റോം: തന്റെ ഏറ്റവും അടുത്ത യൂറോപ്യൻ സഖ്യകക്ഷികളിലൊരാളായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ പരസ്യമായി ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Meloni Conflict). മെലോണിക്ക് ധൈര്യമില്ലെന്നും വാഷിംഗ്ടണിനെ അവർ ചതിച്ചെന്നും ചൊവ്വാഴ്ച ഒരു ഇറ്റാലിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് കുറ്റപ്പെടുത്തി.
നേരത്തെ ട്രംപിന്റെ ശക്തമായ അനുയായിയായിരുന്ന മെലോണി, ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ...
ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടേയും ഓർമ്മകൾ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ് (Vishu 2026). വരും വർഷം മുഴുവൻ നീണ്ടുനിൽക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായി ഓരോ മലയാളിയും പുലർച്ചെ കണികണ്ടുണർന്നു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും അഷ്ടമംഗല്യവും വാൽക്കണ്ണാടിയും ഒരുക്കി ഐശ്വര്യത്തിന്റെ പൊൻകണി ദർശിച്ചാണ് പുത്തൻ പ്രതീക്ഷകളിലേക്ക് കേരളം കണ്ണ് തുറന്നത്. വീടുകളിൽ മുതിർന്നവർ കുട്ടികൾക്ക്...
ലോകത്തെ എല്ലാ മനുഷ്യർക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്ന ഒരേയൊരു ജീവിയാണ് കൊതുക്. ഇരുട്ട് വീണുകഴിഞ്ഞാൽ പിന്നെ പറയണ്ടല്ലോ, മൂളി പാട്ടും പാടി കൊതുകിന്റെ പട്ടാളം ഇങ്ങെത്തും. നമ്മൾ ഉണർന്നിരിക്കുന്നത് ഒന്നും അവർക്ക് പ്രശനമേയല്ല, ഇനി എങ്ങനെയൊക്കെ മൂടിപ്പുതച്ച് ഇരുന്നാലും ഒരു കൊതുക് എങ്കിലും കടിക്കാത്ത പോകില്ല എന്നതാണ് സത്യം. കൊതുകുകൾ മൂലം ഉണ്ടാകുന്ന...
അങ്കാറ: തുർക്കിയിലെ തെക്കുകിഴക്കൻ പ്രവിശ്യയായ സാൻ ലിയൂർഫയിലെ ഒരു ഹൈസ്‌കൂളിന് നേരെ പത്തൊൻപതുകാരൻ നടത്തിയ വെടിവെപ്പിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു (Turkey School Shooting). വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി ഗവർണർ ഹസൻ സിൽഡാക് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സിവെറെക് ജില്ലയിലായിരുന്നു സംഭവം.
ആക്രമണം നടത്തിയ 19 വയസ്സുകാരൻ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത ലിയോ പതിനാലാമൻ മാർപ്പാപ്പയെ പരിഹസിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ ഇറാൻ അപലപിച്ചു (Iran Condemns Trump Insults Pope Leo XIV). സമാധാനത്തിന്റെ പ്രവാചകനായ യേശുക്രിസ്തുവിനെ അധിക്ഷേപിക്കുന്നതും മതനേതാക്കളെ അപമാനിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ അമേരിക്കയ്ക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും എതിരെ വിചിത്രമായൊരു 'മീം യുദ്ധം' പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ (Iran Mocks US Memes). ഹോളിവുഡ് ആക്ഷൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വെല്ലുവിളികൾക്ക് പകരം ഇന്ത്യൻ മീമുകളും ബോളിവുഡ് സിനിമകളിലെ രംഗങ്ങളും ഉപയോഗിച്ചാണ് ഇറാൻ നയതന്ത്ര കാര്യാലയങ്ങൾ അമേരിക്കയെ പരിഹസിക്കുന്നത്.
മുംബൈയിലെ ഇറാനിയൻ കോൺസുലേറ്റ് പങ്കുവെച്ച ഒരു...
റിയാദ്: ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം മേഖലയിലെ എണ്ണ വിതരണത്തെ ദോഷകരമായി ബാധിക്കുമെന്ന് സൗദി അറേബ്യ (Saudi Arabia US Iran Blockade). ഇറാനെതിരെയുള്ള കടുത്ത നടപടികൾ അവസാനിപ്പിച്ച് അമേരിക്ക ചർച്ചയുടെ പാതയിലേക്ക് മടങ്ങണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടതായി 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന്,...
പട്ന: ബീഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഇന്ന് ഔദ്യോഗികമായി രാജിവെക്കും (Bihar New Chief Minister). നിലവിൽ രാജ്യസഭാ അംഗമായ അദ്ദേഹം ഒഴിഞ്ഞുമാറുന്നതോടെ, ബിജെപിയിൽ നിന്നുള്ള പുതിയ മുഖ്യമന്ത്രി ബീഹാറിൽ അധികാരമേൽക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് മുന്നിൽ.
ബീഹാറിലെ പ്രബലമായ ഒബിസി...
സോൾ: തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക യുദ്ധക്കപ്പലായ 'ചോയ് ഹ്യോൺ' ഡിസ്ട്രോയറിൽ നിന്ന് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തി (North Korea Missile Test). തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളും കപ്പൽ വിരുദ്ധ മിസൈലുകളുമാണ് ഞായറാഴ്ച പരീക്ഷിച്ചതെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ (KCNA) റിപ്പോർട്ട് ചെയ്തു. കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു...
ഇസ്ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പിന്നാലെ, രണ്ടാം ഘട്ട ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഈ ആഴ്ച വീണ്ടും ഇസ്ലാമാബാദിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട് (US Iran Peace Talks Islamabad). കഴിഞ്ഞ ആഴ്ച നടന്ന ആദ്യവട്ട ചർച്ചകളിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും...