News Desk

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് മരിച്ച നിലയിൽ; ബെംഗളൂരുവിൽ ഇ.ഡി...

ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയെ (ഡോ. റോയ് സി.ജെ) അന്തരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫീസിൽ ഇ.ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടന്നുകൊണ്ടിരിക്കെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം (CJ Roy Confident Group). റെയ്ഡിനിടെ വെടിയേറ്റ നിലയിൽ...

അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ് ഇബിഒഎസ്എസ്.2 (EBOSS.2) തിരുവനന്തപുരത്ത് ആരംഭിച്ചു | ...

തിരുവനന്തപുരം കിംസ്‌ഹെൽത്തും എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി (EBOSS) സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി അന്താരാഷ്ട്ര കോൺഫറൻസ് ഇബിഒഎസ്എസ്.2 (EBOSS.2) ഒ ബൈ താമരയിൽ ആരംഭിച്ചു. കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. സ്കൾ ബേസ് സർജറിയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും സാങ്കേതിക...

തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം സോളോ യാത്രകള്‍; സ്‌കൂട്ട് സര്‍വേ | Scoot...

തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്ക് സോളോ വിദേശ യാത്രകള്‍ നടത്താനുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ സഞ്ചാരികളില്‍ നാലില്‍ മൂന്നുപേരും (75%) 2026ല്‍ ഒരു സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ്. ഇന്ത്യ-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് എയര്‍ലൈനായ സ്‌കൂട്ടിന്റെ പുതിയ ട്രാവല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടായ 'സൌത്ത് ഇന്ത്യ ട്രാവല്‍ ഇന്‍സൈറ്റ്‌സ് 2025 ആണ് ഈ കണ്ടെത്തല്‍...

എയര്‍ ഇന്ത്യയുടെ പുതിയ വിമാന ഓര്‍ഡറുകളില്‍ 15 എണ്ണം എയര്‍ബസ് എ321...

കൊച്ചി: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321 നീയോ വിമാനങ്ങള്‍ക്കായുള്ള നിലവിലെ ഓര്‍ഡറുകളില്‍ നിന്ന് 15 വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഏറ്റവും പുതിയ എ 321 എക്‌സ്എല്‍ആര്‍ വിമാനങ്ങളിലേക്ക് മാറ്റി. ഹൈദരാബാദില്‍ നടക്കുന്ന വിങ്സ് ഇന്ത്യ 2026ലായിരുന്നു എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം(AIR INDIA ). 2023, 2024 വര്‍ഷങ്ങളിലാണ് എയര്‍ ഇന്ത്യ ഈ വിമാനങ്ങള്‍ക്കുള്ള...

പിഎംഇ-ഡ്രൈവ് സര്‍ട്ടിഫൈഡ് ഇലക്ട്രിക് ട്രക്കുമായി മോണ്‍ട്ര ഇലക്ട്രിക് | Montra Electric

കൊച്ചി മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ മോണ്‍ട്ര ഇലക്ട്രിക് (Montra Electric ) പിഎംഇ-ഡ്രൈവ് സര്‍ട്ടിഫൈഡ് ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍ ആദ്യത്തെ പിഎംഇ-ഡ്രൈവ് സര്‍ട്ടിഫൈഡ് റിനോ 5538 ഇവിയുടെ ഫ്ലാഗ് ഓഫ് നടത്തി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പിഎംഇ-ഡ്രൈവ് സ്‌കീമിന് കീഴില്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്ക്...

ലോകത്തില്‍ ആദ്യമായി എയര്‍ടെല്‍ 360 മില്ല്യണ്‍ ഇന്ത്യക്കാര്‍ക്ക് അഡോബി എക്‌സ്പ്രസ് പ്രീമിയം...

ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍, അഡോബിയുമായി സഹകരിച്ച് ഇന്ത്യയിലെ 360 മില്ല്യണ്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അഡോബി എക്‌സ്പ്രസ് ലഭ്യമാക്കുന്നു. 4,000 രൂപ വിലയുള്ള അഡോബി എക്‌സ്പ്രസ് പ്രീമിയം ഒരു വര്‍ഷത്തേക്ക് സൗജന്യമായാണ് നൽകുന്നത്. മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, വൈഫൈ, ഡിടിഎച്ച് ഉള്‍പ്പെടെയുള്ള എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി...

