Anjali Ajikumar

മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം; ഗാസയിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്...

    ഗാസ സിറ്റി: ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ മൂലം ഗാസയിലെ ആശുപത്രികളിൽ മരുന്നുകൾക്കും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും ഗുരുതരമായ ക്ഷാമം നേരിടുന്നതായി അന്താരാഷ്ട്ര സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (Gaza Medical Supply Shortage). 2026 ജനുവരി ഒന്നിന് ശേഷം ഗാസയിലേക്ക് മെഡിക്കൽ സാമഗ്രികൾ എത്തിക്കാൻ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ...

സമാധാന നയം ഉപേക്ഷിക്കുന്നു; മാരകായുധങ്ങളുടെ കയറ്റുമതി വിലക്ക് നീക്കി ജപ്പാൻ |...

  ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാൻ പിന്തുടർന്നുപോന്ന സമാധാന നയങ്ങളിൽ (Pacifist Policy) മാറ്റം വരുത്തിക്കൊണ്ട് മാരകായുധങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് പ്രധാനമന്ത്രി സനേ തകൈച്ചി നീക്കി ( Japan Lethal Weapons Export Ban Lifted). ഇതോടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ വിദേശരാജ്യങ്ങൾക്ക് വിൽക്കാൻ ജപ്പാന് സാധിക്കും. 1967 മുതൽ നിലനിന്നിരുന്ന കർശനമായ...

സ്ത്രീവിരുദ്ധതയും അക്രമവും പ്രോത്സാഹിപ്പിക്കുന്നു; ബ്രസീലിൽ നിന്നുള്ള പുതിയ ടിക് ടോക് ട്രെൻഡ്...

റിയോ ഡി ജനീറോ: സ്ത്രീകളുടെ വിസമ്മതത്തെ അക്രമത്തിലൂടെ നേരിടാൻ പുരുഷന്മാരെ പ്രേരിപ്പിക്കുന്ന 'ഇഫ് ഷീ സേയ്സ് നോ' (If She Says No) എന്ന അപകടകരമായ ടിക് ടോക് ട്രെൻഡ് ബ്രസീലിൽ വ്യാപിക്കുന്നു (Brazil TikTok Trend If She Says No). പ്രണയാഭ്യർത്ഥനകളോ വിവാഹാഭ്യർത്ഥനകളോ സ്ത്രീകൾ നിരസിച്ചാൽ അവരെ എങ്ങനെ ആക്രമിക്കണം എന്നതിനെക്കുറിച്ചുള്ള...

പരിസ്ഥിതി സംരക്ഷണത്തിലെ പെൺകരുത്ത്: പരിസ്ഥിതി ലോകത്തെ ‘ഗ്രീൻ നോബൽ’ പുരസ്കാരം...

ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രസ്റ്റീജിയസ് പരിസ്ഥിതി പുരസ്കാരമായ 'ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ്' 2026 പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിജയികളും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത (Goldman Environmental Prize 2026). കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും ജൈവവൈവിധ്യ സംരക്ഷണത്തിനായും താഴെത്തട്ടിൽ പ്രവർത്തിച്ച ആക്ടിവിസ്റ്റുകളാണ് പുരസ്കാരത്തിന് അർഹരായത്. പുരസ്കാര ജേതാക്കളും അവരുടെ പോരാട്ടങ്ങളും: യുവലിസ് മൊറേൽസ് ബ്ലാങ്കോ (കൊളംബിയ):...

ജനുവരിയിലെ പ്രതിഷേധം: ടെഹ്‌റാനിൽ പള്ളിക്ക് തീയിട്ട യുവാവിനെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി...

  ടെഹ്‌റാൻ: ഈ വർഷം ജനുവരിയിൽ ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ പള്ളിക്ക് തീയിട്ടുവെന്നാരോപിച്ച് യുവാവിന്റെ വധശിക്ഷ ഇറാൻ നടപ്പാക്കി ( Iran Execution Amirali Mirjafari). ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ശൃംഖലയുടെ തലവനായിരുന്നു ഇയാളെന്ന് ഇറാന്റെ ജുഡീഷ്യറി വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു. അമീറലി മിർജാഫരി എന്ന യുവാവിനെയാണ് ചൊവ്വാഴ്ച പുലർച്ചെ...

