Anjali Ajikumar

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ ആരംഭിച്ചു; സ്ട്രോങ്ങ് റൂമുകൾ...

  പുതുച്ചേരി: പുതുച്ചേരി നിയമസഭയിലെ 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. ലോസ്പേട്ടിലെ വുമൺസ് എൻജിനീയറിങ് കോളേജ് ഉൾപ്പെടെയുള്ള ആറ് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ 8.23-ഓടെ തുറന്നു. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. (Puducherry Election Results update) ഭൂരിഭാഗം എക്സിറ്റ് പോളുകളും നിലവിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് (AINRC,...

അസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ തുടങ്ങി; ബിജെപി തരംഗം...

  ഗുവാഹത്തി: അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിയോടെ ആരംഭിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം വൻ വിജയം നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടയിൽ, ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ്. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് (Assam Assembly Election...

ചെലവ് കുറവ്, കണ്ടെത്താനാവില്ല; ഇസ്രായേലിനെ വിറപ്പിച്ച് ഹിസ്ബുള്ളയുടെ പുതിയ ‘ഫൈബർ ഒപ്റ്റിക്’...

  ബെയ്റൂട്ട്: ഇസ്രായേലിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെപ്പോലും നിഷ്പ്രഭമാക്കി ഹിസ്ബുള്ളയുടെ പുതിയ ചാര ഡ്രോണുകൾ. 'ഫൈബർ ഒപ്റ്റിക് ക്വാഡ്കോപ്റ്റർ' (Fibre-optic quadcopter) എന്ന് വിളിക്കപ്പെടുന്ന ഈ ഡ്രോണുകൾ ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങളെ വെട്ടിച്ച് കൃത്യമായ ആക്രമണം നടത്താൻ ശേഷിയുള്ളവയാണ് (Hezbollah Fibre Optic Drone). കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിൽ 19 വയസ്സുകാരനായ ഇസ്രായേൽ സൈനികൻ...

സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ ഓടിച്ചു; നൈജീരിയയിലെ ‘ബലാത്സംഗ ഉത്സവം’ ആഗോള പ്രതിഷേധത്തിന്...

  അബുജ: നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിൽ നടന്ന വിചിത്രമായ ഒരാചാരം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഫെർട്ടിലിറ്റി (പ്രത്യുത്പാദന ശേഷി) വർദ്ധിപ്പിക്കുന്നതിനായുള്ള പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കുമായി നടത്തുന്ന 'അലൂ-ഡോ' (Alue-Do) എന്ന ഉത്സവത്തിനിടെയാണ് സ്ത്രീകളെ പരസ്യമായി ലൈംഗികമായി പീഡിപ്പിച്ച വാർത്തകൾ പുറത്തുവന്നത് (Nigeria Rape Festival Global Outrage). 'ബലാത്സംഗ ഉത്സവം' എന്നാണ് ഈ ക്രൂരതയെ പലരും...

നോബൽ ജേതാവ് നർഗീസ് മുഹമ്മദിയുടെ ജീവൻ അപകടത്തിൽ; ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി...

  ഓസ്ലോ: ജയിലിൽ കഴിയുന്ന നോബൽ സമാധാന പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അവരുടെ ജീവൻ ഇപ്പോൾ ഇറാൻ ഭരണകൂടത്തിന്റെ കൈകളിലാണെന്നും നോബൽ കമ്മിറ്റി തലവൻ ജോർഗൻ വാട്‌നെ ഫ്രൈഡ്‌നെസ് (Narges Mohammadi Health Update). ഹൃദയാഘാതത്തെത്തുടർന്ന് നില വഷളായ നർഗീസിനെ അടിയന്തരമായി വിദഗ്ധ ചികിത്സയ്ക്കായി വിട്ടയക്കണമെന്ന് നോബൽ കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച...

യുദ്ധം നീണ്ടു നിന്നത് വെറും 38 മിനിറ്റ്, ഗിന്നസ് ബുക്കിൽ ഇടം...

ചരിത്രത്തിന്റെ താളുകൾ ഒന്ന് മറിച്ചു നോക്കുകയാണ് എങ്കിൽ അധികാരത്തിനും രാജ്യത്തിനും വേണ്ടി മനുഷ്യർ തമ്മിൽ തല്ലിയ ഒട്ടനവധി യുദ്ധങ്ങളുടെ ഇരുണ്ട് ഏടുകൾ കാണുവാൻ സാധിക്കും. പോരാട്ടത്തിന്റെ കൊടും ചൂടിൽ മാസങ്ങളും വർഷങ്ങളും നീളുന്ന യുദ്ധങ്ങൾ, 700 വർഷത്തിലധികം നീണ്ടു നിന്ന യുദ്ധം മുതൽ ദിവസങ്ങളോളം നീണ്ടു നിന്ന യുദ്ധങ്ങൾ വരെ ഈ പട്ടികയിൽ ഉൾപ്പെടുന്നു....

യുദ്ധപ്പകർച്ചയ്ക്കിടയിലെ ശാന്തത; വെടിനിർത്തൽ കാലത്തെ ടെഹ്‌റാനിലെ കാഴ്ചകൾ പങ്കുവെച്ച് യുവതി; വീഡിയോ...

  ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള കടുത്ത പോരാട്ടങ്ങൾക്കിടയിലും സാധാരണ നിലയിലേക്ക് മടങ്ങുന്ന ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Tehran Daily Life During Ceasefire Video). 'എസ്റ്റെല്ലെ' എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച "വെടിനിർത്തൽ കാലത്തെ ടെഹ്‌റാനിലെ ഒരു ദിവസം" എന്ന വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിക്കുന്നത്. മിസൈലുകൾ ആകാശത്ത്...

ദക്ഷിണ ലെബനനിൽ വീണ്ടും സംഘർഷം; 11 ഗ്രാമങ്ങൾ ഒഴിയാൻ ഇസ്രായേൽ സൈന്യത്തിന്റെ...

  ബെയ്റൂട്ട്: ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ ലെബനനിലെ 11 നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവർക്ക് അടിയന്തരമായി ഒഴിഞ്ഞുപോകാണമെന്ന് നിർദ്ദേശം നൽകി ഇസ്രായേൽ സൈന്യം (Israel Lebanon Evacuation Order). വീടുകളിൽ നിന്ന് മാറി കുറഞ്ഞത് 1,000 മീറ്റർ (3,300 അടി) ദൂരത്തുള്ള തുറസ്സായ സ്ഥലങ്ങളിലേക്ക് നീങ്ങാനാണ് ഞായറാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. നിലവിലുള്ള വെടിനിർത്തൽ...

മനുഷ്യന്റെ ആയുസ്സ് കുറഞ്ഞതിന് പിന്നിൽ ഡൈനോസറുകളോ? ശാസ്ത്രലോകത്തെ പുതിയ ‘ലോഞ്ചെവിറ്റി ബോട്ടിൽനെക്ക്’...

മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ആയുസ്സ് കുറയാനും വേഗത്തിൽ വാർദ്ധക്യം ബാധിക്കാനും കാരണം ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഭരിച്ചിരുന്ന ഡൈനോസറുകളാണെന്ന് പുതിയ പഠനം (Dinosaurs and Human Aging Study). ബർമിംഗ്ഹാം സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ ജാവോ പെഡ്രോ ഡി മഗൽഹെയ്‌സ് ആണ് ഈ വിചിത്രമെന്നു തോന്നാവുന്ന സിദ്ധാന്തം അവതരിപ്പിച്ചത്. ഇതിനെ "ലോഞ്ചെവിറ്റി ബോട്ടിൽനെക്ക് ഹൈപ്പോതിസിസ്"...

ഒരിക്കലും വളരാത്തൊരു ജീവി ! ഹൃദയവും തലച്ചോറും വരെ പുനർസൃഷ്ടിക്കാൻ കഴിവുള്ള,...

നമ്മളിൽ പലർക്കും പ്രായമാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി പേടിയാണ്. മുതിർന്നവർ എപ്പോഴും അറിയാതെ ആഗ്രഹിച്ച പോകുന്നത്, പണ്ടത്തെ പോലെ കുഞ്ഞായി ഇരുന്നാൽ മതിയെന്നാണ്. മുഖം ചുളിച്ചു കൊണ്ട് ഒരിക്കെലെങ്കിലും വളരണ്ടായിരുന്നു എന്ന് പറയുന്നവരും കുറവല്ല. എന്നാൽ നമ്മൾ മനുഷ്യർക്ക് വളർന്നല്ലേ പറ്റു. എന്നാൽ ജനിച്ച അതെ രൂപത്തിൽ തന്നെ മരിക്കുന്ന ഒരു ജീവജാലം ഉണ്ടെന്ന്...