മലപ്പുറം: ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തതുകൊണ്ട് സംസ്ഥാന സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പി.എം.എ. സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Policy of befriending any devil to come get power, PMA Salam against CM)
കേരളത്തിൽ ബിജെപിക്ക് പാർലമെന്റ് അംഗത്തെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കാതെ തന്നെ സ്വന്തം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം. 'ഹോം വോട്ടിങ്' സൗകര്യം സംസ്ഥാനത്ത് സജീവമാക്കാനാണ് കമ്മീഷന്റെ തീരുമാനം.(Assembly elections, Senior citizens and differently-abled people can...
തൃശൂർ: ആർഎസ്എസുമായി ചേർന്ന് മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തെ 'ശുദ്ധ അസംബന്ധം' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടുകൾക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്നും കോൺഗ്രസാണ് പലപ്പോഴും നാണംകെട്ട കൂട്ടുകെട്ടുകൾക്ക് പിന്നാലെ പോയിട്ടുള്ളതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.(I was the main target of RSS,...
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ ഇന്ധനവില വർദ്ധനവ് തടയാനാണ് എക്സൈസ് തീരുവ വെട്ടിക്കുറച്ചതെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇത് സമയോചിതവും ധീരവും ദീർഘ വീക്ഷണമുള്ളതുമായ തീരുമാനം ആണെന്ന് പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രിയോട് നന്ദിയറിയിച്ചു.(Hardeep Singh Puri Thanks PM Modi For Excise Duty Cut...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 120 രൂപ കൂടി 1,06,120 രൂപ എന്ന നിലയിലും, ഗ്രാമിന് 15 രൂപ കൂടി 13,265 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price hiked, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...
തിരുവനന്തപുരം: തന്നെ 'അയ്യപ്പന്റെ പുലി പിടിക്കും' എന്ന പരിഹാസത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾക്ക് മറുപടി നൽകാനില്ലെന്നും യഥാർത്ഥ 'പുലികൾ' വോട്ടർമാരാണെന്നും അവർ മറുപടി നൽകുമെന്നും കടകംപള്ളി പറഞ്ഞു.(Voters will give the answer, Kadakampally Surendran responds to the shade )
കായ്ഫലമുള്ള വൃക്ഷത്തിലേ എല്ലാവരും കല്ലെറിയൂ എന്ന്...
പാലക്കാട്: തൃത്താല മണ്ഡലത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഷാഫി പറമ്പിൽ എംപി. രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഷാഫി, യുഡിഎഫിന് 'ഡീൽ' ജനങ്ങളുമായി മാത്രമാണെന്ന് വ്യക്തമാക്കി.(Our only deal is with the people, Shafi Parambil and VT Balram )
പാലക്കാട്ടെ മുസ്‌ലിം വോട്ടുകൾ വിഭജിക്കാൻ...
ഒരു നഗരത്തിൻ്റെ മുഴുവൻ വിധി നിർണ്ണയിക്കാൻ കഴിയുന്നത്ര മനോഹരമായ ഒരു ഘടികാരം? അതെ, നിങ്ങൾ കേട്ടത് ശരിയാണ്. പ്രാഗ് എന്ന മനോഹരമായ നഗരവും അതിൻ്റെ വിധിയും ഒരു ഘടികാരത്തിൻ്റെ കൈകളിലാണ്! ഞെട്ടിപ്പിക്കുന്നതല്ലേ? ഇത് പ്രാഗ് ജ്യോതിശാസ്ത്ര ഘടികാരമാണ്, 600 വർഷത്തിലേറെയായി നിലനിൽക്കുന്ന ഒരു മധ്യകാല മാസ്റ്റർപീസ്. സമയത്തെ അടയാളപ്പെടുത്തുക മാത്രമല്ല, മിഴിവ്, വഞ്ചന, ഭയാനകമായ...
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തിനെതിരെ യുഡിഎഫ് പരസ്യം പുറത്തിറക്കി. "ഇനി കാത്തിരിപ്പില്ല, വരുന്നു യുഡിഎഫ്" എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള ഈ ടിവി പരസ്യം വോട്ടർമാർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.(No more waiting, UDF's advertisement against the government)
എൽഡിഎഫ് മുന്നോട്ടുവെച്ച 'എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തെ മുൻനിർത്തിയാണ് യുഡിഎഫിന്റെ കടന്നാക്രമണം. പത്തു...
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇതോടെ പെട്രോളിന്മേലുള്ള കേന്ദ്ര നികുതി ലിറ്ററിന് 3 രൂപയായും ഡീസലിന്റേത് പൂജ്യമായും താഴ്ന്നു. വെള്ളിയാഴ്ച മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നത്.(Government slashed excise duties for petrol and diesel)
നികുതി കുറച്ചെങ്കിലും പെട്രോൾ പമ്പുകളിൽ...