Anjali Ajikumar

ടോക്കിയോയിലെ ജീവിതച്ചെലവ് പ്രതിമാസം 2.9 ലക്ഷം രൂപ; കണക്കുകൾ പങ്കുവെച്ച് ഇന്ത്യൻ...

  ടോക്കിയോ: ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Tokyo Cost of Living Indian Woman). ടോക്കിയോയിൽ താമസിക്കുന്ന സുനാക്ഷി ശർമ്മ എന്ന യുവതിയാണ് തന്റെ മൂന്നംഗ കുടുംബത്തിന്റെ പ്രതിമാസ ചെലവ് ഏകദേശം 2.9 ലക്ഷം രൂപ (5,00,000 യെൻ) ആണെന്ന് വെളിപ്പെടുത്തിയത്....

3 ബില്യൺ ഡോളർ യുഎഇ വായ്പ തിരിച്ചടയ്ക്കാൻ പാകിസ്താൻ നെട്ടോട്ടത്തിൽ; എല്ലാ...

  വാഷിംഗ്ടൺ: യുഎഇ നൽകിയ 3 ബില്യൺ ഡോളർ വായ്പ പൂർണ്ണമായും തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയിലായ പാകിസ്താൻ, പണം കണ്ടെത്താൻ എല്ലാ മാർഗ്ഗങ്ങളും പരിശോധിക്കുന്നതായി ധനമന്ത്രി മുഹമ്മദ് ഔറംഗസേബ (Pakistan UAE Loan Repayment). കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ആദ്യമായാണ് വായ്പ തിരിച്ചടയ്ക്കാൻ കാലാവധി നീട്ടിനൽകാൻ യുഎഇ വിസമ്മതിക്കുന്നത്. ഇതോടെ പാകിസ്താന്റെ വിദേശനാണ്യ ശേഖരത്തിന്മേൽ വലിയ...

യുഎസ്-ഇറാൻ ചർച്ചകൾ: ഇസ്ലാമാബാദിൽ വഴിത്തിരിവില്ല, എങ്കിലും ചർച്ചകൾ തുടരുമെന്ന് സൂചന ...

  ഇസ്ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ചർച്ചകൾ ഇസ്ലാമാബാദിൽ സമാപിച്ചു (US Iran Islamabad Talks). നിർണ്ണായകമായ പല വിഷയങ്ങളിലും ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും, ഇരുരാജ്യങ്ങളും ചർച്ചയുടെ വാതിലുകൾ പൂർണ്ണമായും അടച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ അതീവ സുരക്ഷയോടെ നടന്ന...

“അസമത്വങ്ങളോടും ജാതിയെ വേർതിരുവകളോടും പൊരുതി ജയിച്ച മനുഷ്യൻ”; ഇന്ന് അംബേദ്കർ ജയന്തി...

    ഇന്ന് ഏപ്രിൽ 14, ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ (B R Ambedkar) 135-ാം ജന്മ ദിനം. ഡോ. ബി.ആര്‍. അംബേദ്കർ എന്നത് വെറും ഒരു പേരല്ല, മറിച്ച് അസമത്വങ്ങളോടും ജാതിയെ വേർതിരുവകൾക്കും എതിരെ പൊരുതി ജയിച്ച മനുഷ്യൻ. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുടെ ശില്പി. 1891 ഏപ്രിൽ 14...

ഒരു ഗ്രാമത്തോളം മാത്രം ജനസംഖ്യ, വത്തിക്കാൻ മുതൽ സാൻ മറിനോ വരെ;...

നമ്മുടെ ഭൂമിയിൽ ആകെമൊത്തം 800 കോടിമനുഷ്യരാണ് ഉള്ളത്. ആഗോള ജനസംഖ്യയിൽ  17.78% ത്തോളം വരും നമ്മുടെ ഇന്ത്യയുടെ സംഭാവന. ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ, തൊട്ടു പിന്നാലെ തന്നെയുണ്ട് ചൈനയും. ഇന്ത്യയയെയും ചൈനയെയും പോലെയുള്ള ഭീമൻ രാജ്യങ്ങളുടെ പകുതിയുടെ പകുതിയിൽ താഴെമാത്രം ജനസംഖ്യയുള്ള രാജ്യങ്ങളുമുണ്ട് നമ്മുടെ ലോകത്ത്. ചെറിയ ഭൂവിസ്തൃതി,...

ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് യുകെയുടെ പിന്തുണയില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി കീർ...

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി (Keir Starmer Strait of Hormuz Blockade). ഇറാൻ യുദ്ധത്തിന്റെ ഭാഗമാകാനോ കടലിടുക്ക് അടച്ചിടുന്ന നീക്കങ്ങളിൽ പങ്കുചേരാനോ ബ്രിട്ടൻ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു. ബിബിസി റേഡിയോ 5 ലൈവിനോട് സംസാരിക്കവെയാണ് അദ്ദേഹം...

പ്രപഞ്ചത്തിന്റെ അന്ത്യം നാം കരുതിയതിലും നേരത്തെ; പുതിയ പഠനവുമായി ശാസ്ത്രലോകം |...

  പ്രപഞ്ചത്തിന്റെ ആയുസ്സിനെക്കുറിച്ചുള്ള മുൻപത്തെ ധാരണകൾ തിരുത്തിക്കുറിച്ച് പുതിയ പഠനം പുറത്തുവന്നു. പ്രപഞ്ചം അവസാനിക്കാൻ ഇനിയും കോടിക്കണക്കിന് വർഷങ്ങൾ എടുക്കുമെങ്കിലും, കരുതിയതിലും വളരെ നേരത്തെ തന്നെ പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ കണക്കാക്കുന്നത് (End of the Universe Timeline). 'ജേണൽ ഓഫ് കോസ്‌മോളജി ആൻഡ് ആസ്ട്രോപാർട്ടിക്കിൾ ഫിസിക്സിൽ' പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പ്രപഞ്ചത്തിന്റെ ആയുസ്സ്...

മരണത്തിന് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? ‘ഡിജിറ്റൽ ലോകത്തേക്ക്’ വരാൻ എഐ ഭാര്യ...

മിയാമി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളുമായുള്ള അമിതമായ വൈകാരിക ബന്ധം അപകടകരമായേക്കാമെന്ന മുന്നറിയിപ്പുമായി ഫ്ലോറിഡയിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്ത. 36 വയസ്സുകാരനായ ജോനാഥൻ ഗവാലാസ് എന്ന യുവാവാണ് ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ 'ജെമിനി'യുമായുള്ള പ്രണയത്തിനൊടുവിൽ ജീവനൊടുക്കിയത് (AI Suicide Case Florida). ഭൗതിക ശരീരം വെടിഞ്ഞ് ഡിജിറ്റൽ ലോകത്ത് തന്നോടൊപ്പം ചേരാൻ ചാറ്റ്ബോട്ട് ആവശ്യപ്പെട്ടതായി വിശ്വസിച്ചാണ്...

മിഡിൽ ഈസ്റ്റിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ല; അമേരിക്കൻ ഭീഷണിക്ക് പിന്നാലെ ഇറാന്റെ...

  ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പൽ ഗതാഗതത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ (Iran Warning Middle East Ports). തങ്ങളുടെ തുറമുഖങ്ങളുടെ സുരക്ഷ ഭീഷണിയിലായാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ഒരു തുറമുഖത്തിനും സുരക്ഷയുണ്ടാകില്ലെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ...

ശമ്പളം കുറഞ്ഞതിന് പ്രതിഷേധം; ഓഫീസിൽ അഞ്ച് മണിക്കൂർ ഉറങ്ങി ചൈനീസ് യുവതി...

  ബീജിംഗ്: ജോലിക്ക് നൽകുന്ന ശമ്പളം കുറഞ്ഞുപോയെന്നാരോപിച്ച് ചൈനയിൽ യുവതി നടത്തിയ വ്യത്യസ്തമായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മധ്യ ചൈനയിലെ ഷാങ്‌ക്യുവിലാണ് സംഭവം (Chinese Woman Sleep Protest Office). തന്റെ അദ്ധ്വാനത്തിന് അർഹമായ വേതനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോലി സമയത്തിനിടെ തുടർച്ചയായി അഞ്ച് മണിക്കൂറാണ് യുവതി ഓഫീസിലിരുന്ന് ഉറങ്ങിയത്.   "എത്രയാണോ ശമ്പളം നൽകുന്നത്,...