Amina SR

‘ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ‘വയ്ക്കടോ സ്വർണം’ എന്ന് പറയാൻ ഒരാൾ ഉണ്ടാകുമായിരുന്നു,...

കോഴിക്കോട്: പാലക്കാട് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ബിജെപി വിജയിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭയെപ്പോലെയുള്ള 'നാരീശക്തികൾ' ബിജെപിയിൽ നിരവധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(If Sobha Surendran had won, there would have been someone to talk about the gold at Sabarimala...

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് LPG ഇറക്കുമതി ചെയ്ത് ഇന്ത്യ: ചൈനയിലേക്ക്...

ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കെ, വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി ഇറക്കുമതി ചെയ്തു. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് റിപ്പോർട്ട് ചെയ്തു. 2019-ൽ പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് ഇന്ത്യ ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി പൂർണ്ണമായും...

തവനൂരിൽ KT ജലീലും VS ജോയിയും നേർക്കുനേർ: ആര് വീഴും, ആര്...

മലപ്പുറം: ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ടി. ജലീലിനെതിരെ വി.എസ്. ജോയിയെ അണിനിരത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം.(KT Jaleel and VS Joy face off in Tavanur, Who will fall, who will reign?) തവനൂരിനെ ഇടതുകോട്ടയായി നിലനിർത്തുന്നത് കെ.ടി....

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ച് SDPI: KM അഷ്‌റഫ് മത്സരിക്കില്ല, UDFന് ആശ്വാസം,...

കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിൻവലിച്ചു. യുഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പാർട്ടി സ്ഥാനാർത്ഥിയായ കെ.എം. അഷ്റഫ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്. പത്രിക പിൻവലിക്കുന്നതിനായി അദ്ദേഹം കളക്ടറേറ്റിലെത്തി.(SDPI withdraws candidate from Manjeshwar, Dramatic moves) സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ നടന്ന യോഗത്തിൽ പാർട്ടിയിൽ കടുത്ത ഭിന്നതയും പൊട്ടിത്തെറിയും ഉണ്ടായി. സ്ഥാനാർത്ഥിയെ...

ഇന്ധനവില വർദ്ധിപ്പിച്ച് നയാര എനർജി: പെട്രോളിന് 5.30 രൂപയും ഡീസലിന് 3...

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർദ്ധിപ്പിച്ചത്. രാജ്യത്തുടനീളം 6,660 ഔട്ട്ലെറ്റുകളുള്ള നായാര വില വർദ്ധിപ്പിച്ചെങ്കിലും മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.(Nayara Energy hikes fuel prices, Petrol increased...

‘വെറും പച്ചക്കള്ളം, കോൺഗ്രസ് വോട്ടുകൾ മറിഞ്ഞ് താമര വിരിഞ്ഞു, കണക്കുകൾ കൂട്ടാൻ...

പത്തനംതിട്ട: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സി.പി.എമ്മിനെതിരെ ഉന്നയിക്കുന്ന 'ബി.ജെ.പി ബന്ധം' വെറും പച്ചക്കള്ളമാണെന്ന് എം.എ. ബേബി. ആർ.എസ്.എസിനെതിരെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി ശക്തമായ നീക്കമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും എന്നാൽ വസ്തുതകളില്ലാത്ത വ്യാജ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നത നേതൃത്വം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Doesn't Rahul Gandhi know how to add up the...

‘ശുദ്ധ അസംബന്ധം, എന്നെ കെണിയിൽ പെടുത്തുക ആയിരുന്നു’: R ശ്രീലേഖ |...

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ സിപിഎമ്മിനെ സഹായിക്കുന്നുവെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.(Nonsense, they were trying to trap me, R Sreelekha on CPM link allegation ) കഴിഞ്ഞ ദിവസം...

കേരളത്തിലെ രാഷ്ട്രീയ ചേരിതിരിവ് യാഥാർത്ഥ്യമോ?: LDF – UDF അധികാര സമവാക്യങ്ങൾക്കുള്ളിലൂടെ..

കേരള രാഷ്ട്രീയം എന്നും രണ്ട് മുന്നണികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടമായാണ് ചിത്രീകരിക്കപ്പെടാറുള്ളത്. ഒരു വശത്ത് ഇടത് ജനാധിപത്യ മുന്നണിയും മറുവശത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫും. ആശയപരമായി പൂർണ്ണമായും വിപരീത ദിശയിലാണെന്ന് അവകാശപ്പെടുന്ന ഈ രണ്ട് പക്ഷങ്ങളും ഓരോ തിരഞ്ഞെടുപ്പ് കാലത്തും ആ ചേരിതിരിവ് ജനങ്ങൾക്കിടയിൽ ഉറപ്പിക്കാൻ ശക്തമായ പ്രചാരണങ്ങൾ നടത്താറുണ്ട്....

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: U പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തിൽ കേസെടുക്കാൻ നിർദേശിച്ച് ജില്ലാ...

ആലപ്പുഴ: യു. പ്രതിഭയെ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പരാമർശം നടത്തിയത്. പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.(Model Code of Conduct Violation, Collector orders to file case against misogynist remarks against U Prathibha) ജില്ലാ...

പൊന്നാനിയിൽ ‘വോട്ട് നോട്ടയ്ക്ക്’ എന്ന് ഫ്ലക്സ് ബോർഡ് | Assembly elections

മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിനെതിരെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് 'നോട്ട'യ്ക്കായിരിക്കുമെന്നാണ് ബോർഡിലെ പ്രധാന വാചകം.(Assembly elections, flex board says 'Vote for NOTA' in Ponnani ) അടിമകൾ ആകാൻ...