കൊച്ചി: പാചകവാതക ക്ഷാമം മൂലം പൂട്ടിയ ഹോട്ടലിൻ്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ സ്വദേശി കെ.കെ. രാജൻ ആണ് മരിച്ചത്. കാക്കനാട് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.(Hotel closed due to LPG shortage, Owner found dead)
പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന രാജൻ, 2026 ജനുവരി...
ഹൈദരാബാദ്: സ്ത്രീധന പീഡനത്തെത്തുടർന്ന് ഹൈദരാബാദിലെ സൈബരാബാദ് മിയാപ്പൂരില്‍ 26-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവിനെയാണ് ബുധനാഴ്ച വൈകുന്നേരം അപ്പാർട്ട്‌മെന്റിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Dowry harassment, Software engineer commits suicide in Hyderabad)
ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും 2020-ൽ...
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ചർച്ച ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബജറ്റ് സമ്മേളനം ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിൽ, വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട നിർണ്ണായക മാറ്റങ്ങൾ ചർച്ച ചെയ്യാനാണ് സർക്കാർ നീക്കം.(FCRA amendment not in special sitting, Center...
വയനാട്: വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വയനാട് ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. (2 students drowned to death in Bavali River, One survives)
കൂടെയുണ്ടായിരുന്ന മുബഷീർ എന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. മൈസൂരിലെ വിനോദയാത്രയ്ക്ക് ശേഷം...
വാഷിംഗ്ടൺ: ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, തന്റെ അധികാരം ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ആവശ്യപ്പെട്ടാൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ വാക്കിന് വഴങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.(They'll stop when I stop, Trump about Israel stopping war against Iran )
ഞാൻ പറയുന്നത് അവർ...
ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ പാലം തകർത്ത അമേരിക്കൻ-ഇസ്രായേൽ നീക്കത്തിന് പിന്നാലെ കടുത്ത തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് പ്രമുഖ പാലങ്ങളുടെ പട്ടിക ഇറാൻ പുറത്തുവിട്ടു. ഈ പാലങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.(Iran prepares for retaliation, Warning that eight major bridges in...
വയനാട്: ജില്ലയിലെ ജനവാസമേഖലയിൽ ഭീതി വിതച്ചിരുന്ന 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. രാവിലെ താത്തൂർ വനമേഖലയിൽ വെച്ചാണ് ദൗത്യസംഘം ആനയെ വിജയകരമായി കീഴ്പ്പെടുത്തിയത്.(Finally the wild elephant which terrorized Wayanad has been tamed, Mission successful)
വടക്കനാട്-വള്ളുവാടി മേഖലകളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ഒരു മാസം മുൻപ് വടക്കനാട് വെച്ച്...
ടെഹ്‌റാൻ: ഇറാന്റെ മണ്ണിലേക്ക് കരസേനാ നീക്കം നടത്തിയാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ മുന്നറിയിപ്പ്. അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഒരു ശത്രു സൈനികൻ പോലും ജീവനോടെ മടങ്ങില്ലെന്ന് ഇറാനിയൻ ആർമി കമാൻഡർ ഇൻ ചീഫ് അമീർ ഹതാമി വ്യക്തമാക്കി.(No enemy troops should survive if adversaries attempt a...
വാഷിംഗ്ടൺ: യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജ് സ്ഥാനമൊഴിയുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 41-ാമത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന അദ്ദേഹം ഉടനടി സ്ഥാനമൊഴിയുമെന്നും വിരമിക്കുമെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ സ്ഥിരീകരിച്ചു.(Pete Hegseth asks US Army chief Randy George to step down)
സാധാരണയായി...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും 'കുരിശിന്റെ വഴി' ശുശ്രൂഷകളും ഇന്ന് നടക്കും.(Today is Good Friday, special services in churches)
പാളയത്ത് രാവിലെ 6.30-ന് നടക്കുന്ന സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ,...