Kiran Kumar

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെയുള്ള ക്രൂരത: യുവാവിൻ്റെ മരണത്തിനിടയാക്കിയ മുഴുവൻ പ്രതികളും പിടിയിൽ |...

കൊല്ലം: കുന്നത്തൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹരികൃഷ്ണനെ ഉത്സവത്തിനിടെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെ ശക്തികുളങ്ങര പോലീസ് ഇന്ന് അറസ്റ്റ് ചെയ്തതോടെയാണ് ആറംഗ സംഘം വലയിലായത്. മറ്റു നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.(Brutality during temple festival in Kollam,...

‘ശത്രുക്കളെ പിന്തുണയ്ക്കുന്നവരുടെ തല വെടിവച്ചിടും’: സ്വന്തം ജനതയ്ക്ക് നേരെ ഭീഷണിയുമായി IRGC...

ടെഹ്റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധർക്കും ശത്രുരാജ്യങ്ങളെ അനുകൂലിക്കുന്നവർക്കും നേരെ 'കണ്ടാലുടൻ വെടിവെക്കാൻ' ഉത്തരവിട്ടതായി ഐആർജിസി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ്. രാജ്യത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ മുന്നറിയിപ്പ്.(Will shoot the heads of those who support the enemy, IRGC commander threatens Iranian people) ഇസ്രായേലിനെയോ മറ്റ് ശത്രുരാജ്യങ്ങളെയോ അനുകൂലിച്ച് സംസാരിക്കുന്നവർ...

‘കൂടുതൽ പഠിക്കാനുണ്ട്’: കാലടി സംസ്കൃത സർവകലാശാല VCയായി ഡോ. സിസ തോമസ്...

എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. നിലവിലെ വിസി ഡോ. കെ.കെ. ഗീതാകുമാരിയെ നീക്കം ചെയ്തുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി. സിസാ തോമസിന് അധിക ചുമതല കൂടി നൽകുകയായിരുന്നു.(Dr. Ciza Thomas takes charge as VC of Kalady...

‘കോൺഗ്രസിൻ്റേത് കാലഹരണപ്പെട്ട നയം, ഇറാനെ അന്ധമായി പിന്തുണയ്ക്കാൻ ആവശ്യപ്പെടുന്നു’: ബിജെപി |...

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുക്കാതെ ഇറാനെ അന്ധമായി പിന്തുണയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് മാളവ്യ ആരോപിച്ചു.(Congress' policy is outdated, it is asking to blindly support Iran, says  BJP) ഇറാന്റെ ആക്രമണങ്ങൾ...

‘CV ആനന്ദ ബോസിന് ധൻകറിൻ്റെ ഗതി’: ആഞ്ഞടിച്ച് കോൺഗ്രസ് | CV...

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്നുള്ള സി.വി. ആനന്ദ ബോസിന്റെ രാജിക്ക് പിന്നാലെ വിമർശനവുമായി കോൺഗ്രസ്. ആനന്ദ ബോസിന്റെ അവസ്ഥ ജഗദീപ് ധൻകറിന് സമാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.(CV Ananda Bose will suffer the same fate as Jagdeep Dhankhar, Congress lashes out) മോദി എക്കോസിസ്റ്റത്തിന്റെ ഭാഗമാണ്...

വൈക്കത്ത് ‘സ്ഥാനാർത്ഥി പോര്’ മുറുകുന്നു: 3 മുന്നണികളിലും പ്രതിഷേധം ശക്തം |...

കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുന്നണികൾക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെയും വ്യക്തികളെയും ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനാകാതെ നേതൃത്വങ്ങൾ വലയുകയാണ്.(Assembly election Candidate battle intensifies in Vaikom, Protests are strong on all 3 Political fronts) യു.ഡി.എഫ് സ്ഥാനാർത്ഥിയായി സണ്ണി എം. കപിക്കാടിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക...

കയറ്റുമതി മേഖലയ്ക്ക് ആശ്വാസം: പച്ചക്കറി എടുക്കാൻ അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം...

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയിൽ പ്രതിസന്ധിയിലായ കേരളത്തിലെ കർഷകർക്കും വ്യാപാരികൾക്കും നേരിയ ആശ്വാസം. ചരക്ക് നീക്കത്തിനായി മാത്രം അബുദാബിയിൽ നിന്ന് ഒരു പ്രത്യേക കാർഗോ വിമാനം ഇന്ന് കൊച്ചിയിലെത്തും.(Relief for the export sector, Special flight from Abu Dhabi to arrive in Kochi to pick up vegetables) കേരളത്തിൽ നിന്നുള്ള...

ഇറാനിയൻ കപ്പൽ IRIS ദേനയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യൻ നാവികസേന: രക്ഷാദൗത്യം...

ന്യൂഡൽഹി: അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഐ ആർ ഐ എസ് ദേനയ്ക്ക് സഹായവുമായി ഇന്ത്യൻ നാവികസേന രംഗത്ത്. മാർച്ച് 4-ന് പുലർച്ചെ ശ്രീലങ്കൻ തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.(Indian Navy extends helping hand to Iranian ship IRIS Dena, Rescue mission...

‘സ്വന്തം മുറ്റത്തെ ആക്രമണം കണ്ടില്ലെന്ന് നടിക്കുന്നു’: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മല്ലികാർജുൻ...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ആക്രമണങ്ങളും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് മല്ലികാർജുൻ ഖാർഗെ. എക്സിലൂടെ ഉന്നയിച്ച രൂക്ഷമായ ചോദ്യങ്ങളിൽ, ഇന്ത്യയുടെ വിദേശനയം പാളിയെന്നും പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Mallikarjun Kharge lashes out against PM Modi on West Asian war) വിശാഖപട്ടണത്തെ ഇന്റർനാഷണൽ...

‘തിരിച്ചടി ഉറപ്പ്’: യുദ്ധക്കപ്പൽ തകർത്ത US ടോർപ്പിഡോ ആക്രമണത്തെ കുറിച്ച് ഇറാൻ...

ടെഹ്‌റാൻ: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐആർഐഎസ് ദെന അമേരിക്കൻ അന്തർവാഹിനി തകർത്തിരുന്നു. ബുധനാഴ്ച ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ടോർപ്പിഡോ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 87 നാവികർ കൊല്ലപ്പെട്ടു. 1945-ലെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കപ്പെടുന്നത്.(Iran's foreign minister on US torpedo...