Kiran Kumar

ഡൽഹി മദ്യനയക്കേസ്: ഡൽഹി ഹൈക്കോടതിയിൽ സ്വയം വാദിക്കാൻ അരവിന്ദ് കെജ്‌രിവാൾ | Arvind...

ന്യൂഡൽഹി: മദ്യനയക്കേസിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷയിൽ കെജ്‌രിവാൾ നേരിട്ട് ഹാജരായി വാദങ്ങൾ ഉന്നയിച്ചേക്കും.(Delhi liquor policy case, Arvind Kejriwal to argue in Delhi High Court) മദ്യനയക്കേസിൽ...

പണമല്ല സൈനിക രഹസ്യങ്ങളാണ് വലുത്: സ്വന്തം യുദ്ധവിമാനങ്ങൾ ഇറാൻ്റെ മണ്ണിൽ ബോംബിട്ട്...

ടെഹ്‌റാൻ: ഇറാന്റെ മണ്ണിൽ തകർന്നു വീണ തങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങളിലെ രഹസ്യ സാങ്കേതികവിദ്യ ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ അവ ബോംബിട്ട് തകർത്ത് അമേരിക്ക. ഇസ്ഫഹാൻ പ്രവിശ്യയിലെ മരുഭൂമിയിൽ തകർന്നു വീണ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങളാണ് അമേരിക്കൻ സൈന്യം തന്നെ സ്ഫോടനത്തിലൂടെ നശിപ്പിച്ചത്.(Military secrets are more important than money, America bombs...

കർണാടകയിൽ കൊടും ക്രൂരത: സ്കൂൾ അധ്യാപികയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട്...

കലബുറഗി: കർണാടകയിലെ കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി ആനന്ദ് കോളനി സ്വദേശിനിയായ ജ്യോതി കപാലെ ആണ് കൊല്ലപ്പെട്ടത്. കമലാപുരം താലൂക്കിലെ കൽമൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.(Extreme cruelty in Karnataka, School teacher hacked to death, body...

രോഹിത്തിനെ മറികടന്ന് വിരാട് കോഹ്‌ലി: IPLൽ പുത്തൻ റെക്കോർഡ് | Virat...

ബെംഗളൂരു: ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നടന്ന മത്സരത്തിൽ ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ഐപിഎൽ ചരിത്രത്തിൽ ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡാണ് കോഹ്‌ലി തന്റെ പേരിൽ കുറിച്ചത്.(Virat Kohli surpasses Rohit Sharma, New record in IPL) ബെംഗളൂരു എം. ചിന്നസ്വാമി...

പശ്ചിമേഷ്യൻ യുദ്ധം: ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ നിർത്തിവെച്ച്...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ എയർ ഇന്ത്യ നിർത്തിവെച്ചു. ന്യൂഡൽഹി - ടെൽ അവീവ് റൂട്ടിലുള്ള സർവീസുകളാണ് താൽക്കാലികമായി റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.(West Asian war, Air India suspends flights to Israel till May 31) ഭൂരിഭാഗം അന്താരാഷ്ട്ര വിമാനക്കമ്പനികളും...

‘എനിക്ക് വലുത് എൻ്റെ മകളുടെ അന്തസ്സാണ്’: വിവാഹമോചിതയായ മകളെ വാദ്യമേളങ്ങളോടെ സ്വീകരിച്ച്...

മീററ്റ്: വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്കെതിരെ വേറിട്ട നിലപാടുമായി ഉത്തർപ്രദേശിലെ ഒരു മുൻ ജഡ്ജി. വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ ഏക മകൾ പ്രനീത വസിഷ്ഠയെ ചെണ്ടമേളങ്ങളുടെയും മാലകളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് വിരമിച്ച ജഡ്ജിയായ ജ്ഞാനേന്ദ്ര കുമാർ ശർമ്മ സ്വീകരിച്ചത്.(Retired judge welcomes divorced daughter with musical performances) ശനിയാഴ്ച കുടുംബ...

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു: ബ്രെന്റ് ക്രൂഡ് 110 ഡോളർ കടന്നു...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ തുടരുന്ന യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വീണ്ടും വർധിച്ചു. പ്രധാന ഉല്പാദന കേന്ദ്രമായ മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് വിലവർധനയ്ക്ക് കാരണമായത്.(Oil prices surge in global markets, Brent crude crosses $110) തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് വില 1.71...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചേക്കും | Ranjith

കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യം മുൻനിർത്തിയും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തുമാണ് ജാമ്യത്തിനായി അപേക്ഷിക്കുന്നത്.(Sexual assault case,...

ചുട്ടുപൊള്ളിയ കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ: ഇന്നും നാളെയും 4 ജില്ലകളിൽ...

തിരുവനന്തപുരം : കടുത്ത ചൂടിനാൽ വലയുന്ന കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains to cool down scorching heat in Kerala, Yellow alert in 4...

‘ശ്രമം ഊർജിതം’: മലയാളി യുവതി ശരണ്യയുടെ തിരോധാനത്തിൽ DK ശിവകുമാർ |...

മടിക്കേരി: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കർണാടക പോലീസും വനംവകുപ്പും സംയുക്തമായി നടത്തുന്ന തിരച്ചിലിൽ ഇതുവരെ യുവതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.(Efforts are intense, DK Sivakumar...