തിരുവനന്തപുരം: സി.പി.എം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണികൃഷ്ണൻ പോറ്റി (Kadakampally Surendran news). തനിക്കെതിരെ ഉയർന്നിട്ടുള്ള ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നും തന്നെ കരുതിക്കൂട്ടി കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
കുറച്ചുദിവസങ്ങൾക്ക് മുൻപ് കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി...
ലോസ് ഏഞ്ചൽസ്: മനുഷ്യർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഏജന്റുകൾ മാത്രം സംവദിക്കുന്ന സവിശേഷമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം 'മോൾട്ട്ബുക്ക്' ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ സ്വന്തമാക്കി (Meta acquires Moltbook). എഐ സാങ്കേതികവിദ്യയിൽ പുതിയ പരീക്ഷണങ്ങൾ ലക്ഷ്യമിട്ടുള്ള മെറ്റയുടെ സുപ്രധാന നീക്കമാണിത്. കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
എന്താണ് മോൾട്ട്ബുക്ക്?
റെഡിറ്റ് (Reddit) മാതൃകയിൽ പ്രവർത്തിക്കുന്ന ഈ...
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികളെത്തുടർന്ന് ട്രെയിൻ സർവീസുകളിൽ ക്രമീകരണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു (Kerala train cancellation news). പണികൾ നടക്കുന്നതിനാൽ ചില പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലവ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:
ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695): മാർച്ച് 13-ന് ചെന്നൈയിൽ നിന്ന്...
കൊല്ലം: കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി (Kadakkal woman death). കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യ ശരണ്യ (25) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ ഇന്ന് വൈകുന്നേരത്തോടെ വീട്ടുകാരാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്...
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധം ഏതുസമയത്തും അവസാനിപ്പിക്കാൻ തനിക്ക് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran war). ഇറാനിലെ തന്ത്രപ്രധാനമായ സൈനിക ലക്ഷ്യങ്ങളെല്ലാം ഇതിനകം തകർത്തുവെന്നും ഇനി ആക്രമിക്കാൻ കാര്യമായി ഒന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫ്ലോറിഡയിലെ തന്റെ ഗോൾഫ് ക്ലബ്ബിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ആഴ്ചത്തെ സമയമാണ് യുദ്ധം...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവേ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിൽ നിർണ്ണായക തീരുമാനങ്ങൾ (Congress candidate list Kerala 2026). നാട്ടിക നിയസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സി.സി മുകുന്ദനെ പരിഗണിക്കുന്നതിൽ തൃശൂർ ജില്ലാ കമ്മിറ്റി ശക്തമായ എതിർപ്പ് അറിയിച്ചു. ഡി.സി.സിയുടെ ഈ നിലപാട് സംസ്ഥാന നേതൃത്വം സ്ക്രീനിംഗ്...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലോകപ്രസിദ്ധമായ ബദ്‍രീനാഥ്, കേദാര്‍നാഥ് ധാമുകൾ ഉൾപ്പെടെയുള്ള 47 ക്ഷേത്രങ്ങളിൽ ഈ വർഷം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കുന്നു (Badrinath Kedarnath entry ban). ചാർധാം തീർത്ഥാടനത്തിന് മുന്നോടിയായി ചേർന്ന ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ് യോഗത്തിലാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ്...
കൊച്ചി: രാസലഹരിയും കഞ്ചാവുമായി പ്രമുഖ ഫുഡ്‌വ്ലോഗറും സുഹൃത്തും എക്‌സൈസ് പിടിയിൽ (Food vlogger arrested Kochi). തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിയും ഫുഡ്‌വ്ലോഗറുമായ മുഹമ്മദ് ആദിൽ (21), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ (20) എന്നിവരെയാണ് എറണാകുളം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ചിറ്റൂർ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് 7.520...
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിന് പാർലമെന്റിൽ കടുത്ത ഭാഷയിൽ മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah speech Lok Sabha). സ്പീക്കറുടെ പെരുമാറ്റത്തെ വിമർശിക്കാൻ പ്രതിപക്ഷത്തിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുൻകാല നടപടികളെ പരിഹസിക്കുകയും ചെയ്തു.
"സഭയ്ക്കുള്ളിൽ കണ്ണ്...
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളി (No-confidence motion Om Birla). ബുധനാഴ്ച സഭയിൽ നടന്ന നാടകീയമായ നീക്കങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ഒടുവിലാണ് പ്രമേയം പരാജയപ്പെട്ടത്. നാല് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യൻ പാർലമെന്റിൽ സ്പീക്കർക്കെതിരെ ഇത്തരമൊരു പ്രമേയം വരുന്നത്....