Amina SR

‘മത്സരിക്കാനില്ല, ഇടതുസഹയാത്രികനായി തുടരും’: ജയരാജ് വാര്യർ | Assembly Elections

തൃശൂർ: തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ജയരാജ് വാര്യർ. താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ തന്റെ നിലപാട് അവരെ അറിയിച്ചതായും ജയരാജ് വാര്യർ പറഞ്ഞു.(Will not contest in Assembly Elections in Thrissur,  says Jayaraj Warrier...

‘ഇറാനെ വിഭജിക്കാനല്ല, സ്വതന്ത്രമാക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്’: നെതന്യാഹു | Iran

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നിർണ്ണായക പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ വിഭജനമല്ല, മറിച്ച് അവിടുത്തെ ജനങ്ങളെ സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.(Israel aims to liberate Iran, not divide it, says Netanyahu) ഇറാൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിൽ...

ഓസ്‌ലോയിലെ US എംബസിയിൽ സ്ഫോടനം: ആളപായമില്ല | Explosion

ഓസ്‌ലോ: നോർവെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പടിഞ്ഞാറൻ ഓസ്‌ലോയിലെ എംബസി വളപ്പിലാണ് സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.(Explosion at US Embassy in Oslo, No casualties) എംബസിയിലെ കോൺസുലർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഓസ്‌ലോ പോലീസ് സ്ഥിരീകരിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച്...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: ‘ലക്ഷ’ത്തിൽ തന്നെ തുടരുന്നു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,20,000 രൂപ എന്ന നിലയിലും, ഗ്രാമിന് 15,000 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains unchanged today) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ...

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്: രാജ്യത്ത് അതീവ ജാഗ്രത...

ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്താൻ സൈനിക പ്രകോപനത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. പ്രധാന നഗരങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി.(Pakistan's provocations likely on the border, India on high alert) ഡൽഹി, മുംബൈ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി....

‘സമ്മർദ്ദം കുറയ്ക്കാൻ’: റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് ഇളവ് നൽകിയതിൽ ട്രംപ്...

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ വിപണിയിൽ സൃഷ്ടിക്കുന്ന കനത്ത പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താൽക്കാലിക അനുമതി നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.(To take pressure off, Trump on US's Russian oil waiver for India) ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫിലെ എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്ക ലോകമെങ്ങും...

ബംഗ്ലാദേശിൽ പൂജാ ചടങ്ങിന് നേരെ ബോംബാക്രമണം: മുഖ്യ പുരോഹിതന് ഗുരുതര പരിക്ക്...

ധാക്ക: ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വീണ്ടും കടുക്കുന്നു. കൂമില്ലയിൽ നടന്ന പൂജാ ചടങ്ങിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Hindus Attacked Again In Bangladesh, Bombs Hurled During Puja, Priest Injured) 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ...

തൃശൂരിൽ സർപ്രൈസ് നീക്കവുമായി LDF: ജയരാജ് വാര്യർ സ്ഥാനാർത്ഥിയായേക്കും, അന്തിമ തീരുമാനം...

തൃശൂർ: തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന തൃശൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്. പ്രശസ്ത സിനിമാതാരവും കലാകാരനുമായ ജയരാജ് വാര്യരെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ - സിപിഐഎം നേതൃത്വങ്ങൾ തമ്മിൽ പ്രാഥമിക ധാരണയായി. തൃശൂരിന്റെ സാംസ്കാരിക മുഖവും ജനകീയനുമായ സ്ഥാനാർത്ഥി എന്ന നിലയിലാണ് ജയരാജ് വാര്യരുടെ പേര് ഉയർന്നു വന്നിരിക്കുന്നത്.(LDF makes surprise move in Thrissur, Jayaraj...

കേരളം പിടിക്കാൻ 5 ഗ്യാരൻ്റികളുമായി രാഹുൽ ഗാന്ധി: അധികാരത്തിൽ എത്തിയാൽ ആദ്യ...

തിരുവനന്തപുരം: കർണാടകയിലടക്കം കോൺഗ്രസിനെ അധികാരത്തിലേറ്റിയ 'ഗ്യാരന്റി' മോഡൽ കേരളത്തിലും നടപ്പിലാക്കാൻ രാഹുൽ ഗാന്ധി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരന്റികളിൽ തീരുമാനമെടുക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.(Rahul Gandhi with 5 guarantees to capture Kerala, UDF...

ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിൽ ഭിന്നത: മലക്കംമറിഞ്ഞ് പ്രസിഡൻ്റ്, പിൻഗാമിക്കായി...

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം ഇറാൻ ഭരണകൂടത്തെ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാക്കി. ശനിയാഴ്ച ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് പുറത്തുവന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നയതന്ത്രജ്ഞർക്കിടയിലും ജനങ്ങൾക്കിടയിലും വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.(Dissension in Iranian regime following Khamenei's assassination) ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആദ്യം പരസ്യമായി...