News Desk

മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; യുവതിയെ പിടികൂടി പോലീസിലേൽപ്പിച്ചു |...

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറാണെന്ന് വ്യാജേന എത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു (Fake Doctor Arrested Trivandrum). വെള്ളിയാഴ്ച രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ താൻ സീനിയർ റസിഡന്റ് ന്യൂറോ സർജനാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ എത്തിയത്. പെരുന്ന സ്വദേശിയും നിലവിൽ പേരൂർക്കടയിൽ താമസക്കാരിയുമായ ഇവ എന്ന യുവതിയാണ് പിടിയിലായത്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത...

അയ്യപ്പ സംഗമത്തിലെ കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്; സർക്കാരിന് അധികാരമില്ലെന്ന് വി.എൻ....

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള വിവാദത്തിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ (VN Vasavan Devaswom Minister). കണക്കുകളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. വരവ് ചെലവ് സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ ബോർഡിന്റെ പക്കലാണുള്ളത്. അത് വ്യക്തമാക്കേണ്ടതും അവരാണ്....

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് നിയമനം

തിരുവനന്തപുരം :  റീജിയണൽ ക്യാൻസർ സെന്റർ റേഡിയോതെറാപ്പി ടെക്നോളജിസറ്റ് തസ്തികയിൽ 25,750 രൂപ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി എം.ആർ.ടി (എഇആർബി അംഗീകൃതം)/ എഇആർബിയുടെ അംഗീകാരമുള്ള തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 2 വർഷക്കാലയളവിലെ...

സ്റ്റാഫ് നഴ്സ്; താൽക്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി 17 രാവിലെ 11 ന് അഭിമുഖം നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2386000.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ലോൺ മേള ഫെബ്രുവരി 17ന്

വ്യവസായ വാണിജ്യ വകുപ്പിൻ്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ റാംപ് (ആർ.എ.എം.പി) പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി താലൂക്ക് തല ലോൺ മേള 'ബാങ്കേഴ്‌സ് മീറ്റ് 2025-26' സംഘടിപ്പിക്കും. ഫെബ്രുവരി 17-ന് (ചൊവ്വാഴ്ച) രാവിലെ 9.30 മുതൽ തോപ്പുംപടി മാരിയോൺ ഹാളിലാണ് മേള നടക്കുക. കൊച്ചി താലൂക്ക് വ്യവസായ ഓഫീസിനാണ് മേളയുടെ ചുമതല. ബാങ്ക് വായ്പയിലൂടെ വ്യവസായം...

അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം

തിരുവനന്തപുരം: ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക്: www.lifemission.kerala.gov.in .

ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2025 അദ്ധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണംയ. 2025 വർഷത്തെ ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടിടിസി, ഐ.ടി.ഐ, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ...

ആക്ഷേപഹാസ്യത്തിന്റെ പുതിയ മുഖവുമായി രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും”.

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത "പെണ്ണും പൊറാട്ടും" എന്ന ചിത്രം തിയേറ്ററുകളിലെത്തി. ഗോവയിൽ അടുത്തിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗാലാ പ്രീമിയർ വിഭാഗത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. രവിശങ്കർ തിരക്കഥയെഴുതിയ ഈ സിനിമ പട്ടട എന്ന ഗ്രാമത്തിലാണ് നടക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തിയേറ്ററുകളിൽ...

കേരളത്തില്‍ 40ാമത് സ്മാര്‍ട്ട്ഫോണ്‍ സര്‍വീസ് സെന്ററുമായി സാംസങ്

ഇടപ്പള്ളി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, കേരളത്തിലെ തങ്ങളുടെ 40-ാമത് എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്ഫോണ്‍ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ഇടപ്പള്ളിയിലെ ലുലു മാളിന് സമീപമായാണ്് ഈ പ്രീമിയം സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗാലക്‌സി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേഗമേറിയതും സുതാര്യവും നിലവാരമുള്ളതുമായ സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ...

ഈ വാലന്റൈൻസ് ദിനത്തിൽ എക്സ്ക്ലൂസീവ് കപ്പിൾ എക്സ്പീരിയൻസുമായി വണ്ടർല കൊച്ചി റൊമാൻസ്...

കൊച്ചി: ഫെബ്രുവരി 14-15 തീയതികളിൽ അൺലിമിറ്റഡ് റൈഡുകൾ, ആകർഷകമായ വേവ് പൂൾ ഡിന്നറുകൾ, എക്സ്ക്ലൂസീവ് സ്കൈ വീൽ അനുഭവങ്ങൾ, ലൈവ് എന്റർടെയ്ൻമെന്റ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക കപ്പിൾ പാക്കേജുകൾ വണ്ടർലാ കൊച്ചി സന്ദർശകർക്കായി ഒരുക്കുന്നു. ദമ്പതികൾക്ക് ആവേശകരമായ റോളർ കോസ്റ്റർ യാത്രകളിലൂടെ സന്തോഷവും ത്രില്ലും പങ്കിടുന്നതോടൊപ്പം വേവ് പൂളിനരികിലെ സീരിയൽ ലൈറ്റിന് കീഴിൽ ലൈവ്...