Anjali Ajikumar

ഇറാൻ യുദ്ധം 25-ാം ദിവസം: സമാധാന ചർച്ചകൾ നടക്കുന്നുവെന്ന് ട്രംപ്, ‘പച്ചക്കള്ളമെന്ന്’...

  ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക നീക്കം 25-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, സമാധാന ചർച്ചകളെച്ചൊല്ലി ഇരുപക്ഷവും വിരുദ്ധ ധ്രുവങ്ങളിൽ (Iran War Day 25). ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഒരു വലിയ കരാറിലെത്താൻ അവർക്ക് താല്പര്യമുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ പ്രസ്താവനയെ "വ്യാജവാർത്ത" എന്നും "വലിയ നുണ"...

പലസ്തീനികളെ പീഡിപ്പിക്കാൻ ലോകം ഇസ്രായേലിന് അനുമതി നൽകി; യുഎൻ വിദഗ്ധ ഫ്രാൻസെസ്ക...

  ജനീവ: പലസ്തീനികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ഇസ്രായേലിന്റെ ഔദ്യോഗിക ഭരണകൂട നയമായി മാറിയിരിക്കുകയാണെന്ന് യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബാനീസ് (Francesca Albanese UN Report). "പീഡനവും വംശഹത്യയും" (Torture and Genocide) എന്ന പേരിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇസ്രായേലിനെതിരെ കടുത്ത വിമർശനങ്ങളുള്ളത്. ലോകത്തെ മിക്ക സർക്കാരുകളും മന്ത്രിമാരും നിശബ്ദത...

കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണു; 66 മരണം, നാല് പേരെ...

  ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകർന്നു വീണ് 66 പേർ കൊല്ലപ്പെട്ടു. 128 യാത്രക്കാരുമായി പോയ ലോക്ഹീഡ് മാർട്ടിൻ സി-130 ഹെർക്കുലീസ് (Lockheed Martin C-130 Hercules) വിമാനമാണ് അപകടത്തിൽപ്പെട്ടത് (Colombia Plane Crash). പെറു അതിർത്തിക്കടുത്തുള്ള പുർട്ടോ ലെഗുസാമോയിൽ നിന്നാണ് വിമാനം പറന്നുയർന്നത്. അപകടത്തിൽപ്പെട്ട 57 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ഖമേനിയുടെ അന്ത്യം കുറിക്കാൻ ട്രംപും നെതന്യാഹുവും കൈകോർത്തു; ഇറാൻ ഓപ്പറേഷന്റെ ഞെട്ടിക്കുന്ന...

ജെറൂസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നിർണ്ണായക സൈനിക നീക്കത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുന്നു. ഫെബ്രുവരി 27-ന് ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' (Operation Epic Fury) എന്ന പേരിൽ അറിയപ്പെടുന്ന ഈ സംയുക്ത സൈനിക നടപടിക്ക് തൊട്ടുമുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ...

ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ സൈനിക ശക്തി ഉപയോഗിക്കണം; യുഎൻ സുരക്ഷാ സമിതിയിൽ...

  പാരിസ്: ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലെ ചരക്ക് കപ്പലുകൾക്ക് സംരക്ഷണം നൽകാൻ സൈനിക ശക്തി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു ( Bahrain Draft Resolution Hormuz shipping). കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾക്കെതിരെ "ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും" സ്വീകരിക്കാൻ രാജ്യങ്ങൾക്ക് അധികാരം...

ഇറാഖിലെ ഷിയാ സായുധ സേനാ കേന്ദ്രത്തിൽ വ്യോമാക്രമണം: അൻബാർ കമാൻഡർ ഉൾപ്പെടെ...

അൻബാർ: പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിലുള്ള ഷിയാ സായുധ സേനയായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്റെ (PMF) ആസ്ഥാനത്തിന് നേരെയുണ്ടായ ശക്തമായ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു (Iraq Airstrike PMF Commander Killed). പിഎംഎഫിന്റെ അൻബാർ ഓപ്പറേഷൻസ് കമാൻഡർ സാദ് അൽ-ബൈജി (Saad al-Baiji) കൊല്ലപ്പെട്ടവരിലുൾപ്പെടുന്നു. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ മുപ്പതോളം പേർക്ക്...