മഹീന്ദ്ര ഒഡീഷയില്‍ സാന്നിധ്യം ശക്തമാക്കുന്നു: കട്ടക്കില്‍ അത്യാധുനിക ട്രക്ക്, ബസ് ഡീലര്‍ഷിപ്പ്...

കൊച്ചി: മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ബിസിനസ് ഒഡീഷയിലെ കട്ടക്കില്‍ തങ്ങളുടെ അത്യാധുനിക 3എസ് (സെയില്‍, സ്പെയര്‍പാര്‍ട്സ്, സര്‍വീസ്) ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. 6 സര്‍വീസ് ബേകളുള്ള ഈ കേന്ദ്രത്തില്‍ പ്രതിദിനം എട്ടിലധികം വാഹനങ്ങള്‍ സര്‍വീസ് ചെയ്യാന്‍ സാധിക്കും (Mahindra). കൂടാതെ ഡ്രൈവര്‍മാര്‍ക്കുള്ള താമസസൗകര്യം, 24 മണിക്കൂര്‍ ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ആഡ്ബ്ലൂ ലഭ്യത എന്നിവയും...

ഇന്ത്യയുടെ ആദ്യ ഗ്ലോബല്‍ ഗെയിമിംഗ് സൂപ്പര്‍സ്റ്റാറിനായുള്ള തിരച്ചില്‍ ആരംഭിച്ചു

കൊച്ചി: ഇന്ത്യയുടെ ആദ്യ ഗ്ലോബല്‍ ഗെയിമിംഗ് സൂപ്പര്‍സ്റ്റാറിനെ കണ്ടെത്തുന്നതിനായി ലോകത്തെ ആദ്യ ലൈവ് ഗ്ലോബല്‍ ഗെയിമിംഗ് റിയാലിറ്റി ഷോയായ ഗുഡ് ഗെയിം ഇന്ത്യയില്‍ ആരംഭിച്ചു. പ്രമുഖ നടിയും സംരംഭകയുമായ സാമന്ത റൂത്ത് പ്രഭുവാണ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്, പ്രശസ്ത ഗെയിമിംഗ് കണ്ടന്റ് ക്രിയേറ്റര്‍ ഉജ്ജ്വല്‍ ചൗരസ്യ (ടെക്നോ...

60 ലക്ഷം മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മേൽ പടുത്തുയർത്തിയ നഗരം; പ്രണയനഗരത്തിന് താഴെ...

നൂറ്റാണ്ടുകളായി സന്ദർശകരെയും ചരിത്രകാരന്മാരെയും പര്യവേക്ഷകരെയും ഒരുപോലെ ആകർഷിച്ച ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകമാണ് പാരീസിലെ തിരക്കേറിയ തെരുവുകൾക്കടിയിൽ മറഞ്ഞിരിക്കുന്നത്. പ്രണയ നഗരം എന്ന് അറിയപ്പെടുന്ന പാരീസിനും പറയുവാനുണ്ട് ഇരുട്ടിന്റെ അറപ്പിക്കുന്ന കഥകൾ. അറുപതു ലക്ഷത്തിൽ അധികം വരുന്ന മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മുകളിലാണ് പ്രണയത്തിന്റെ നഗരം സ്ഥിതിചെയ്യുന്നത്. ഭൂഗർഭ തുരങ്കങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിശാലമായ ശൃംഖലയായ പാരീസിലെ...

ലുല്ലൈലാക്കോയിലെ കണ്ണുനീർ തുള്ളികളും 500 വർഷത്തെ നിദ്രയും: ഇൻകകളുടെ ‘കാപാക്കോഷ’യ്ക്കിരയായി ജീവനോടെ...

ഏകദേശം അഞ്ഞൂറിലധികം വർഷങ്ങൾക്ക് മുമ്പ്, തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 22,100 അടി ഉയരത്തിലുള്ള ലുല്ലൈലാക്കോ എന്ന അഗ്നിപർവ്വതത്തിന്റെ മുകളിൽ മൂന്ന് കുട്ടികൾ ജീവനോടെ അടക്കം ചെയ്യപ്പെട്ടു. കാലം ഒരുപാട് കടന്നുപോയി, പക്ഷേ ആ കുട്ടികൾ അവിടെത്തന്നെയുണ്ടായിരുന്നു, മരണത്തിന്റെ തണുപ്പിൽ, ഒരല്പം പോലും മാറ്റം സംഭവിക്കാതെ.(The Children of Llullaillaco, the...