Amina SR

ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി: ഏപ്രിൽ 1 മുതൽ...

ന്യൂഡൽഹി: രാജ്യത്തെ ടോൾപ്ലാസകളിലെ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു. നിലവിലുള്ള 3000 രൂപയിൽ നിന്ന് 3075 രൂപയായാണ് നിരക്ക് ഉയർത്തിയത്. 2026 ഏപ്രിൽ 1 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.(FASTag annual pass fee in toll plazas increased, Rs 3075 from April 1) വർഷത്തിൽ 200 തവണ ടോൾ...

പ്രൊമോഷനും ബൈട്രാൻസ്ഫർ നിയമനത്തിനും അർഹതയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം: കെ-ടെറ്റിൽ കൂടുതൽ ഇളവുകളുമായി...

തിരുവനന്തപുരം: അധ്യാപകർക്ക് ആശ്വാസമായി കെ-ടെറ്റിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 2025 സെപ്റ്റംബർ ഒന്നിന് മുൻപ് പ്രൊമോഷനും ബൈട്രാൻസ്ഫർ നിയമനത്തിനും അർഹതയുള്ള അധ്യാപകർക്ക് കെ-ടെറ്റ് പാസാകാതെ തന്നെ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുത് എന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.(Promotion...

നിയമസഭാ തിരഞ്ഞെടുപ്പ്: തിരുവമ്പാടിയും പട്ടാമ്പിയും കോൺഗ്രസും മുസ്ലീം ലീഗും വച്ചുമാറില്ല | Assembly...

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ സീറ്റുകൾ വച്ചുമാറുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമിക ചർച്ചകളിൽ ധാരണയായില്ല. പട്ടാമ്പി കോൺഗ്രസിനും തിരുവമ്പാടി ലീഗിനും തന്നെ നിലനിർത്താനാണ് ഇപ്പോഴത്തെ തീരുമാനം.(Assembly elections, Thiruvambady and Pattambi seats are not shared by Congress and Muslim League) തിരുവമ്പാടി മണ്ഡലം കോൺഗ്രസിന് നൽകുന്നതിനെതിരെ...

‘മുജ്തബ ഖമേനി ജീവനോടെയുണ്ട്, ഗുരുതര പരിക്ക്’: ആശങ്കയായി ഇൻ്റലിജൻസ് റിപ്പോർട്ട് | Mojtaba...

ന്യൂഡൽഹി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ജീവനോടെയുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. പരിക്കുകൾ മൂലം അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി തടസ്സപ്പെട്ടിട്ടുണ്ടെന്നും നിലവിൽ ഇറാന്റെ സൈനിക വിഭാഗമായ ഐആർജിസി ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും സൂചനയുണ്ട്.(Mojtaba Khamenei Alive But Severely Injured,...

‘സ്ഥാനാർത്ഥികളുടെ തകർപ്പൻ റോഡ് ഷോ നടത്തും’: രാജു എബ്രഹാം | Candidates

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ സ്ഥാനാർത്ഥികളുടെ വമ്പൻ റോഡ് ഷോ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണ ജോർജ്, ജനീഷ് കുമാർ എന്നിവരോട് മണ്ഡലങ്ങളിൽ വോട്ട് ചോദിക്കാൻ പാർട്ടി പ്രാഥമിക നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.(Will hold a grand road show of Candidates, says...

കേരളത്തിൽ ആകെ 2,71,11,856 വോട്ടർമാർ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആണ്. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ചാണിത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.(Total 2,71,11,856 voters in Kerala, Assembly election date to be announced this evening) സ്ത്രീകൾ1.38 കോടിയിലധികവും പുരുഷന്മാർ 1.32 കോടിയിലധികവുമാണ്....

‘മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനിക്കും’: കാപ്പാടൻ രമേശിനെ ഓർത്ത് വിതുമ്പി K...

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും കൈക്കൊള്ളുമെന്ന് കെ. സുധാകരൻ എം.പി. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന സൂചനകൾ നൽകിയിരുന്ന സുധാകരൻ, പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നിലപാടിൽ അയവ് വരുത്തിയത് എന്നാണ് സൂചന.(K Sudhakaran says The high command and the party will...

തവനൂരിൽ പോരാട്ടം മുറുകുന്നു: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ്...

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള ഫ്ലക്സുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.(Flex boards for Sandeep Varier ahead of...

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും: ചുവരെഴുത്ത് തുടങ്ങി CPIM, H സലാം തന്നെ...

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്തുകൾ നടന്നത് എന്നത് ശ്രദ്ധേയമാണ്.(The fight will be tough in Ambalapuzha, CPIM has started writing on the walls...

‘പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു’: K സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ VD സതീശൻ | K...

തിരുവനന്തപുരം: കണ്ണൂരിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച കെ. സുധാകരൻ എം.പി.യുടെ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും, എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സതീശൻ കൂട്ടിച്ചേർത്തു.(High Command will decide everything, VD Satheesan on K Sudhakaran's candidacy) മുസ്ലിം...