Amina SR

VD സതീശനെതിരെ വടക്കൻ പറവൂരിൽ CPI: സ്ഥാനാർത്ഥി സാധ്യതാ പട്ടിക സംസ്ഥാന...

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക സി.പി.ഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വടക്കൻ പറവൂരിലെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.(CPI in North Paravur against VD Satheesan, List of possible candidates handed over...

ആറ്റുകാൽ പൊങ്കാല മാലിന്യനീക്കം: വിവാദത്തിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് സ്ഥലംമാറ്റം...

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തെച്ചൊല്ലി തിരുവനന്തപുരം നഗരസഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾക്കിടയിൽ നഗരസഭയിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി.(Attukal Pongala garbage removal, Health inspectors transferred amid controversy) ഭരണസൗകര്യാർത്ഥമുള്ള നടപടിയാണിതെന്നാണ് നഗരസഭയുടെ വിശദീകരണം. മാലിന്യം പൂർണ്ണമായും നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് മന്ത്രി വി....

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകില്ലെന്ന് കേന്ദ്രം, 25 കോടി...

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യയുടെ കരുതൽ എണ്ണ ശേഖരത്തിന്റെ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. രാജ്യത്ത് 25 കോടി ബാരലിലധികം എണ്ണ ശേഖരമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(India will not face energy crisis, has 250 million barrels of oil reserves) വാണിജ്യ വിതരണ ശൃംഖലയിൽ...

ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കർമ്മപദ്ധതി: കരമാർഗ്ഗം അർമേനിയയിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും മാറ്റും |...

ന്യൂഡൽഹി: ഇറാനിൽ അമേരിക്ക-ഇസ്രയേൽ സൈനിക നീക്കം അതിരൂക്ഷമായ സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഒൻപതിനായിരത്തോളം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ നടപടി തുടങ്ങി. വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനാൽ അയൽരാജ്യങ്ങളായ അർമേനിയ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കരമാർഗ്ഗം എത്തിച്ച് അവിടെനിന്ന് നാട്ടിലെത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.(Action plan to evacuate Indians from Iran) ടെഹ്‌റാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നിലവിൽ...

‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തു’: ഖമേനിയുടെ വധത്തിന് പിന്നാലെ ‘രക്തസാക്ഷി’...

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്റ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി വധിക്കപ്പെട്ടതെങ്കിലും, അദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോഴും സജീവമാണ്.(Zionist Regime Made A Big Mistake, First post from Khamenei's...

രാജ്യത്ത് LPG സിലിണ്ടർ ബുക്കിങ്ങിൽ നിയന്ത്രണം: 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ്;...

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിന് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. എൽപിജി ക്ഷാമം നേരിട്ടേക്കുമെന്ന ആശങ്കയിൽ ഉപഭോക്താക്കൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് എണ്ണ വിതരണ കമ്പനികൾ 'ലോക്ക്-ഇൻ പിരീഡ്' ഏർപ്പെടുത്തിയത്. പുതിയ നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.(Restrictions on LPG cylinder bookings in the...

കുതിച്ച് സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1840 രൂപ |...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും തിളക്കത്തിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ ദൃശ്യമായ ഇടിവിന് വിരാമമിട്ട് ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില വീണ്ടും 1,20,000 രൂപ എന്ന നിലവാരത്തിലെത്തി.(Kerala Gold price hiked, know about today's rate) പവന് 1,20,000 രൂപയും, ഗ്രാമിന് 230...

‘മതിയായി ഈ MLA; മാറ്റം തുടങ്ങാം!’: മുഖ്യമന്ത്രിക്കെതിരെ പുതിയ പ്രചാരണായുധവുമായി BJP...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി. 'മതിയായി ഈ MLA; മാറ്റം തുടങ്ങാം!' എന്ന പുതിയ മുദ്രാവാക്യം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ധർമ്മടം മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ഈ പുതിയ നീക്കം.(Start the change, BJP...

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: മുഖ്യസൂത്രധാരനടക്കം 5 പേർ പിടിയിൽ | Bhutan...

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ബിഷ്വദ്വീപ് ദാസിനെ കസ്റ്റംസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ പ്രമുഖ ഐടി കമ്പനിയിലെ സീനിയർ എൻജിനീയറാണ്. ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബിഷ്വദ്വീപിന് പുറമെ അസമിൽ നിന്ന് നാല് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Bhutan...

വട്ടിയൂർക്കാവിൽ ത്രികോണപ്പോര്: K മുരളീധരനും R ശ്രീലേഖയും VK പ്രശാന്തും നേർക്കുനേർ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരാട്ടത്തിന് കളമൊരുങ്ങി. ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ ഇന്ന് ചുവരെഴുതി പ്രചാരണം ആരംഭിക്കും. കോൺഗ്രസിനായി കെ. മുരളീധരനും എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും എത്തുന്നതോടെ മണ്ഡലം സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറി.(Assembly Election battle in Vattiyoorkavu, K Muraleedharan, R...