അർദ്ധനഗ്നനായി ശവശരീരം, മാറിടം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ, കണ്ണുകൾ ചുഴന്നെടുത്തു; പന്ത്രണ്ടാം...

1992, ജനുവരി 11 ശനിയാഴ്ച രാവിലെ, ഇൻഡ്യാനയിലെ കാനാൻ നിവാസിയായ ഡോൺ ഫോളിയും സഹോദരൻ റാൽഫും അടുത്തുള്ള ജെഫേഴ്സൺ കൗണ്ടിയിലെ വനപ്രദേശത്ത് കൂടി നടന്നു നിങ്ങുകയിരുന്നു. പെട്ടന്നാണ് അവരുടെ കണ്ണിൽ ഒരു വസ്തു തടയുന്നത്. തരിശുഭൂമിയിൽ ഒരു വിചിത്രമായ വസ്തു കത്തി പുകയുന്നു. ആദ്യ കാഴ്ച്ചയിൽ അതൊരു ബൊമ്മയാകാം എന്നാണ് അവർ കരുതിയത്. എന്നാൽ...

ഇന്ന് ലോക ക്ഷയരോഗ ദിനം: തിരിച്ചറിയാം യാഥാർത്ഥ്യങ്ങൾ; ക്ഷയരോഗത്തെക്കുറിച്ചുള്ള മിഥ്യകളും...

ലോക ക്ഷയരോഗ ദിനത്തിൽ, ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ തിരുത്തേണ്ടത് അനിവാര്യമാണ് (World Tuberculosis Day). ക്ഷയരോഗം (TB) പാവപ്പെട്ടവരെയോ പ്രതിരോധശേഷി കുറഞ്ഞവരെയോ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ധാരണ തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തികച്ചും ആരോഗ്യവാനായ ഒരാൾക്കും സമ്പർക്കത്തിലൂടെ ഈ രോഗം പിടിപെടാം. ക്ഷയരോഗത്തെക്കുറിച്ചുള്ള 5 മിഥ്യാധാരണകളും വസ്തുതകളും മിഥ്യ: പ്രതിരോധശേഷി കുറഞ്ഞവർക്ക്...

ശത്രുകൾ വേണ്ട, ഞങ്ങൾ ഞങ്ങളെത്തന്നെ തോൽപ്പിച്ചോളാം! സ്വന്തം നിഴലിനോട് യുദ്ധം...

യുദ്ധം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് വീരപരാക്രമങ്ങളും യുദ്ധതന്ത്രങ്ങളുമാണ്. എന്നാൽ മദ്യം കാരണം സ്വന്തം സൈന്യത്തെ തന്നെ കൊന്നുതള്ളിയ, ശത്രുവിന് വിയർപ്പൊഴുക്കാതെ വിജയം സമ്മാനിച്ച ഒരു യുദ്ധത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 1788-ൽ നടന്ന 'ബാറ്റിൽ ഓഫ് കാരൻസെബെസ്'(Battle of Karánsebes) അത്തരമൊരു യുദ്ധമാണ്. യുദ്ധക്കളത്തിൽ എതിരാളികൾ നേർക്കുനേർ വരുമ്പോൾ വെടിയുണ്ടകൾ പായുന്നത് സ്വാഭാവികമാണ്. എന്നാൽ...

ഇറാൻ യുദ്ധം 24-ാം ദിവസം: ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ; മിഡിൽ...

വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം 24-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലോകം അതീവ ജാഗ്രതയിൽ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ നൽകിയ 48 മണിക്കൂർ സമയപരിധി ചൊവ്വാഴ്ച പുലർച്ചെ (ഇറാൻ സമയം 3:14 AM) അവസാനിക്കാനിരിക്കെ, ഇറാന്റെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യം വെച്ച് വൻ അക്രമണത്തിന് ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ...