Kiran Kumar

സിംബാബ്‌വെക്കെതിരെ സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക്?: ടീം ഇന്ത്യയിൽ മാറ്റമോ? |...

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ അഴിച്ചുപണിക്ക് നീക്കം. തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നു. അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റാണ് ഇത് സംബന്ധിച്ച...

ഇടിമിന്നലേറ്റ് പശു ചത്തതിന് പിന്നാലെ തൊഴുത്തിലേക്ക് ഓടിച്ചെന്നു: വയറിൽ നിന്ന് ഷോക്കേറ്റ്...

ആലപ്പുഴ: ഇടിമിന്നലിൽ പശു ചത്തതിന് പിന്നാലെ, തൊഴുത്തിലേക്ക് ഓടിയെത്തിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള ആണ് മരിച്ചത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവും ഇടിമിന്നലേറ്റ് ചത്തു.(Farmer dies after being shocked from the electric wire) ശനിയാഴ്ച രാത്രി ഒൻപതരയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇടിമിന്നലേറ്റ പശു ചത്തു. പശുവിന്റെ...

കാഞ്ഞങ്ങാട് വിജ്ഞാന സദസ്സിനിടെ കാട്ടുപന്നി ആക്രമണം: വായനശാലാ സെക്രട്ടറി ഉൾപ്പെടെ 3...

കാസർഗോഡ്: കാഞ്ഞങ്ങാട് ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. വായനശാലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം.ജി സ്മാരക വായനശാലയിലാണ് ഞായറാഴ്ച വൈകുന്നേരം 6:30-ഓടെ സംഭവം നടന്നത്.(Wild boar attack in Kasaragod, 3 people injured) ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന 'വിജ്ഞാന വികസന സദസ്സിന്റെ'...

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ ചേരികൾ ഒഴിപ്പിക്കുന്നു: 700-ഓളം കുടുംബങ്ങൾക്ക് കുടിയിറക്കൽ...

ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. ഡൽഹിയിലെ റേസ് കോഴ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ ചേരികളിലെ താമസക്കാരോടാണ് മാർച്ച് 6-നകം ഒഴിഞ്ഞുപോകാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്.(Slums near Prime Minister's...

തിരുവനന്തപുരം – ബെംഗളൂരു ‘ഗജരാജ’ സ്ലീപ്പർ പ്രതിദിന സർവീസ് പുനരാരംഭിച്ചു |...

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സർവീസായ 'ഗജരാജ' എസി സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. അപകടത്തെത്തുടർന്ന് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു. പുതിയ ബസ് എത്തിയതോടെയാണ് സർവീസ് പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചത്.(Thiruvananthapuram - Bengaluru Gajaraja sleeper daily service of KSRTC resumed) യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ...

ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടൽ: വ്യാപക ആക്രമണം, നിരവധി...

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. ക്യാമ്പസിനുള്ളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.(Clashes between student organizations on JNU campus, Widespread violence) യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ ഇടത്...

ബാറിൽ ആളു മാറി മർദ്ദനം: യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു, CCTV ദൃശ്യങ്ങൾ...

കൊച്ചി: ചുണങ്ങംവേലിയിലെ ബാറിൽ വെച്ച് യുവാവിന് ആളുമാറി മർദ്ദനമേറ്റു. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. പത്തോളം പേരടങ്ങുന്ന സംഘം ഒരാളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൂണ്ടി സ്വദേശിയായ ജോജി ജോണിനാണ് ആളുമാറി മർദ്ദനമേറ്റത്.(Man attacked in bar, CCTV visuals are out) 15 വയസ്സുള്ള മകനൊപ്പം ബാറിലെത്തിയ ഒരാളുമായി അക്രമി...

മാവോയിസ്റ്റ് വേട്ടയിൽ വൻ വിജയം: പ്രസ്ഥാനത്തിൻ്റെ ജനറൽ സെക്രട്ടറി ദേവ്ജിയും സംഘവും...

ഹൈദരാബാദ്: മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി ദേവ്ജി എന്ന ടി. തിരുപ്പതി തെലങ്കാന പോലീസിന് മുൻപിൽ കീഴടങ്ങിയെന്ന് വിവരം. ദേവ്ജിക്കൊപ്പം പ്രമുഖ നേതാവ് രാജിറെഡ്ഡി ഉൾപ്പെടെയുള്ള 18 അംഗ സംഘമാണ് ആസിഫാബാദ് വനമേഖലയിൽ വെച്ച് സുരക്ഷാ സേനയ്ക്ക് മുൻപിൽ ആയുധം വെച്ച് കീഴടങ്ങിയത്.(General Secretary of the Maoist movement and his group...

കുറ്റിപ്പുറത്ത് 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു: ഭക്ഷ്യവിഷബാധയെന്ന് സംശയം, കുടുംബാംഗങ്ങൾ ചികിത്സയിൽ...

മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ ആറംഗങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണ് മരിച്ചത്. ലസ്നയുടെ മാതാവ്, സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിലവിൽ ചികിത്സയിലാണ്.(7-year-old girl collapses and dies, Food poisoning suspected) ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലസ്ന...

‘കുംഭമേളയുടെ കീർത്തി ദക്ഷിണേന്ത്യയിലേക്കും’: തിരുനാവായയിലെ കുഭമേളയെ മൻ കി ബാത്തിൽ പരാമർശിച്ച്...

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടന്ന കേരള കുംഭമേളയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ സാംസ്‌കാരിക പ്രഭാവം ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു എന്നതിന്റെ തെളിവാണ് തിരുനാവായയിലെ ചടങ്ങുകളെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യം തിരിച്ചറിഞ്ഞ അവിസ്മരണീയ മുഹൂർത്തത്തിനാണ് ഭാരതപ്പുഴ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(PM Modi mentions Kumbh mela in Thirunavaya...