സൗദി അറേബ്യയുടെ എതിർപ്പ്; സുഡാനുമായുള്ള 1.5 ബില്യൺ ഡോളറിന്റെ ആയുധക്കരാർ മരവിപ്പിച്ച്...

  ഇസ്ലാമാബാദ്: സുഡാന് യുദ്ധവിമാനങ്ങളും ആയുധങ്ങളും നൽകാനുള്ള 1.5 ബില്യൺ ഡോളറിന്റെ വൻകിട കരാറിൽ നിന്ന് പാകിസ്ഥാൻ താൽക്കാലികമായി പിന്മാറി (Pakistan Sudan Weapons Deal). കരാറിന് ധനസഹായം നൽകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതിനെത്തുടർന്നാണ് പാകിസ്ഥാൻ ഈ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുഡാനുമായുള്ള കരാർ അവസാനിപ്പിക്കാൻ സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായാണ് വിവരം. ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധങ്ങളിൽ...

വിജയാഘോഷം നേരത്തെയായിപ്പോയി; മാരത്തൺ ഫിനിഷ് ലൈനിന് തൊട്ടരികിൽ തോൽവി വഴങ്ങി അത്‌ലറ്റ്...

  ഡെലാവെയർ: ഫിനിഷിംഗ് ലൈൻ കടക്കുന്നതിന് മുൻപേ വിജയം ഉറപ്പിച്ച് ആഘോഷം തുടങ്ങിയ റണ്ണർക്ക് മാരത്തണിൽ ദയനീയ പരാജയം നേരിടേണ്ടി വന്നു (Delaware Marathon Premature Celebration). അമേരിക്കയിലെ ഡെലാവെയറിൽ നടന്ന മാരത്തൺ റണ്ണിംഗ് ഫെസ്റ്റിവലിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഫിനിഷിംഗ് പോയിന്റിന് തൊട്ടടുത്ത് വെച്ച് ആഘോഷം തുടങ്ങിയ കാർസൺ മെല്ലോയെ വെട്ടിച്ച് സെക്കന്റുകളുടെ...

മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, 9 കോടി രൂപ ശമ്പളം; റിമോട്ട് ജോലിയിലെ...

മുംബൈ: വെറും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം മാത്രമുള്ള യുവതിക്ക് 9 കോടി രൂപയുടെ (ഏകദേശം 1.1 മില്യൺ ഡോളർ) ശമ്പള പാക്കേജ് ലഭിച്ച വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (9 Crore Package Remote Job Viral). ഗൂഗിളിലെ ഒരു സീനിയർ മാനേജർക്ക് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലമാണ് തനിക്ക് ലഭിക്കുന്നതെന്ന് ശതാക്ഷി എന്ന പ്രൊഫഷണൽ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുയൽ; 15-ാം വയസ്സിൽ ഗിന്നസ് റെക്കോർഡ്...

  ലണ്ടൻ: ബ്രിട്ടനിലെ ഒരു ദമ്പതികളുടെ വളർത്തുമൃഗമായ ഹെർബി എന്ന മുയൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന മുയലായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചു (World Oldest Rabbit Herbie). 15 വർഷവും 82 ദിവസവുമാണ് നിലവിൽ ഈ മുയലിന്റെ പ്രായം. സറേ സ്വദേശികളായ റിച്ചാർഡ്, മെലിസ ഡൺഹാം എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് 'ലയൺഹെഡ്' ഇനത്തിൽപ്പെട്ട ഹെർബി....

യുഎസ് പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ സൈനികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങളെന്ന് സംശയം |...

  ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ വെച്ച് യുഎസ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പലായ 'തൂസ്ക'യിൽ സൈനിക ആവശ്യങ്ങൾക്കും വ്യവസായ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി റിപ്പോർട്ട് (Seized Iranian Ship Touska). ചൈനയിൽ നിന്നുള്ള യാത്രാമധ്യേ കഴിഞ്ഞ ഞായറാഴ്ചയാണ് ചബാഹർ തുറമുഖത്തിന് സമീപം വെച്ച് യുഎസ് സെൻട്രൽ കമാൻഡ് ഈ കപ്പൽ പിടിച്ചെടുത്തത്. ലോഹങ്ങൾ,...