Kiran Kumar

PV അൻവറിനെതിരെ ആഞ്ഞടിച്ച് പ്രസീത അഴീക്കോട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു...

കോഴിക്കോട്: പി.വി. അൻവറിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് തൃണമൂൽ കോൺഗ്രസ് വിട്ട് പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്നത് അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ഒരു കൂട്ടം ആളുകൾ മാത്രമാണെന്നും, ദേശീയ നേതൃത്വത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർത്ത് അൻവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രസീത ആരോപിച്ചു.(Praseetha Azhikode slams PV Anvar, Resigns from TMC) സ്വന്തം രാഷ്ട്രീയ...

ഇസ്രയേലിൻ്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാൻ്റെ ഭീഷണി | Dimona nuclear...

ന്യൂഡൽഹി: ഇസ്രയേലും അമേരിക്കയും ആക്രമണം തുടർന്നാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഇറാനെതിരെ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇറാനിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഈ വിവരം പുറത്തുവിട്ടത്.(Iran threatens to destroy Israel's Dimona nuclear facility) ലോകത്തിലെ ഏറ്റവും സുരക്ഷിതമായ...

ആയത്തുള്ള അലി ഖമനേയിയുടെ വധം: ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം, അനുശോചനം...

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തെത്തുടർന്ന് ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം സംഘടിപ്പിച്ചു. നയതന്ത്ര ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുന്നതിനായി എംബസിയിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നും നാളെയും മാർച്ച് ഒൻപതിനും എംബസിയിലെ അനുശോചന പുസ്തകത്തിൽ കുറിപ്പുകൾ രേഖപ്പെടുത്താം.(Assassination of Khamenei, Mourning ceremony at Iranian Embassy in Delhi) ഇറാനുനേരെയുള്ള...

‘രാഷ്ട്രീയ പരസ്യം, ചെവിക്ക് നുള്ളിക്കോ, മറുപടി പറയേണ്ടി വരും’: PRD പരസ്യത്തിനെതിരെ...

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകൾ അക്കമിട്ടു നിരത്തി പി ആർ ഡി നൽകിയ പരസ്യം കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നു. പി.ആർ.ഡിയുടേത് കേവലം രാഷ്ട്രീയ പരസ്യമാണെന്നും നുണക്കഥകൾ പ്രചരിപ്പിച്ച ഉദ്യോഗസ്ഥർ ഇതിന് മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.(Will have to answer, Ramesh Chennithala against PRD advertisement) ഇത്...

കൊല്ലത്ത് ഉത്സവത്തിനിടെ ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ട സംഭവം: അണഞ്ഞത് ഒരു...

കൊല്ലം: ഉത്സവത്തിനിടെയുണ്ടായ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ഹരികൃഷ്ണന്റെ വേർപാടോടെ അനാഥമായത് ഒരു കുടുംബം മാത്രമല്ല, പ്രതീക്ഷകൾ കൂടിയാണ്. രോഗബാധിതരായ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ 18 വയസ്സുകാരൻ.(An 18-year-old was killed in a mob lynching during a festival in Kollam) രാജ്യത്തെ സേവിക്കണമെന്ന ഉറച്ച ആഗ്രഹത്തോടെ പട്ടാളക്കാരനാകാൻ...

അസമിൽ തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസ് തളരുന്നു: 5 MLAമാർ പാർട്ടി വിട്ടു;...

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച് എം.എൽ.എമാരുടെ കൂട്ടരാജി. മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിലും രണ്ട് പേർ റൈജോർ ദളിലുമാണ് ചേർന്നത്. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിൽ ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇവർ അംഗത്വം സ്വീകരിച്ചു.(Congress is weakening ahead of the elections in...

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിലെ കയറ്റുമതി മേഖല സ്തംഭിച്ചു | West Asian...

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതോടെ കേരളത്തിലെ കയറ്റുമതി മേഖലയെയും ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിലച്ചതും ഹോർമുസ് കടലിടുക്ക് അടച്ചതും കാരണം പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി നിലച്ചു. റംസാൻ വിപണി ലക്ഷ്യമിട്ടുളള വ്യാപാരം തടസ്സപ്പെട്ടതോടെ കർഷകരും കയറ്റുമതിക്കാരും കോടികളുടെ നഷ്ടമാണ് നേരിടുന്നത്.(West Asian conflict, Kerala's export sector has...

ഗൗരവ് ഗോഗോയിക്ക് അസമിൽ സീറ്റ്: കേരളത്തിലെ എംപിമാർക്കും പ്രതീക്ഷ | Gaurav...

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയ നടപടികൾ കോൺഗ്രസ് വേഗത്തിലാക്കി. അസമിലെ ആദ്യഘട്ട പട്ടികയിൽ എംപിയായ ഗൗരവ് ഗോഗോയിയെ ഉൾപ്പെടുത്തിയത് കേരളത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർക്ക് അനുകൂലമായ സൂചനയായി വിലയിരുത്തപ്പെടുന്നു.(Gaurav Gogoi gets a seat in Assam, Hope for Kerala MPs too) അസം പിസിസി അധ്യക്ഷൻ കൂടിയായ ഗൗരവ്...

ഡിജിറ്റൽ നിരീക്ഷണ കാലത്ത് രഹസ്യങ്ങൾ പഴങ്കഥയാകുന്നു: ലോക നേതാക്കൾക്കും ചാര സംഘടനകൾക്കും...

ന്യൂയോർക്ക്: സാങ്കേതികവിദ്യയുടെ അതിവേഗ കുതിച്ചുചാട്ടം ലോകത്തെ ഏറ്റവും കരുത്തരായ ഭരണാധികാരികളുടെയും ചാരസംഘടനകളുടെയും സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നു. രഹസ്യ ഏജൻസികൾക്ക് മുന്നിൽ ആർക്കും തങ്ങളുടെ നീക്കങ്ങൾ പൂർണ്ണമായും രഹസ്യമാക്കി വെക്കാൻ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. ഡിജിറ്റൽ വിവരങ്ങളുടെ അതിപ്രസരമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.(Secrets are disclosing in the age of digital surveillance,...

തൃശൂരിൽ സ്പാ നടത്തിപ്പുകാരിയുടെ വീടു കയറിയുള്ള ആക്രമണവും മോഷണവും: മുൻ ജീവനക്കാരിയും...

തൃശൂർ: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെയും സഹപ്രവർത്തകരെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് യുവതികളും രണ്ട് ട്രാൻസ്‌ജെൻഡർമാരും രണ്ട് പുരുഷന്മാരും ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലും ബൈക്കിലുമായി എത്തിയ സംഘത്തെ പട്ടിക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്.(Attack and theft at spa operator's house in Thrissur,...