ടെഹ്‌റാൻ: തങ്ങളുടെ യുദ്ധക്കപ്പൽ തകർത്ത അമേരിക്കൻ നടപടിക്ക് മറുപടിയായി വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സായുധ സേനയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. വ്യാഴാഴ്ച രാവിലെ നടന്ന വ്യോമാക്രമണത്തിൽ അമേരിക്കൻ കപ്പലിന് തീപിടിച്ചതായും ഐആർജിസി അറിയിച്ചു.(Iran claims to have attacked...
കൊളംബോ: സമുദ്രമധ്യത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദെനയെ അമേരിക്കൻ ആണവ അന്തർവാഹിനി തകർത്തതിന് പിന്നാലെ, കൊളംബോ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ സൈനിക ടാങ്കർ 'ബുഷെഹറും' ആക്രമണ ഭീഷണിയിൽ. കൊളംബോ തുറമുഖത്തിന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ ശ്രീലങ്കയുടെ ജലപരിധിക്കുള്ളിലാണ് നിലവിൽ ഈ കപ്പലുള്ളത്.(Another Iranian ship is under threat, Fear...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എലത്തൂർ മണ്ഡലത്തെച്ചൊല്ലി എൻ.സി.പിയിൽ തർക്കം രൂക്ഷമാകുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്തുനിന്ന് സ്വയം മാറിനിൽക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പി.സി. ചാക്കോയുടെ നിർദ്ദേശം തള്ളിയ ശശീന്ദ്രൻ, താൻ സ്വയം പിന്മാറില്ലെന്ന് കടുത്ത നിലപാട് സ്വീകരിച്ചു.(PC Chacko wants...
തിരുവനന്തപുരം: സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സി.പി.എം സംസ്ഥാന നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.(CPM expels PK Sasi,...
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉള്ളതായി ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. കണക്കുകളിലെ അവ്യക്തത പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ആരാഞ്ഞ കോടതി, പത്തു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്ററോട് നിർദ്ദേശിച്ചു.(Global Ayyappa Sangamam, Auditor finds discrepancies in figures)
അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ഹൈക്കോടതി...
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം...
പാലക്കാട്: സി.പി.എം ജില്ലാ നേതൃത്വത്തെ കടന്നാക്രമിച്ചുകൊണ്ട് മുതിർന്ന നേതാവ് പി.കെ. ശശിയുടെ പരസ്യ പ്രഖ്യാപനം. പാലക്കാട് നടന്നത് വിമത കൺവെൻഷൻ അല്ലെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സി.പി.എമ്മിലെ അസംതൃപ്തരായ പ്രവർത്തകരുടെ കൂട്ടായ്മയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Not a rebel convention, but a convention of revolutionaries, PK...
ന്യൂഡൽഹി: ബീഹാർ രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പദവി രാജിവെക്കുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി അദ്ദേഹം ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ നിതീഷ് കുമാർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പങ്കുവെച്ചത്.(There's Been A Desire In My Heart, says Nitish Kumar amid decisions...
പാലക്കാട്: സി.പി.എം നേതൃത്വവുമായി ഭിന്നതയിലുള്ള പി.കെ. ശശി വിമത കൺവെൻഷനിൽ പങ്കെടുത്തു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നുള്ള സി.പി.എം പ്രവർത്തകരുടെ വൻ സാന്നിധ്യം കൺവെൻഷനിലുണ്ടായി. ഇത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി.(PK Sasi's mass entry at Palakkad CPM rebel convention)
വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി...
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കം തുടരുന്നതിനിടെ, ആണവായുധം വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ ഐ.സി.ബി.എം മിനട്ട്മാൻ-3 പരീക്ഷിച്ച് അമേരിക്ക. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നായിരുന്നു 'ഡൂംസ്‌ഡേ' എന്ന് വിളിക്കപ്പെടുന്ന ഈ മിസൈലിന്റെ വിക്ഷേപണം.(US Tests Nuclear-Capable Minuteman III Doomsday Missile)
ഹിരോഷിമയിൽ പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ...