Amina SR

ഗണേഷ് കുമാർ വിവാദം: മന്ത്രിയെ മാറ്റി നിർത്തണമെന്ന് CPI | KB Ganesh...

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ ഭരണമുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണ് എന്നാണ് സി പി ഐയുടെ നിലപാട്.(KB Ganesh Kumar controversy, CPI demands removal of minister) മന്ത്രിക്കെതിരായ പരാതി അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന്...

KB ഗണേഷ് കുമാറിനെതിരെ പരാതി ലഭിച്ചാൽ അന്വേഷണം: ഇൻ്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ചു;...

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗം സമർപ്പിച്ചു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്നാണ് സൂചന. മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമായതിനാൽ മാറ്റിനിർത്തണമെന്നാണ് സി പി ഐ നിലപാട്.(Allegations against KB Ganesh Kumar, investigation only if complaint is received) നിലവിൽ കേസെടുക്കില്ലെന്നാണ് വിവരം. മന്ത്രിയുടെ ഭാര്യ പരാതി...

ഡാറ്റ ചോർച്ച വിവാദം: ഹർജിയിൽ നിർണ്ണായക ഹൈക്കോടതി വിധി ഇന്ന് | Data...

കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പറയും. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് വിധി പ്രസ്താവിക്കുക.(Data leak controversy, High Court verdict on petition today) സെക്രട്ടേറിയറ്റ് ജീവനക്കാരൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് ഹർജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പള...

കേരളം തിരഞ്ഞെടുപ്പിലേക്ക്: NDA തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ...

കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനും റെയിൽവേ ഉൾപ്പെടെയുള്ള പ്രധാന വികസന പദ്ധതികളുടെ സമർപ്പണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്നത്.(PM Modi in Kochi tomorrow for NDA...

KB ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ: പ്രതിസന്ധിയിലായി സർക്കാരും LDFഉം; രാജി ആവശ്യപ്പെട്ട്...

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഭരണകക്ഷിയായ എൽഡിഎഫും സർക്കാരും പ്രതിരോധത്തിലായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുകയാണ്.(Allegations against KB Ganesh Kumar, Government and LDF in crisis) വിവാദങ്ങൾക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭാ...

‘യുദ്ധം ഏതാണ്ട് അവസാനിച്ചു’: ഇറാൻ വിഷയത്തിൽ കുഴക്കുന്ന പ്രസ്താവനകളുമായി ട്രംപ് |...

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിന്റെ കാര്യത്തിൽ പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാന ഘട്ടത്തിലാണെന്ന് ഒരു വശത്ത് സൂചിപ്പിക്കുമ്പോഴും, ശത്രുവിനെ പൂർണ്ണമായി പരാജയപ്പെടുത്തും വരെ പിന്മാറില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. ട്രംപിന്റെ മാറിക്കൊണ്ടിരിക്കുന്ന നിലപാടുകൾ ആഗോളതലത്തിൽ വലിയ ആശയക്കുഴപ്പത്തിന് വഴിതുറന്നിരിക്കുകയാണ്.(War is almost over, Trump makes statements on...

ഇരട്ടക്കൊലപാതകം: ചെന്നൈയിൽ വീട്ടിൽ അതിക്രമിച്ചു കയറി 2 പേരെ വെട്ടിക്കൊലപ്പെടുത്തി |...

ചെന്നൈ: പല്ലാവരം ത്രിശൂലത്തിൽ എട്ടുപേരടങ്ങുന്ന ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഇവർ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.(Double murder, 2 people hacked to death in Chennai) നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. വീടിനുള്ളിൽ...

‘മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?’:...

കോഴിക്കോട്: മന്ത്രി കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പോലീസിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീത കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. (Which woman in Kerala will get justice that even a minister's wife doesn't...

ഇറാൻ യുദ്ധം: ആഗോള സമ്പദ്‌വ്യവസ്ഥയെ കടത്തിവെട്ടി സ്വർണ്ണക്കുതിപ്പ്; 35 ട്രില്യൺ ഡോളർ മൂല്യമുള്ള...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടയിൽ ആഗോള സാമ്പത്തിക വിപണിയിൽ വിപ്ലവകരമായ മാറ്റം. ലോകത്തെ ഏറ്റവും പഴക്കമേറിയതും സുരക്ഷിതവുമായ ആസ്തിയായ സ്വർണ്ണത്തിന്റെ വിപണി മൂല്യം ചരിത്രത്തിലാദ്യമായി 30-35 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നു. ഇന്ത്യയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തെ (GDP) സുഖകരമായി മറികടക്കുന്ന ഒരു 'സാമ്പത്തിക...

കേസെടുക്കണം: ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി KB ഗണേഷ് കുമാറിനെതിരെ പരാതിയുമായി...

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കെഎസ്‌യു നേതാവ് ഡിജിപിക്ക് പരാതി നൽകി. ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം.(Complaint to DGP against Minister KB Ganesh Kumar following serious allegations) മന്ത്രിയുടെ ദൃശ്യങ്ങൾ ബിന്ദു മേനോന്റെ പക്കലുണ്ടെന്നും പരാതിയിൽ പറയുന്നു. മർദ്ദനമുണ്ടായെന്നും പരാതിയിൽ പറയുന്നു. 112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക്...