അച്ഛൻ ചില മീറ്റിംഗുകളിൽ പറയണത് കേൾക്കാറുണ്ട് പ്രത്യേകിച്ച് കുട്ട്യോളുള്ള ചില മീറ്റിംഗുകളിൽ... കുട്ട്യോളെ മനസ്സറിയാൻ, അവരോടൊപ്പം അവരെ ചേർത്ത് പിടിച്ചു നിക്കാൻ. അവരെ കേൾക്കാൻ ഒക്കെ അച്ഛനമ്മമാർക്ക് കഴിയൂത്രേ! എല്ലാ വിശേഷങ്ങളും സന്തോഷോം സങ്കടോം ഒക്കെ അവരുമായി പങ്കുവെക്കണത് നല്ലതാണ് പോലും. മീറ്റിംഗിന് വരണ കുട്ട്യോളോട് അച്ഛന് എന്ത് സ്നേഹാന്നറിയോ?! ആടാനും പാടാനും...
ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്ങ് വിപ്ലവകരമായ സാംസങ്ങ് വിഷന്‍ എഐ സാങ്കേതിക വിദ്യ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി 4കെ ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍, ദി ഫ്രെയിം ലൈനപ്പ് എന്നിവയുടെ അള്‍ട്രാ പ്രീമിയം 2025 മോഡലുകളിലൂടെയാണ് ഈ സാങ്കേതികവിദ്യ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുക. പുതുതലമുറ...

ഈ വേനൽക്കാലത്ത് തങ്ങളുടെ ബ്ലോക്ക്ബസ്റ്റർ വിൽപ്പനയായ ഫാബ് ഗ്രാബ് ഫെസ്റ്റ് തിരിച്ചുകൊണ്ടുവന്ന് ആവേശം ആളിക്കത്തിക്കുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്. മെയ് 1 മുതൽ ആരംഭിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഷോപ്പിംഗ് ആഘോഷം സാംസങ്.കോം, സാംസങ് ഷോപ്പ് ആപ്പ്, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ എന്നിവയിൽ മാത്രമായി ലഭ്യമായ...

ആർക്കും ധൈര്യംഉണ്ടായിരുന്നില്ല,മൗനപ്രാർത്ഥനഅനന്തമായിനീണ്ട് പോയി...എല്ലാവരും കണ്ണടച്ച്സ്വപ്നം കാണുകയായിരുന്നു.ആർക്കാണ് ധൈര്യംഉണ്ടായത്?ആരാണ് ആദ്യംഇരുന്നത്?ആരും ഇന്നേവരെഇരുന്നിട്ടില്ലായിരുന്നു,എല്ലാവരും ഇപ്പോഴുംമൗനപ്രാർത്ഥനയിലാണ്!ആരും കണ്ണ് തുറന്നിട്ടില്ല, ഇതേവരെ എവിടെയും എല്ലാവരുംമൗനപ്രാർത്ഥനയിലാണ്ഇപ്പോഴും!!!------------------------------------------ ശിവൻ തലപ്പുലത്ത്
ഒരു ചെറിയ യാത്ര... വഴിയിൽ എവിടെയോ മറന്നു വീണ കളഞ്ഞുപോയ സ്വപ്നങ്ങൾ എല്ലാം തപ്പിയെടുത്ത്, നോവുന്ന ഹൃദയവും ചിരിക്കുന്ന മുഖവുമായി ഒരു യാത്ര... ഞാൻ ഒറ്റക്കല്ല യാത്ര പോകുന്നത്. കൂടെ ആരോ ഉണ്ട്...അവൾ വന്നു മൗനങ്ങൾക്ക് വിട കൊടുത്തുകൊണ്ട് എന്റെ അരികിലേക്ക്...അവളുടെ കണ്ണുക്കളിലെ സന്തോഷം വാടി തളർന്ന പൂവു പോലെയിരുന്ന എനിക്ക് ഊർജ്ജം നൽകി....
Let not this pain divide our land, Together, united, hand in hand. In memory of those lost, we stand, For harmony to heal this land.Though shadows fall and hearts may break, Let courage rise for...