൃത്വത്തിലുള്ള 'വയനകം' ഗുണ്ടാസംഘത്തിലെ അംഗങ്ങൾ നിലവിൽ കൊല്ലം...
തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി (P J Joseph retirement Kerala politics). കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെയാണ് പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതത്തിന് വിരാമമായത്. പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ...
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ഡസ്റ്റർ (Renault Duster) കൂടുതൽ കരുത്തോടെയും സാങ്കേതിക തികവോടെയും വിപണിയിലെത്തി (New Renault Duster India price). റെനോ ഗ്രൂപ്പിന്റെ അത്യാധുനികമായ ആർ.ജി.എം.പി (RGMP) പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച പുതിയ ഡസ്റ്ററിന്റെ ടർബോ പെട്രോൾ പതിപ്പിന് 10.49 ലക്ഷം രൂപ മുതലാണ് ഡൽഹി എക്സ്-ഷോറൂം വില ആരംഭിക്കുന്നത്....
അങ്കമാലി: വിദേശത്തെ പ്രമുഖ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ (Apollo Adlux Hospital Angamaly). അതിസങ്കീർണ്ണവും അപൂർവ്വവുമായ 'ഡിസെക്റ്റിംഗ് അന്യൂറിസം' (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഡോക്ടർമാർ ഭേദമാക്കിയത്.
അതിശക്തമായ തലവേദനയെത്തുടർന്ന് യുകെയിലെ വിവിധ...
ടെൽ അവീവ്: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ മരണവാർത്തകൾക്ക് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു (Netanyahu viral photo). അതീവ സുരക്ഷയുള്ള ഒരു കൺട്രോൾ റൂമിലിരുന്ന് ഇറാൻ നേതാക്കളെ വധിക്കാൻ നെതന്യാഹു നേരിട്ട് ഉത്തരവിടുന്നു എന്ന തരത്തിലാണ്...
ന്യൂഡൽഹി: ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 55 അംഗ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു (Congress candidate list Kerala 2026). 19 സിറ്റിംഗ് എം.എൽ.എമാർ പട്ടികയിൽ ഇടംപിടിച്ചപ്പോൾ, ലൈംഗിക പീഡനക്കേസിൽപ്പെട്ട് പുറത്തായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടി സ്ഥാനാർത്ഥിയായതാണ് പട്ടികയിലെ പ്രധാന സർപ്രൈസ്.
അതേസമയം...
തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ നിർധനരായ നൂറ് രോഗികൾക്ക് കൈത്താങ്ങുമായി മുത്തൂറ്റ് ഫിനാൻസും റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സും (Muthoot Finance CSR projects 2026). തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് നിർവഹിച്ചു. തിരുവനന്തപുരം ഹോട്ടൽ...